ഉപയോക്താവിന്റെ സംവാദം:Simynazareth/Talk archive 5
കാപ്പാട്/ ഉച്ചക്കിറുക്ക്
തിരുത്തുകചങ്ങാതീ, കാപ്പാടിനെപ്പറ്റി എഴുതിയത് ഞായറിലെ ഉച്ചക്കിറുക്കല്ല. മാതൃഭൂമിപ്പത്രത്തില്‍ ഒരു മാസമോ മറ്റോ മുമ്പ് വന്ന കാര്യങ്ങളാണ്. മലയാളപത്രങ്ങളുടെ ആര്‍ക്കൈവ് തപ്പിപ്പിടിക്കാനാവില്ലെന്നാണ് തോന്നുന്നത്. നാട്ടാര്‍ വെടക്കാക്കി തനിക്കാക്കുന്നത് പറയണമെന്ന് നിര്‍ബന്ധമില്ല. കാര്യമിങ്ങനെയാണെന്നു സന്ദര്‍ഭവശാല്‍ പറഞ്ഞെന്നു മാത്രം.
പ്രിയ 59.91.253.231,
അങ്ങനെ കാര്യം സന്ദര്‍ഭവശാല്‍ പറയാനുള്ളതാണോ വിക്കി. അങ്ങനെ സന്ദര്‍ഭവശാല്‍ പറയാനുള്ളതൊക്കെ പറയാന്‍ ലേഖനത്തിന്റെ ടാക്ക് പേജ് ഉപയോഗിക്കുക.--Shiju Alex 08:16, 6 ഏപ്രില്‍ 2007 (UTC)
incidental point എന്നാണ് ഉദ്ദേശിച്ചത്, ചിലപ്പോള്‍ പ്രസക്തമാവും. മറ്റു എഡിറ്റര്‍മാരുടെ അഭിപ്രായം അംഗീകരിക്കുന്നു. ഹോട്ടല്‍ വിമര്‍ശത്തില് വേണ്ടാ എന്നാണ് അഭിപ്രായം. antiassനെ വെറുതേ പഴിക്കല്ലേ. അപ്പഹയന്‍ കാരണം മാഹിപ്പുഴ ബിലാത്തിയിലേക്ക് ഒഴുകാതെ രക്ഷപ്പെട്ടു എന്ന് അംഗീകരിക്കുമല്ലോ. പാസ്‌വേര്‍ഡ് മറന്നു പോയി ചങ്ങാതീ. calicuter എന്ന id ഉണ്ടാക്കി. പക്ഷേ അതു വേറെ ബ്രൌസെറിലാണെന്നറിയാതെ IE യില്‍ എഡിറ്റു തുടങ്ങിപ്പോയി. ഇന്നിത്ര മതി. ബാക്കിപ്പിന്നെ. 59.91.253.231 08:25, 6 ഏപ്രില്‍ 2007 (UTC)
വിഷു ആശംസ
തിരുത്തുകനന്മ നിറഞ്ഞ വിഷു ആശംസിക്കുന്നു. നിലീന ജോസഫ് (സംവാദം|സംഭാവന) 10:18, 11 ഏപ്രില്‍ 2007 (UTC)
മലയാള കലാഗ്രാമം
തിരുത്തുകഈ ലേഖനം എഡിറ്റു ചെയ്യാനുള്ള എന്റെ ശ്രമത്തിനിടയില്‍ ലേഖനത്തിന്റെ വലിയ ഒരു ഭാഗം മാഞ്ഞു പോയിരിഖ്ഖുന്നു.ഞാന്‍ ചേര്‍ത്ത വിവരങ്ങളൊന്നും കാണാനുമില്ല. ലേഖനത്തിന്റെ പഴയരൂപം തന്നെ നിലനിറുത്തുക. ഡോ.മഹേഷ് മംഗലാട്ട് 08:42, 22 ഏപ്രില്‍ 2007 (UTC)
ഐഐടി തിരുത്ത്
തിരുത്തുകവളരെ നന്ദി. ഞാന്‍ MSword ഇലാണ് ആ ലേഖനം എഴുതിയത്. കോപ്പി പേസ്റ്റ് ചെയ്യുമ്പോള്‍ എല്ലാം നേരെയാകുമെന്നു കരുതി,,, നടന്നില്ല... ഉത്സവങ്ങള്‍ എന്നെഴുതിയത് ഉത്സവങ്ങള് എന്നായിത്തന്നെ നിന്നു..
