Thankyou so much for your glittering starAruna 17:35, 7 ജൂലൈ 2007 (UTC)Reply

Inquiry തിരുത്തുക

[1]

ദെന്താ ചേട്ടാ ചെയ്യുന്നത്? what are you doing, really? Simynazareth 12:00, 8 ജൂലൈ 2007 (UTC)simynazarethReply

I am subst: ing welcome template as requested on IRC by someone nicknamed Sadik -- Cat chi? 12:23, 8 ജൂലൈ 2007 (UTC)Reply

en തിരുത്തുക

i want to know your more details. my name is ligi, working in dubai. can i join with you?? — ഈ തിരുത്തൽ നടത്തിയത് 195.229.241.187 (സംവാദംസംഭാവനകൾ)

വിക്കിപീഡിയയിലേക്ക് തങ്കളെ സ്വാഗതം ചെയുന്നു. അംഗത്വം എടുക്കാൻ ഈ താൾ സന്ദർശിക്കുക. മലയാളം ടൈപ്പിംഗിനെ കുറിച്ചറിയാൻ ടൈപ്പിംഗ്‌] എന്ന താളും സന്ദർശിക്കുക. കൂടതെ ഈ താളുകൾ സന്ദർശിക്കുന്നത്‌ താങ്കൾക്ക്‌ ഉപകരപ്രദമായേക്കാം ഉള്ളടക്കം, എഡിറ്റിങ്‌ വഴികാട്ടി, ചിത്ര സഹായി. എല്ലാ ആശംസകളും നേരുന്നു. --സാദിക്ക്‌ ഖാലിദ്‌ 14:12, 11 ജൂലൈ 2007 (UTC)Reply

ഒരു ചെറിയ പനി പിടിച്ചു.അതാ ..ഗുനിയനാണോന്ന് പേടിച്ചു..നത്തിങ്--Mmlabeeb 17:42, 12 ജൂലൈ 2007 (UTC)Reply

രാജവംശങ്ങൾ ഒക്കെ കണ്ടു. ഇത് ഇന്ത്യയിലെ എല്ലാ നാടുവാഴികളേയും രാജാക്കന്മാരാക്കും എന്നാണല്ലോ തോന്നുന്നത്. എന്തായാലും നടക്കട്ടേ. പിന്നെ ഒരു കാര്യം റഫറൻസ് - അവലംബം- ആധാരം പ്രമാണം ഒക്കെ തുടക്കത്തിലേ വച്ച് എഴുത്തു തുടങ്ങിക്കൂടെ--ചള്ളിയാൻ 09:40, 13 ജൂലൈ 2007 (UTC)Reply

നന്ദി, ശ്രമിക്കാം. --ചള്ളിയാൻ 10:13, 13 ജൂലൈ 2007 (UTC)Reply

സുഖം തന്നെ തിരുത്തുക

സുഖം തന്നെ സിമി.... ഇപ്പോ വിക്കിയിൽ വരവ് കുറവാണ്. അവിടെയും സുഖം തന്നെയെന്നു കരുതുന്നു

ദീപു [Deepu] 14:44, 14 ജൂലൈ 2007 (UTC)Reply

രണ്ട് അക്ഷരങ്ങൾ തിരുത്തുക

  • ജനസംഘ്യ=>ജനസംഖ്യ
  • ഭലം=>ഫലം

സ്നേഹത്തോടെ --Vssun 09:24, 17 ജൂലൈ 2007 (UTC)Reply

bOTT തിരുത്തുക

ഓടിച്ചാ പോരായിരുന്നോ? എന്തോരം മാനവ വിഭവശേഷിയാണ്‌ നഷ്ടപ്പെടുത്തുന്നത്. താങ്കൾടെ സമയത്തിന്‌ വില ഇല്ല എന്നാണോ. എനിക്ക് 1 മണിക്കൂറിന്‌ 500 രൂപയെങ്കിലും കിട്ടും. ഗൾഫിൽ അതിലും കൂടുതലല്ലേ. സമയം ആർക്കും വിലപ്പെട്ടതല്ലെ എന്നാണോ? --ചള്ളിയാൻ 16:54, 18 ജൂലൈ 2007 (UTC)Reply

