നക്ഷത്രങ്ങള്‍തിരുത്തുക

  നക്ഷത്രപുരസ്കാരം
ഡയോഡ് എന്ന ഒറ്റ ലേഖനം മികച്ചതാക്കാനുള്ള താങ്കളുടെ ശ്രമം മൂലം ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നത് --Vssun 04:58, 9 ഓഗസ്റ്റ് 2009 (UTC)

അഭിനന്ദനങ്ങളും ആശംസകളും. തുടര്‍ന്നും എഴുതുക. --Shiju Alex|ഷിജു അലക്സ് 05:04, 9 ഓഗസ്റ്റ് 2009 (UTC)

എന്റെയും ഒരൊപ്പ് -- റസിമാന്‍ ടി വി 08:13, 9 ഓഗസ്റ്റ് 2009 (UTC)

വിക്കിപീഡിയയിലെ നവാഗത പ്രതിഭക്ക് അഭിനന്ദനങ്ങള്‍. ഇനിയും എഴുതുക. --Anoopan| അനൂപന്‍ 09:00, 9 ഓഗസ്റ്റ് 2009 (UTC)

തുടക്കം തന്നെ വളരെ നന്നായിരിക്കുന്നു. തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ഇനിയും എഴുതുക :-) --ജുനൈദ് (സം‌വാദം) 09:12, 9 ഓഗസ്റ്റ് 2009 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:An.aneesh&oldid=439825" എന്ന താളിൽനിന്ന് ശേഖരിച്ചത്