കാവാലം
തിരുത്തുകആന്റിഗണി കാവാലത്തിന്റെ നാടകമാണോ ഡോ.മഹേഷ് മംഗലാട്ട് 09:09, 26 ഏപ്രില്‍ 2007 (UTC)
ചില്ല് ടൈപ് ചെയ്യുംമ്പോള്/ചെയ്യുമ്പോള്‍ തെറ്റയി വരുന്നു എന്നതാണ് എന്റെ പ്രശ്നം.
തിരുത്തുകഇതല്ല; ഇതൊക്കെ എന്റെ കമ്പ്യൂട്ടറിലും ഇങ്ങനെ തന്നെയാണ്. ഡിസ്പ്ലേയില് പ്രശ്നമൊന്നുമില്ല. ചില്ല് ടൈപ് ചെയ്യുംമ്പോള്/ചെയ്യുമ്പോള്‍ തെറ്റയി വരുന്നു എന്നതാണ് എന്റെ പ്രശ്നം.--സാദിക്ക് ഖാലിദ് 13:44, 21 മേയ് 2007 (UTC)
- സാരമില്ല, ഞാന് ടക്സിനോട് പറഞ്ഞിരുന്നു. ഇതുവരെ മറുപടി കിട്ടിയില്ല --സാദിക്ക് ഖാലിദ് 14:22, 21 മേയ് 2007 (UTC)
വേറിട്ട കാഴ്ചകള്‍
തിരുത്തുകഅബദ്ധം പിണഞ്ഞതാണ്. സമ്വാദം താള്‍ കൂടി മാറ്റിയാല്‍ നന്നായിരുന്നു.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 12:31, 21 മേയ് 2007 (UTC)
ബെക്കറ്റിന്റെ പേരില്‍ ഒരു ലേഖനം നിലവിലുണ്ടായിരുന്നു. സിമി അവിടെ കുറച്ചു എഴുതുകയും ചെയ്തിരുന്നു. ഇനിയിപ്പോള്‍ രണ്ടും കൂട്ടിക്കുഴക്കാം അല്ലേ?മന്‍ജിത് കൈനി 03:15, 22 മേയ് 2007 (UTC)
എ. അയ്യപ്പന്‍
തിരുത്തുകസിമി , എ. അയ്യപ്പനെ കൂടി വിക്കിയിലേക്ക് കയറ്റിയാല്‍ നന്നായിരുന്നു.അങ്ങേരെ കാണുന്നില്ലല്ലോ.--Shiju Alex 05:48, 23 മേയ് 2007 (UTC)
- :) ഉവ്വ് അതുതന്നെ. വിഷയലമ്പടന് എന്നു തമാശയായി ഉപയോഗിച്ചതാ. അതും സാക്ഷാല്‍ വി.കെ.എന്റെ പ്രയോഗം തന്നെ.മന്‍ജിത് കൈനി 13:07, 23 മേയ് 2007 (UTC)
ഒരു സംശയം
തിരുത്തുകവിക്കിഫൈ ചെയ്യേണ്ട പട്ടികയില്‍ കിടന്ന ‘സ്മാര്‍ത്ത വിചാരത്തിനെ’ കുറച്ച് മെച്ചപ്പെടുത്തി. ഇപ്പോഴും അതു ആ പട്ടികയില്‍ തന്നെയാണല്ലോ..?അതെന്താ..?:-സജീവ് 17:44, 28 മേയ് 2007 (UTC)
പുരസ്കാരത്തിനു നന്ദി
തിരുത്തുകനക്ഷത്ര പുരസ്കാരത്തിനു നന്ദി. ആദ്യമായി കിട്ടുന്ന പുരസ്കാരത്തിനു മധുരം കൂടുമെന്നാണല്ലോ പ്രമാണം.:-സജീവ് 10:51, 29 മേയ് 2007 (UTC)
ജെറി അമല്‍ദേവ്
തിരുത്തുക- ഏഷ്യാനെറ്റിലോ മറ്റോ കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ട് കണ്ടിട്ടാണോ ജെറിയുടെ ലേഖനം തുടങ്ങിയത്?--Vssun 18:15, 31 മേയ് 2007 (UTC)