അർച്ചന തിരുത്തുക

ചങ്ങാതീ, അർച്ചനയെന്ന അസംബന്ധത്തിൽ സംബന്ധിച്ച് നിങ്ങളെന്നെ നിരാശപ്പെടുത്തി. അതെന്താണ് സാധനം? ഇങ്ങനെയാണോ ലേഖനങ്ങളെഴുതുന്നത്? ഇതാർക്കാണ്? ഇതെന്താ ആചാരാനുഷ്ഠാനപ്രദീപികയോ? ഔചിത്യബോധമുള്ള ഒരാളും ഇവിടെയില്ലേ? ആട്ടെ, ഒരു ടെംപ്ലെയ്റ്റ് ഉണ്ടാക്കാൻ സഹായിക്കാമോ? പലയിടത്തും പതിക്കേണ്ടിവരും. "ഈ ലേഖനം ചില വിശ്വാസങ്ങളെ സംബന്ധിച്ചോ വിശ്വാസികളെ സംബന്ധിച്ചോ പ്രസക്തമായതാണ്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വസ്തുതാപരമായിക്കൊള്ളണമെന്നില്ല." Calicuter 17:48, 19 ജൂലൈ 2007 (UTC)Reply

വേദാംഗം തിരുത്തുക

ചങ്ങാതീ, ആലുവായിലെ കെരന്തത്തട്ടിപ്പുകാരുടെവക മണ്ടൻപുത്തകങ്ങളിലൂടെ കടന്നുവന്നതാണെങ്കിലും വേദാംഗം ചില്ലറച്ചരക്കല്ല. നമ്മുടെ കൂട്ടർ തടവിത്തടവി ആ ആനയെ കാണുമെന്ന് തോന്നുന്നില്ല. നിങ്ങൾ അവയ്ക്കുമേൽ കയ്യ് വെച്ചതായി കാണുന്നു. ഇംഗ്ലീഷു പീഡിയയിലെ ഏറ്റവും scholarly editor ആയ Dbachmann ൻറെ കയ്യിലൂടെ കടനന്നു പോയതാണ് ഈ വിഷയങ്ങളിലെ ഇംഗ്ലീഷു പീഡിയ ലേഖനങ്ങൾ. സമയം കിട്ടുമ്പോൾ അതുമായി തട്ടിച്ചുനോക്കി തട്ടിപ്പുറത്താക്കേണ്ടതിനെ തട്ടിപ്പുറത്താക്കാനും കൊള്ളേണ്ടതിനെ കൊള്ളാനും താത്പര്യം. ടെംപ്ലെയ്റ്റ് ഉപകാരമായി. OR നു നിലവിൽ ടെംപ്ലെയ്റ്റ് ഉണ്ടോ? പിന്നെ ഇം പീഡിയയിൽ {{vague}} എന്നൊരു സാധനമില്ലേ.inline സാധനം? അതൊക്കെ വളരെ അത്യാവശ്യമുള്ളതല്ലേ? ആരാണിവിടെ ടംപ്ലെയ്റ്റ് വിദഗ്ധൻ?Calicuter 17:26, 20 ജൂലൈ 2007 (UTC)Reply

reverting you തിരുത്തുക

അനിഷ്ടമുളവാക്കുന്നതാണെങ്കിലും ഇതു ചർച്ച ചെയ്യാതെ നിവൃത്തിയില്ല സുഹൃത്തേ.Calicuter 18:36, 21 ജൂലൈ 2007 (UTC)Reply

Bye Calicuter 12:02, 24 ജൂലൈ 2007 (UTC)Reply


പ്രത്യേക സന്ദേശം തിരുത്തുക

പ്രിയ Simynazareth,

വിക്കിപീഡിയ സംവാദം താളുകളിലെ താങ്കൾ ഉൾപ്പെട്ടതും അല്ലാതതുമായ പല ചർച്ചകളും പലപ്പോഴും അതിരുകടക്കുന്നു. വിക്കിപീഡിയ സംവാദം താളുകളിൽ സംയമനത്തോടുകൂടിയും പരസ്പര ബഹുമാനത്തോടുകൂടിയുമേ പെരുമാറാവൂ. ലേഖനങ്ങളുടെ സംവാദം താളുകളിൽ ചർച്ച നടക്കുമ്പോൾ ദയവായി അനാവശ്യ കാര്യങ്ങൾ ഉന്നയിക്കാതിരിക്കുക. ലേഖനങ്ങളുടെ സംവാദം താൾ ലേഖനങ്ങളെപ്പറ്റി ചർച്ച ചെയ്യാനുള്ളതാൺ. ലേഖനത്തെപ്പറ്റിയെഴുതുമ്പോൾ എന്ത് എഴുതിയിരിക്കുന്നു എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ആരെഴുതി എന്നതിനല്ല. എന്തെങ്കിലും ദു:സ്സൂചനകൾ ലേഖനത്തിൽ കണ്ടാൽ ആ വരികളെക്കുറിച്ച് സംസാരിക്കുക അത് എഴുതിയ ആളെക്കുറിച്ചാവരുത് സംവാദം.

