ഉപയോക്താവിന്റെ സംവാദം:Sunny Samuel
പ്രിയ സണ്ണി, വിക്കിപീഡിയയിലേക്കു സ്വാഗതം. ഒന്നു രണ്ട് നിർദ്ദേശങ്ങൾ
- കുമാരനാശാനേപ്പറ്റി താങ്കൾ നൽകിയ ലേഖനം വെബ്‌ലോകം എന്ന പോർട്ടലിൽ നിന്നുള്ള പദനുപദ ആവർത്തനമാണെന്നു കാണുന്നു. ഇത് ചിലപ്പോ പ്രശ്നമുണ്ടാക്കിയേക്കും. ആശയം ഉൾക്കൊള്ളാമെങ്കിലും ലേഖനം അപ്പാടെ പകർത്തുന്നത് നിയമ വിരുദ്ധമാണ്. അതൊന്നു താങ്കളുടേതാക്കി മാറ്റിയെഴുതുമോ
- കുമാരനാശാന്റെ ചരമ വാർഷികത്തിന് ഇവിടെ പ്രസക്തിയില്ല. 2006ൽ മാത്രമല്ല, ലോകമുള്ളിടത്തോളം ഈ ലേഖനം ഇവിടെ കാണണമല്ലോ. വിജ്ഞാന കോശ സ്വഭാവത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏതെങ്കിലും ലേഖനം വായിച്ച് ആ ശൈലി പിന്തുടർന്നാൽ പ്രശ്നമില്ല. കുമാരനാശാൻ ആര്? അദ്ദേഹത്തിന്റെ ജീവിതം കൃതികൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ വസ്തുനിഷ്ടമായി ഉൾക്കൊള്ളിക്കുക.
- കോട്ടയം എന്നു മാത്രമുള്ളപ്പോൾ കോട്ടയം പട്ടണത്തെപ്പറ്റിയായിരിക്കണം ആ ലേഖനം. താങ്കളിന്നു തുടങ്ങിയ ലേഖനത്തിലെ വിവരണങ്ങൾ കോട്ടയം ജില്ല എന്ന തലക്കെട്ടിനു ചേർന്നതാണ്. അപ്രകാരം ഒരു പേജ് നിലവിലുള്ളത് ശ്രദ്ധിക്കുമല്ലോ
വിക്കിപീഡിയയിൽ തുടർന്നും മികച്ച ലേഖനങ്ങളെഴുതുവാൻ ഈ നിർദ്ദേശങ്ങൾ സഹായകമാകും എന്നു കരുതട്ടെ. Manjithkaini 20:31, 19 ജനുവരി 2006 (UTC)
Stub request
തിരുത്തുകGreetings, could you help me create a stub for this article - which is based on the English article. 3-5 lines would be sufficient enough. Please. Your help would be gratefully appreciated. (I do not know what the correct title should be -- Jason, 2 March 2006
Logo
തിരുത്തുകHello Sunny, I saw Your request for Logo change on meta for Image:Wiki ml.png ([1]) and wanted to let You know that You don't have to ask for a logo switch on meta anymore because the logo here has already been switched.
If You want the logo on ml.Wiki to be changed now You have to upload it as Wiki.png it will replace the old one. The image Image:Wiki.png should be protected, so You need sysop access or ask an admin. Also the community should be in favor of the change.