പുരസ്കാരത്തിനു നന്ദി
തിരുത്തുകആദ്യമായിക്കിട്ടുന്ന പുരസ്കാരമാണ്. ലേഖനങ്ങള്‍ ഇനിയും നന്നാക്കാന്‍ ശ്രമിക്കാം--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 08:54, 3 ജൂണ്‍ 2007 (UTC)
Template:യുറോപ്യന്‍ രാഷ്ട്ട്രങ്ങള്‍
തിരുത്തുകഫ്രാന്സിസ്, ഇത് [1] നോകുമോ... മുരാരി (സംവാദം) 08:06, 7 ജൂണ്‍ 2007 (UTC)
മറുപടി
തിരുത്തുകമറുപടി എന്റെ കിത്താബില്‍ :))Calicuter 15:52, 8 ജൂണ്‍ 2007 (UTC)
ടെംബ്ലേറ്റ്
തിരുത്തുകക്ഷമിക്കണം ഞാന് ശ്രദ്ധിച്ചില്ല. റീഡയറക്ട് ചെയ്തേക്കു. -- ജിഗേഷ് ►സന്ദേശങ്ങള്‍ 16:39, 8 ജൂണ്‍ 2007 (UTC)
‘Proper Noun, Quotation Mark, ഇവയുടെ മലയാളം എന്താ?‘ എന്ന സിമിയുടെ ചോദ്യം: ഉദ്ധരിക്കുന്നു.
ഉത്ത്രരം: ക്വട്ടേഷന്‍ എന്ന് പറയുന്നത് ഗുണ്ടകളേയല്ലേ... ശരിനാമം; ഉദ്ധരണി എന്നിങ്ങനെയോ മറ്റോ. കാലിക്കൂട്ടര്‍ക്ക് ഒരു കമ്പിയടിക്കുന്നതാണ് ഉത്തമം --ചള്ളിയാന്‍ 12:02, 9 ജൂണ്‍ 2007 (UTC)
കാഫ്ക
തിരുത്തുകകാഫ്ക ടോക് പേജും ആര്‍ടികിളിലെ എന്‍റെ തിരുത്തും ഒന്നു നോക്കണം. അര്‍ഥം മാറിപ്പോയിട്ടുണ്ടാവാം. absurd, surreal, common എന്നിങ്ങനെ മൂന്നുവിധം ഉണ്ടായിരുന്നല്ലോ? പിന്നെ കാഫ്ക, കമ്യൂ, ചെക്കാവ് (ചെഹോവ്) എന്നിങ്ങനെ റീഡയറക്റ്റ് പേജുണ്ടാക്കിയില്ലെങ്കില്‍ ലേഖനം തിരഞ്ഞാല്‍ കിട്ടുമെന്നു തോന്നുന്നില്ല. എന്‍റെ ഫോണ്ടില്‍ വിശ്വാസമില്ലാതതതുകൊണ്ട് ഞാന്‍ റീഡയറക്റ്റിനു ശ്രമിക്കുന്നില്ല. Calicuter 18:55, 9 ജൂണ്‍ 2007 (UTC)
നന്ദി
തിരുത്തുകആദ്യമായി ഒരു നക്ഷത്രം സമ്മാനിച്ചതിന് നന്ദി പറയുന്നു, ഹൃദയപൂര്‍വ്വം. ബിന്നാഗ് 19:49, 12 ജൂണ്‍ 2007 (UTC)
ഫലകം
തിരുത്തുകസിമീ,
ഫലകങ്ങളെപ്പറ്റി സംവദിക്കുമ്പോള് {{tl}} എന്ന ഫലകം ഉപയോഗിയ്ക്കുക. ഉദാ:സ്വയം നിര്മ്മിച്ച പബ്ലിക്ക് ഡൊമെയിന് ചിത്രങ്ങള്ക്ക് {{PD-self}} എന്ന ടാഗ് ഉപയോഗിയ്ക്കാം (ഇതിന്റെ സോഴ്സ് എടുത്തുനോക്കൂ)--ടക്സ് എന്ന പെന്ഗ്വിന് 06:48, 18 ജൂണ്‍ 2007 (UTC)
monobook
തിരുത്തുകഅപ്പൊ ഒന്നു കൂടി കോപി ചെയ്യണോ?--മുരാരി (സംവാദം) 10:39, 19 ജൂണ്‍ 2007 (UTC)