ഒരു നല്ല വിക്കിപീഡിയൻ എങ്ങനെ പെരുമാറണം എന്നത് (വിക്കിമര്യാദകൾ) Wikipedia Etiquette എന്ന താളിൽ പറയുന്നുണ്ട്. ദയവായി ഒന്നു വായിച്ചു നോക്കുക. ആക്ടീവായ എല്ലാ വിക്കിപീഡിയർക്കും ഈ സന്ദേശം അയയ്ക്കുന്നുണ്ട് ഇത് താങ്കളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ദയവായി തെറ്റിദ്ധരിക്കരുത്.

താങ്കളുടെ ആത്മാര്ത്ഥ സേവനങ്ങൾ നന്ദി

--ടക്സ് എന്ന പെൻ‌ഗ്വിൻ 17:02, 24 ജൂലൈ 2007 (UTC)Reply

കലിംഗ സാമ്രാജ്യം+=കലിങ്ക--Vssun 22:50, 26 ജൂലൈ 2007 (UTC)Reply

ആശംസകൾ തിരുത്തുക

  ആദ്യതിരുത്തലിന്റെ വാർഷികം ആഘോഷിയ്ക്കുന്ന, Simynazareth/Talk archive 6നു് വിക്കിപീഡിയ പിറന്നാൾ സമിതി സർവ്വ മംഗളങ്ങളും നേരുന്നു. വിക്കിയെ 1000 ലേഖനങ്ങളിൽ നിന്നും 3000 ലേഖനങ്ങളിലേക്കെത്തിക്കാൻ താങ്കൾ നടത്തിയ ശ്രമത്തെ എങ്ങനെ പുകഴ്ത്തിയാലും മതിയാവില്ല. അല്പം വൈകിയതിൽ ക്ഷമിക്കുക. താങ്കളുടെ ലേഖനങ്ങളുടെ പിന്നാലെ ഇപ്പോഴും/എപ്പോഴും സഞ്ചരിക്കുന്നുണ്ട്--Vssun 23:24, 26 ജൂലൈ 2007 (UTC)--Shiju Alex 03:21, 27 ജൂലൈ 2007 (UTC)Reply
--- ഇനിയും പോരട്ടേ.....ഹമ്പിയിൽ പൊയി വന്നൊ? ഫോട്ടങ്ങളോന്നും എടുത്തില്ലേ?--മുരാരി (സംവാദം) 04:17, 27 ജൂലൈ 2007 (UTC)Reply
സിമിക്ക് ആശംസകൾ!! അല്പം വൈകിയിട്ടാണെങ്കിലും..-- ജിഗേഷ് സന്ദേശങ്ങൾ  02:18, 28 ജൂലൈ 2007 (UTC)Reply

ആശംസകള് :-) --സാദിക്ക്‌ ഖാലിദ്‌ 09:32, 28 ജൂലൈ 2007 (UTC)Reply

നന്ദി തിരുത്തുക

പുരസ്കാരത്തിനു നന്ദി, കഴിഞ്ഞ കാർഗിൽ വിജയ ദിവസം സേവ് ചെയ്ത് തർജ്ജമിക്കാൻ തുടങ്ങിയതാണ്‌, ഈ വിജയ ദിവസമാണ്‌ ഓർത്തതും പൂർത്തിയാക്കിയതും. ചുമ്മാ തർജ്ജമിച്ചതേയുള്ളു ഒരിക്കൽ കൂടി നന്ദി.--പ്രവീൺ:സംവാദം 09:29, 28 ജൂലൈ 2007 (UTC)Reply

Image:M-krishnan-nair.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല തിരുത്തുക

Image:M-krishnan-nair.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. ടക്സ് എന്ന പെൻ‌ഗ്വിൻ 06:05, 10 ഓഗസ്റ്റ്‌ 2007 (UTC)