Greetings --Spacebirdy 17:29, 5 ജൂൺ 2006 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Sunny Samuel,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:20, 29 മാർച്ച് 2012 (UTC)
സ്ലീപ്പ് അപ്നിയ
തിരുത്തുകപ്രിയ സണ്ണി, താങ്കൾ ഇപ്പോൾ സൃഷ്ടിച്ച സ്ലീപ്പ് അപ്നിയ എന്ന ലേഖനം മാതൃഭൂമിയിലെ ഈ ഈ ലേഖനത്തിന്റെ പകർപ്പാണെന്നു കാണുന്നു. മറ്റു വെബ്സൈറ്റുകൾ നമുക്ക് അവലംബമായി മാത്രമേ നൽകുവാൻ അനുവദിക്കപ്പെട്ടിട്ടുള്ളൂ.അവയിൽ നിന്നും പകർപ്പെടുക്കുന്നത് പകർപ്പവകാശ ലംഘനമായതിനാൽ അതിവേഗം നീക്കം ചെയ്യപ്പെടാം. എന്നാൽ അവയിലെ ഉള്ളടക്കം താങ്കൾക്ക് വായിച്ച് താങ്കളുടേതായ വാചകത്തിൽ ഇവിടെ എഴുതാവുന്നതാണ്. ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ.--റോജി പാലാ (സംവാദം) 07:00, 31 ഡിസംബർ 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Sunny Samuel
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:23, 17 നവംബർ 2013 (UTC)
താങ്കളുടെ അംഗത്വം പുനർനാമകരണം ചെയ്യപ്പെടുന്നതാണ്
തിരുത്തുകനമസ്കാരം,
പുതിയതും മെച്ചപ്പെട്ടതുമായ അന്തർവിക്കി അറിയിപ്പുകൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി, വിക്കിമീഡിയയിലെ ഡെവലപ്പർ സംഘം അംഗത്വങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഈ മാറ്റങ്ങൾ മൂലം എല്ലായിടത്തും താങ്കൾക്ക് ഒരേ അംഗത്വനാമം ഉണ്ടായിരിക്കേണ്ടതാവശ്യമാണ്. ഇതുവഴി മികച്ചരീതിയിൽ തിരുത്താനും ചർച്ചചെയ്യാനും ഒപ്പം കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഉപയോക്തൃ അനുമതി ഉപകരണങ്ങൾ തയ്യാറാക്കാനും ഞങ്ങൾക്ക് കഴിയും. ഇതുകൊണ്ടുണ്ടാവുന്ന ഒരു പ്രശ്നം നമ്മുടെ 900 വിക്കിമീഡിയ വിക്കികളിലും ഒരേ ഉപയോക്തൃനാമം തന്നെ ഉപയോക്താക്കൾ ഉപയോഗിക്കേണ്ടിവരുമെന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി അറിയിപ്പ് കാണുക.
നിർഭാഗ്യവശാൽ, താങ്കളുടെ അംഗത്വനാമവും Sunny എന്ന അംഗ്വത്വനാമവും തമ്മിൽ സാമ്യമുണ്ട്. ഭാവിയിൽ നിങ്ങളിരുവർക്കും വിക്കിമീഡിയ വിക്കികൾ ഉപയോഗിക്കാനാവുന്നതിനുവേണ്ടി താങ്കളുടെ അംഗത്വം ഞങ്ങൾ Sunny~mlwiki എന്ന പേരിലേക്കു മാറ്റുകയാണ്. ഏപ്രിൽ 2015-ൽ ഇതേ പ്രശ്നങ്ങളുള്ള മറ്റുള്ളവരോടൊപ്പം താങ്കളുടെ അംഗത്വവും പേരു മാറ്റപ്പെടുന്നതാണ്.
താങ്കളുടെ അംഗത്വം മുമ്പത്തേതു പോലെ തന്നെ പ്രവർത്തിക്കുന്നതാണ്, താങ്കൾ നടത്തിയ എല്ലാ തിരുത്തലുകളും താങ്കളുടെ പേരിൽ തന്നെ രേഖപ്പെടുത്തുന്നതുമാണ്, പക്ഷേ ലോഗിൻ ചെയ്യാനായി താങ്കൾ പുതിയ അംഗത്വനാമം ഉപയോഗിക്കേണ്ടിയിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ പുതിയ പേര് ഇഷ്ടപ്പെട്ടില്ലെങ്കിൽ, താങ്കളുടെ പേരുമാറ്റുന്നതിനുള്ള അഭ്യർത്ഥനയ്ക്കായി ഈ ഫോം ഉപയോഗിക്കുക.
അസൗകര്യം നേരിട്ടതിൽ ആത്മാർത്ഥമായി ഖേദിക്കുന്നു.
Yours,
Keegan Peterzell
Community Liaison, Wikimedia Foundation
03:46, 18 മാർച്ച് 2015 (UTC)
Renamed
തിരുത്തുകThis account has been renamed as part of single-user login finalisation. If you own this account you can log in using your previous username and password for more information. If you do not like this account's new name, you can choose your own using this form after logging in: പ്രത്യേകം:GlobalRenameRequest. -- Keegan (WMF) (talk)
09:38, 19 ഏപ്രിൽ 2015 (UTC)