- താങ്കളുടെ മോണോബുക്ക് കോപി ചെയ്താണ് ഞാന്‍ ഉപയോഗികുന്നത് താങ്കള്‍ എന്റെ സംവാദ താളില്‍ ശ്രമിച്ചത് കണ്ടു. ഹെഡിങ്ങ് നല്‍കുമ്പോള്‍ മാത്രമേ പ്രശ്നമുള്ളൂ. അതും കമെന്റ് ചേര്‍ക്കാനുള്ള പേജില്‍ മാത്രം. പരിഹാരം കണ്ടാല്‍ അറിയിക്കണേ--ജസീം സന്ദേശം · ഒപ്പുശേഖരണം 16:05, 21 ജൂണ്‍ 2007 (UTC)
അമ്പലമേട് ഫാക്ട് ഹൈസ്കൂള്‍
തിരുത്തുകസിമി ഈ ലേഖനം അമ്പലമേട് ഫാക്ട് ഹൈസ്കൂള്‍ എന്തുചെയ്യണം കളയണോ?? -- ജിഗേഷ് ►സന്ദേശങ്ങള്‍ 04:02, 20 ജൂണ്‍ 2007 (UTC)
തിരച്ചില്‍
തിരുത്തുകഈ കണ്ണി] ഒന്നു ശ്രമിച്ചു നോക്കൂ.. മലയാളം എനിക്ക് വരുന്നില്ല--Vssun 18:24, 23 ജൂണ്‍ 2007 (UTC) എങ്ങനെയാണ് മാഷെ ഒരു സെക്ഷന്‍ റിമൂവ് ചെയ്ത് ലേഖനം മെച്ചപ്പെടുത്തുന്നത്? ലോജിക്ക് പറയൂ--220.226.12.214 19:19, 23 ജൂണ്‍ 2007 (UTC)
സേലം
തിരുത്തുകചെയ്തു--Vssun 09:50, 25 ജൂണ്‍ 2007 (UTC)
നന്ദി സിമീ..'അല്‍' ഉപയോഗിക്കുന്നതിന്‍റ്റെ കാര്യം ഞാനുമൊന്ന് അന്വേഷിക്കട്ടെ--Mmlabeeb 09:19, 28 ജൂണ്‍ 2007 (UTC)
നന്ദി
തിരുത്തുകതാരകത്തിന് നന്ദി സിമി. -- ജിഗേഷ് ►സന്ദേശങ്ങള്‍ 13:48, 28 ജൂണ്‍ 2007 (UTC)
കോപ്പി റൈറ്റ്
തിരുത്തുകഇ.കെ നായനാര്‍, സി.എച് മുഹമ്മദ് കോയ എന്നീ ചിത്രങ്ങള്‍ക്ക് സിമി താങ്കള്‍ നല്‍ക്കിയിട്ടൂള്ള കോപ്പി റൈറ്റുകള്‍ തെറ്റാണ്. {{India-politician-photo}} ആണൂ കൊടുക്കേണ്ടത്. കോപ്പി റൈറ്റ് മാറ്റുമല്ലോ. -- ജിഗേഷ് ►സന്ദേശങ്ങള്‍ 04:17, 30 ജൂണ്‍ 2007 (UTC)
- അപ് ലോഡ് ലിസ്റ്റില്‍ നേരത്തെ ഉണ്ട്. ഫെയര്‍ യൂസില്‍ അവസാനത്തേത് ആണ് ഒന്നു ശ്രദ്ധിച്ച് നോക്കൂ. -- ജിഗേഷ് ►സന്ദേശങ്ങള്‍ 04:25, 30 ജൂണ്‍ 2007 (UTC)
നന്ദി
തിരുത്തുക
മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂണ്‍ 30) 3,000 കവിഞ്ഞിരിക്കുന്നു. |
നന്ദി
തിരുത്തുകഫ്രാന്സിസ്, താരകത്തിന് നന്ദി.. ! --Jacob.jose 13:54, 30 ജൂണ്‍ 2007 (UTC)
സിമിക്ക് സ്നേഹപൂര്‍വ്വം