छण्टा ऊन्चा रहे हमारा! തിരുത്തുക

പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

ഓണാശംസകൾ തിരുത്തുക

സ്‌നേഹവും നന്മയും നിറഞ്ഞ ഓണാശംസകൾ --സാദിക്ക്‌ ഖാലിദ്‌ 09:51, 27 ഓഗസ്റ്റ്‌ 2007 (UTC)

പൂച്ചെണ്ടുകൾ തിരുത്തുക

 
float

അർപ്പണബോധത്തോടെയുള്ള പ്രവർത്തനത്തിന്‌ അംഗീകാരമായി പുതിയ അഡ്മിന്‌ വിക്കിപീഡിയരുടെ വക പൂച്ചെണ്ടുകൾ. ഹൃദയം നിറച്ചും സ്നേഹത്തോടെ --Vssun 16:44, 28 ഓഗസ്റ്റ്‌ 2007 (UTC)

--Shiju Alex 16:53, 28 ഓഗസ്റ്റ്‌ 2007 (UTC)

എല്ലാവിധ ആശംസകളും നേരുന്നു. --സാദിക്ക്‌ ഖാലിദ്‌ 07:24, 29 ഓഗസ്റ്റ്‌ 2007 (UTC)

മലയാള സാഹിത്യകാരന്മാർ തിരുത്തുക

കവാടം:സാഹിത്യം-ലുള്ള കവാടം:സാഹിത്യം/മലയാള സാഹിത്യകാരന്മാർ ഒന്നു മെച്ചപ്പെടുത്തുവാൻ അപേക്ഷിക്കുന്നു (നിലവിൽ ഉണ്ടായിരുന്ന‌വ കമന്റാക്കിയിട്ടിട്ടുണ്ട്)--സാദിക്ക്‌ ഖാലിദ്‌ 07:56, 29 ഓഗസ്റ്റ്‌ 2007 (UTC)

സിമി,

താങ്കൾ തീർച്ഛയായും അർഹിക്കുന്നതാണീ പദവി!

വളരെ സന്തോഷം തോന്നുന്നു!


ആശംസകൾ!!!

Kalesh 17:51, 29 ഓഗസ്റ്റ്‌ 2007 (UTC)

മോണോബുക്ക് തിരുത്തുക

മലയാളം ടൈപ്പ് ചെയ്യാനുള്ള ഇൻ-ബിൽറ്റ് ടൂൾ മലയാളം വിക്കിയിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു, അതോടൊപ്പം ടൂൾ ബാർ അടുക്കി പെറുക്കാനുള്ള പ്രോഗ്രാമും ഉൾ‌പ്പെടുത്തിയിരിക്കുന്നു.

ഇപ്പോൾ common.jsലും നിങ്ങളുടെ monobook.js-ലും രണ്ടിലും ഇൻബിൽറ്റ് ടൂളിനുള്ള കോഡ് ഉൾലതു കാരണം മലയാളം ശരിക്കും ടൈപ്പു ചെയ്യാൻ പറ്റാതാവും.

അതു കൊണ്ട് ദയവു ചെയ്തു താങ്കളുടെ മോണോ ബുക്ക് ക്ലീയർ ചെയ്തു സേവ് ചെയ്യുക. എന്നീട്ടു ഷിഫ്റ്റ് അമർത്തി പിടിച്ച് പേജ് റിഫ്രഷ് ചെയ്യുക (ഐ .ഇ.യിൽ). അതോടെ പ്രശ്നങ്ങൾ തീരും. --Shiju Alex 15:08, 7 സെപ്റ്റംബർ 2007 (UTC)Reply

ക്രിസ്തുമതം/ക്രൈസ്തവം തിരുത്തുക

സിമി, വിഭാഗം:ക്രിസ്തുമതം എന്നത് ഒഴിവാക്കി വിഭാഗം:ക്രൈസ്തവം എന്നാക്കിയിരുന്നു. --ജേക്കബ് 07:31, 17 സെപ്റ്റംബർ 2007 (UTC)Reply

ശകുന്തളയുടെ അന്ത്യം തിരുത്തുക

ഉറങ്ങാൻ കിടക്കാൻ പോകാനിരുന്ന എന്റെ ഉറക്കം കളഞ്ഞല്ലോ മാഷെ. ആദ്യത്തേയും മറുപടിയും ആയി ആ ലേഖനത്തിൽ വന്ന കമന്റ് വായിച്ചു ചിരിച്ച് ഒരു വഴിയായി :-) --ജ്യോതിസ് 04:23, 18 സെപ്റ്റംബർ 2007 (UTC)Reply

ശ്രദ്ധിക്കുക തിരുത്തുക

ഇതു കാണുക--Vssun 10:14, 18 സെപ്റ്റംബർ 2007 (UTC)Reply

നന്ദി തിരുത്തുക

മാഷെ, തുറന്ന അഭിപ്രായത്തിനു നന്ദി. എന്നാല് കഴിയുന്ന പോലെ പണിയെടുക്കും. തെറ്റുകള് ചൂണ്ടിക്കാണിക്കൂ, തിരുത്താം. നന്ദി--ജ്യോതിസ് 19:25, 21 സെപ്റ്റംബർ 2007 (UTC)Reply

വീരാൻകുട്ടി തിരുത്തുക

വീരാൻ‌കുട്ടി എന്നൊരു കവി മലയാളത്തിലുണ്ട്.കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കുക.വീരാൻ‌കുട്ടിയുടെ കവിതകൾ ഇവിടെ വായിക്കുക.ലേഖകൻ ഇദ്ദേഹത്തെപ്പറ്റിയാകാം ഉദ്ദേശിച്ചത്. --അനൂപൻ 18:43, 2 ഒക്ടോബർ 2007 (UTC)Reply

ഒരു ഫലകം വേണ്ടേ തിരുത്തുക

കലാസാഹിത്യപ്രസ്ഥാനങ്ങളായ ആധുനികത, ഉത്തരാധുനികത, റിയലിസം ഇവയെയെല്ലാമുൾക്കൊള്ളിച്ച് ഒരു ഫലകം വേണ്ടേ സിമി?? {{നായ ജനുസ്സുകൾ}} പോലെ? അതിനെന്തു പേരു കൊടുക്കും {{കലാസാഹിത്യപ്രസ്ഥാനങ്ങൾ}} എന്നു മതിയോ?--Vssun 18:00, 11 ഒക്ടോബർ 2007 (UTC)Reply

പ്രോഗാമിങ് ഭാഷകൾ തിരുത്തുക

പ്രോഗാമിങ് ഭാഷകൾക്കു വേണ്ടി ഒരു ഫലകം ഉണ്ടാക്കുന്നതെങ്ങനെയാണ്‌? --അനൂപൻ 07:57, 14 ഒക്ടോബർ 2007 (UTC)Reply

അയ്യോ ഞാൻ ഇതല്ല ഉദ്ദേശിച്ചത്.infobox programming language എന്നൊരു ടെമ്പ്ലേറ്റ് ആണ്‌.ഫലകം എന്നു തന്നെ അല്ലേ അതിന്റെ മലയാളവും.ഇവിടെ കാണുന്നില്ലേ. അതു പോലെ ഒരെണ്ണം --അനൂപൻ 08:04, 14 ഒക്ടോബർ 2007 (UTC)Reply

മാഷെ, തിരുത്തുക

മലയാളം വ്യാകരണം എന്ന പേരിൽ ഒരു ലേഖനവും ഇല്ലല്ലോ? പിന്നെന്തിനാണ്‌ വിഭാഗം : മലയാള വ്യാകരണം എന്ന Link കൊടുക്കുന്നത്. വ്യാകരണം എന്ന ലേഖനത്തെ Re-direct ചെയ്ത് കൊടുത്താൽ പോരെ?--സുഗീഷ് 20:20, 19 ഒക്ടോബർ 2007 (UTC)Reply

ഉള്ളടക്കം തിരുത്തുക

സിമീ, വിക്കിപീഡിയ:ഉള്ളടക്കം എന്ന താൾ ഒന്നു വിവർത്തനം ചെയ്തശേഷം അതിലേക്ക് പ്രധാന താളിൽനിന്നു ലിങ്ക് കൊടുക്കുന്നതല്ലേ കൂടുതൽ അഭികാമ്യം? ഇല്ലെങ്കിൽ വിക്കിയുടെ ഗുണമേന്മയെപ്പറ്റി ആദ്യ സന്ദർശകരായ ഉപഭോക്താക്കൾക്കു സംശയം തോന്നാൻ ഇടയാക്കിയേക്കാം. --ജേക്കബ് 20:34, 25 ഒക്ടോബർ 2007 (UTC)Reply