തിരുത്തുക- സുഹൃത്തെ സിമി , ഞാന്‍ നല്ല വിഷമത്തോടെയാണ് എഴുതുന്നത്. താങ്കള്‍ ഇത് ശ്രദ്ധിച്ചിരുന്നു വെങ്കില്‍ മേല്‍പ്പറഞ്ഞത് എഴുതുമായിരുന്നുവില്ല. സാദിക്ക് അവിടെ എഴുതിയെങ്കിലും ഒപ്പ് ഇടാതെയാണ് പോയത്, ഞാന്‍ അവിടെ മാര്‍ക്ക് ചെയ്തന്നെ ഉള്ളൂ. ഞാന്‍ പുറത്തേക്ക് പോകാനുള്ള തിരക്കില്‍ സാദിക്കിനെ ഓര്‍മിപ്പിക്കാന്‍ മറന്നു. ഈ കാര്യത്തില്‍ സാദിക്കിന്റെ അഭിപ്രായം ഞാന്‍ ചോദിക്കുന്നു.
ഇനി എന്റെ ഉത്തരവാദിത്വത്തിനെ കുറിച്ചുള്ള ചോദ്യമാണ് താങ്കള്‍ക്കുള്ളത്. എന്നാല്‍ സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്യുന്നുണ്ട്. പണ്ട് പൊടി പിടിച്ചിരുന്ന പല ഏറ്റവും പഴയ ലേഖനങ്ങളും ഞാന്‍ മുന്നോട്ട് കൊണ്ട് വന്നു. പല ഫലകങ്ങളും അപ്ലോഡ് ഫലകത്തില്‍ കുറിച്ചിട്ടുണ്ടെങ്കിലും ഇല്ലാത്തതിനാല്‍ ഉണ്ടാക്കി. എന്നാല്‍ സാധിക്കുന്ന രീതിയില്‍ പല ലേഖനങ്ങളൂം തുടങ്ങി വെച്ചു. നവാഗതര്‍ ഒരു ലേഖനം എഴുതിയാല്‍ അത് പരമാധി സഹകരിച്ച് അപ്പപ്പോള്‍ തന്നെ ശരിയാക്കാറുണ്ട്. പ്രത്യേക താളുകളില്‍ ഉള്ളതും മുഴുവനും മറ്റുള്ളവര്‍ ശ്രദ്ധിക്കാതിരുന്നത് ഞാന്‍ വളരെയധികം ചെയ്യുന്നുണ്ട്. പതിവിലും സമയം വിക്കിയില്‍ ഇതിനായി ചിലവഴിക്കാറുണ്ട്. ഇതെല്ലാം എന്റെ തിരക്കിനകത്ത് നിന്നാണ് ചെയ്യുന്നത്. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ എത്രമാത്രം ഉണ്ടെന്നു എനിക്കെ അറിയാവു. ഇപ്പോള്‍ എനിക്കു മനസിലായി ഇതിനൊക്കെ എന്താണു വില. ഞാന്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. താങ്കള്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും തോന്നുന്നണ്ടെങ്കില്‍ വിവരം അറിയിക്കാന്‍ മറക്കണ്ട. വേറെ ഒന്നും എനിക്ക് അവതരിപ്പിക്കാന്‍ തോന്നുന്നില്ല. ഇതില്‍ കൂടുതല്‍ ഞാന്‍ ചെയ്യണ്ടത് എന്താണ്. -- ജിഗേഷ് ►സന്ദേശങ്ങള്‍ 15:42, 2 ജൂലൈ 2007 (UTC)
- സാരമില്ല, തെറ്റുകള്‍ മനുഷ്യ സഹജമാണ് ജിഗേഷിന്റെ സംഭാവനകള്‍ ആരും കുറച്ചുകാണിക്കുന്നില്ല. അറിയാതെ വന്ന ഒരെണ്ണം സിമി കാണിച്ചു തന്നു എന്നു മാത്രം. ഇതില് വിഷമിക്കേണ്ടന്നെ. ഇത് കാണുന്ന ആര്‍ക്കും അങ്ങിനെയെ തോന്നൂ. :-) --സാദിക്ക് ഖാലിദ് 16:48, 2 ജൂലൈ 2007 (UTC)
Namespaces