നരേന്ദ്ര മോഡി തിരുത്തുക

ആ താൾ തുടങ്ങിയ രൂപം നോക്കൂ.--ജ്യോതിസ് 12:53, 27 ഒക്ടോബർ 2007 (UTC)Reply

നന്ദി തിരുത്തുക

പ്രിയ സിമീ, തിരഞ്ഞെടുപ്പിൽ എനിക്കു നൽകിയ പിന്തുണക്കു നന്ദി, ഒരു നല്ല വിക്കിപീഡിയനായി ഇവിടെ ഏറെക്കാലം തുടരാൻ താങ്കളുടെ പിന്തുണ എനിക്കു പ്രോത്സാഹനമേകും. ഒരിക്കൽ കൂടി നന്ദി. ആശംസകൾ--പ്രവീൺ:സംവാദം 05:40, 8 നവംബർ 2007 (UTC)Reply

കവരത്തി തിരുത്തുക

ഫലകത്തിൽ ശ്രീലങ്കയുടെ മുകളിലാണ് കവരത്തിയെന്ന് കാണിച്ചിരിക്കുന്നത്. ഒന്ന് നോക്കണേ--Arayilpdas 08:53, 20 നവംബർ 2007 (UTC)Reply

പിഴ തിരുത്തുക

മാഷെ, ആശാനക്ഷരമൊന്നുപിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്‌ എന്നാണേ.. . അതുകൊണ്ട് അമ്പതല്ല അമ്പത്തൊന്ന് എന്നുമാത്രം സൂചിപ്പിക്കുന്നു.സസ്നേഹം,--സുഗീഷ് 19:09, 20 നവംബർ 2007 (UTC)Reply

ഞാൻ അഡ്മിനായിട്ടില്ല. അഡ്മിനാവുമ്പോള് ആലോചിക്കാം..

പിന്നെ എന്റെ മെക്കിട്ട് കേറുമ്പോൾ എല്ലാ അഡ്മിന്മാരും നോക്കി ഇരിക്കാറുണ്ട്. എന്നെക്കൊണ്ട് പ്രകോപന പരമായ പരാമർശങ്ങൾ ചെയ്തതിനുശേഷം എന്നെ ശാസിക്കുന്ന തരത്തിൽ മാത്രമേ ഇടപെട്ട് കണ്ടിട്ടുള്ളൂ. ഇതൊക്കെ കണ്ടാൽ തോന്നും സിമി കാലിക്കൂട്ടർ ചെയ്യുന്നതിനൊക്കെ സഹകരിക്കുകയാണെന്ന്. കള്ളന്‌ ചോറു വച്ചവനും പ്രതിയാകും. നന്ദി --ചള്ളിയാൻ ♫ ♫ 02:12, 21 നവംബർ 2007 (UTC)Reply

plz delete this picture ASAP.For more info. see the the discussion of the picture--അനൂപൻ 06:28, 21 നവംബർ 2007 (UTC)Reply

ഫലകം തിരുത്തുക

മാഷെ, കേരളത്തിലെ മുഖ്യമന്ത്രിമാരുടെ ഫലകം ഉണ്ടോ? ഉണ്ടെങ്കിൽ കേരളം എന്ന ലേഖനത്തിൽ ചേർക്കുന്നത് വളരെനന്നായിരിക്കും എന്നു തോന്നുന്നു. സസ്നേഹം,--സുഗീഷ് 07:08, 21 നവംബർ 2007 (UTC)Reply

hello....simi തിരുത്തുക

നന്ദി..ഞ്ഞാൻ തുടങ്ങിവെച്ച സംഭാവനകൾ പൂർത്തിയാക്കിയതിന്....പിന്നെ ഞ്ഞാൻ പ്രയാസപെട്ട് എടുത്ത ഒരു ചിത്രം മായ്ച്ചതിനും...വാക്കുകൾക്കതീതമായ നന്ദി..........സിദ്ധീഖ് 08:11, 21 നവംബർ 2007 (UTC)Reply

വെട്ട് രാജാ വെട്ട്.