തിരുത്തുകI've already created a new template to fix the namespace unicode issues. It can work without creating unnecessary redirects in the (main) namespace. I'll document it very soon. Thanks --ടക്സ് എന്ന പെന്‍ഗ്വിന്‍ 16:57, 2 ജൂലൈ 2007 (UTC)
Simy, kalippavallu ketto... I added the above message to prevent you from 'reinventing the wheel'. Dont take it as a warning against your freedom. I thought of such a perspective only after saving the msg. I'm sorry if anything it had rough edges. I dint really meant to hurt you.
Well, if the title of the page is in malayalam we need redirection page just like PRETTYURL. :P
Thanks
പ്രാഗഭാവം
തിരുത്തുകപ്രാഗഭാവം-- [പ്രാഗ്-അഭാവം] മുമ്പ് ഇല്ലാത്ത സ്ഥിതി പ്രാഗ്ഭാവം [പ്രാഗ്-+ഭാവം]- പ്രാധാന്യം, മുമ്പ് ഉണ്ടായിരിക്കല് ഈ വക കാര്യങ്ങളില് ശബ്ദതാരാവലിയോളം വിശ്വസിക്കാവുന്ന മറ്റൊരു റെഫെറെന്സില്ല. Calicuter 06:50, 3 ജൂലൈ 2007 (UTC)
- ശരിയാണ് സിമി.. ഞാനും ഇപ്പോള്‍ ശക്തമായ തീരുമാനം എടുത്തിരിക്കുകയാണ്.. വീട്ടില്‍ നിന്നും കാലത്ത് അഞ്ചു മണി മുതല്‍ ആറു മണി വരേയും.. പിന്നെ ഓഫീസില്‍ സമയം കിട്ടുമ്പോഴും.. അങ്ങനെ മാത്രമാക്കുകയാണ്..സെയിം പിച്ച്..--Vssun 12:17, 4 ജൂലൈ 2007 (UTC)
ഞാന്‍ ആ സ്കോര് ഒന്ന് കണക്കു കൂട്ടിയപ്പോള്‍ 300 കടന്നു. കുടുങ്ങിയെന്നാ തോന്നുന്നേ.--Shiju Alex 12:21, 4 ജൂലൈ 2007 (UTC)
- എന്റെ സ്കോര്‍ 208--Vssun 04:53, 5 ജൂലൈ 2007 (UTC)
വിവേകം
തിരുത്തുകചങ്ങാതീ, നിങ്ങള് ചെയ്തതില് ഞാന് കാണുന്ന ചെറിയ അനൌചിത്യം ചള്ളിയാന്റെ incivility അവിടെ കിടക്കാന് അനുവദിച്ചു എന്നതാണ്. കണ്ടില്ലെന്നും വരാം. അതിന് മറ്റുള്ളവരും ഉത്തരവാദികള് തന്നെ. ടിയാന് ഈ അഭ്യാസം ആദ്യമായല്ല നടത്തുന്നത്. (ഉദാഹരണത്തിന് ഭാഷാപണ്ഡിതാ എന്ന സംബോധന, നിങ്ങള് തന്നെ strike ചെയ്ത notice board comments എന്നിവയൊക്കെ.) പ്രധാനപ്പെട്ട കാര്യം ഇതാണ്- നമ്മള് ഒരു dramatic convention- നും അംഗീകരിക്കാന് ബാദ്ധ്യസ്തരല്ല. ഇവിടത്തെ ഐപി അഭ്യാസം പുതിയ യൂസെറുടെയല്ല എന്നു നമുക്കൊക്കെ അറിയാം. എന്നാലും മറ്റുള്ളവര് welcome template പതിപ്പിക്കും. അനോണ് എന്നു പരിഗണിക്കും. ഇതെനിക്കു വിഷയമാവേണ്ടതില്ല. എന്നാല് മറ്റു ചില കാര്യങ്ങള് കൈകാര്യം ചെയ്യാതെ വയ്യ. എന്റെ യൂസെര് പേജില് നിങ്ങള് കണ്ടല്ലോ. അതിന്റെ ബാക്കി ഓര്ക്കട്ടില് മലയാളം പീഡിയ കമ്യൂണിറ്റിയില് കാണാം. ഇന്ന് ഒരു Australian IP (proxy server) എഡിറ്റു ചെയ്തതു ശ്രദ്ധിച്ചുവോ. വിക്രിയകള് കാട്ടിക്കൂട്ടിയ കൂട്ടത്തില് ആ എഡിറ്റര് അര്ത്ഥഗര്ഭമായ ഒരു കാര്യം കൂടി ചെയ്തിട്ടുണ്ട്. ഒരു ഇനീഷ്യല്. അതിന്റെ അര്ത്ഥം മനസ്സിലായില്ലെങ്കില് antiass user talk page നോക്കുക. ഞാനിവിടെ മധുരഭാഷണത്തിനു വന്നതല്ല. ഞാന് കൈകാര്യം ചെയ്തത് പരിഹാസ്യമായ അസംബന്ധങ്ങളാണ്. അതില് ഏറ്റവും പരിഹാസ്യമായത് കൈകാര്യം ചെയ്യാന് മുന്കയ്യെടുത്തതു നിങ്ങളാണല്ലോ. ഞാന് പറയുന്നതു നിങ്ങള്ക്കു മനസ്സിലാവുമെന്നു കരുതുന്നു. മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം കൂട്ടുക എന്റെ ഉദ്ദേശ്യമല്ല. മലയാളം വിക്കിപീഡിയയില് മണ്ണും ചാണകവും തിരിച്ചറിയാതെ ചിലര് നടത്തുന്ന അഭ്യാസം നേരവും തരവും നോക്കി ഞാന് കൈകാര്യം ചെയ്യും. അത് ഇവിടെ ഒതുങ്ങിവേണമെന്ന് എനിക്കു നിര്ബന്ധമില്ല. Calicuter 16:52, 5 ജൂലൈ 2007 (UTC)
നന്ദി
തിരുത്തുകThanks a lot.What you have done is an amazing work, especially your language in Mani Madhava Chakyar is superb, it is looking more beautiful than my english version.Sreekanthv 08:35, 6 ജൂലൈ 2007 (UTC)
പവര്‍ സ്ട്രഗ്ഗിള്‍
തിരുത്തുകWhen you are tied up with strings of some kind, the power is worthless . --Devanshy 11:41, 7 ജൂലൈ 2007 (UTC)
എങ്ങനെയാണത് ചെയ്യുന്നത്? എന്‍റെ സ്കിന്‍ ക്ലാസിക്ക് ആക്കി മാറ്റി അതിനുശേഷം എനിക്ക് അപ് ലോഡ് പോയിട്ട് ഒരു ലിങ്കും കാണാന്‍ പറ്റുന്നില്ല ഇത് റിവര്‍ട്ട് ചെയ്യുന്നതെങ്ങനാ മാഷേ? --ഒറ്റയാന്‍ 13:38, 7 ജൂലൈ 2007 (UTC)
thank you
തിരുത്തുകyour judgment is greatly appreciated. thank you. Calicuter 16:35, 7 ജൂലൈ 2007 (UTC)