ഇപ്പോൽ പറഞ്ഞില്ലേ സഹവർത്തിത്വം അത് എല്ലായിടത്തും കാണിക്കണം. അല്ലാതെ സ്വന്തം കാര്യം നോക്കാൻ മാത്രമാവരുത്. --അരിങ്ങോടർ 12:05, 21 നവംബർ 2007 (UTC)Reply

ചള്ളിയാന്റെ ഫോൺ നമപ്ർ അറിയാമോ. വല്യ ഉപകാരമായിരിക്കും --അരിങ്ങോടർ 12:07, 21 നവംബർ 2007 (UTC)Reply


സിമി, അനൂപന്റ സം‌വാദം താൾ കണ്ടു. മുന്ന് കാലിക്കൂട്ടരെ പണ്ടും, ചില സോക്കുകളെ ഈയിടെയും സം‌‌രക്ഷിക്കാൻ ചർച്ച ചെയ്തതിന്റെ നൂറിലൊന്ന് ദേവൻഷി എന്ന അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനു മുൻപ് ചെയ്ത് കണ്ടില്ല. എന്ത് വാൻഡലിസമാണ്‌ ദേവാൻഷി ചെയ്തത് എന്ൻ പറഞ്ഞില്ല. വോട്ട് ചെയ്തതോ? വോട്ട് ചെയ്യാനവകാശമില്ല എന്ന് പറഞ്ഞാൽ മതിയായിരുന്നു (അങ്ങനെയെങ്കിൽ സിദ്ദിഖ് വോട്ട് ചെയ്താൽ അയാളെയും ബ്ലോക്ക് ചെയ്യണമായിരുന്നു). മറ്റു രണ്ട് പേർ രൂക്ഷമായി സംസാരിച്ചതിന്‌ ദേവാൻഷിക്കിട്ടും കൊട്ട്.ൽ വാർണിങ്ങായി ഒരാശ്ചയോ മറ്റോ ബ്ലോക്ക് ചെയൂന്നതിനു പകരം പെർമനന്റ് ബ്ലോക്കിങ്ങ്. ദേവാൻഷിക്ക് പറയാനുള്ളതൊന്നും കേട്ടില്ല. പിന്നെ അയാൾ ഒരു പുതിയ അക്കഊണ്ട് ഉണ്ടാക്കി ചോദ്യം ആവർത്തിച്ചു. അതിനും മറുപടിയില്ല. ഒരാളെ ഇങ്ങനെ ബ്ലോക്ക് ചെയ്താൽ പിന്നെ അയാളുടെ പടങ്ങൾ മാത്രം സ്വീകരിക്കുന്ന ഏർപ്പാടിനെതരെ സംസാരിച്ചു. അതും ചർച്ച ചെയ്യാനില്ലായിരുന്നു. ഇതൊക്കെ പക്ഷപാതപരമല്ലേ. ഇവിടെ എല്ലാവർക്കും ഒരേ നിയമമൊന്നും കിട്ടുന്നില്ല എന്നുറപ്പാണ്‌. പിന്നെ ചുമ്മാ ഇങ്ങനെ സം‌വദിച്ചു സ്വയം നാറാമെന്നല്ലാതെ വലിയ കാര്യമൊന്നുമില്ല. ഇനി ഇതിൽ സം‌വദിക്കാൻ ഞാൻ ഇല്ല. --ചള്ളിയാൻ ♫ ♫ 13:48, 21 നവംബർ 2007 (UTC)Reply

To Err is human and to forgive is Divine എന്നല്ലേ ദാ അവിടെഒരു വിഞ്ചി പറഞ്ഞത്.. എനിക്ക് വിഷമൊന്നുമില്ല്ല. --ചള്ളിയാൻ ♫ ♫ 17:12, 21 നവംബർ 2007 (UTC)Reply

ശശി തരൂർ തിരുത്തുക

താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രത്തിനു ലൈസൻസ് നൽകിയതായി കാണുന്നില്ല.നൽകാൻ ശ്രദ്ധിക്കുമല്ലോ--അനൂപൻ 07:18, 22 നവംബർ 2007 (UTC)Reply

ഒരു പടൊമൊരു അഡ്മിൻ മാർക്ക് ചെയ്ത് വേറേ അഡ്മിൻ മായ്ക്കണമെന്ന് നിയമമുണ്ടോ. നേരിട്ട് അങ്ങ മാച്ചുകൂടെ? --ചള്ളിയാൻ ♫ ♫ 08:12, 22 നവംബർ 2007 (UTC)Reply

"Simynazareth/Talk archive 6" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.