ആർട്ട് ഡയറക്ടർ

തിരുത്തുക

താങ്കൾ തുടങ്ങിവെച്ച ആർട്ട് ഡയറക്ടർ എന്ന ലേഖനം ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ നോക്കുക. --Adv.tksujith (സംവാദം) 18:48, 7 ജൂൺ 2013 (UTC)Reply

ഞാൻ നടത്തിയ തിരുത്തുകൾക്ക് സംവാദം ചെയ്യേണ്ട ആവശ്യമൊന്നുമില്ല. ഇത്തരത്തിലുള്ള തിരുത്തുകൾ നടത്താൻ സംവദിക്കണം എന്നാണെങ്കിൽ ഇവിടെ തിരുത്തുകൾ വരുത്താൻ സാധ്യമല്ലാതായിത്തീരും. സദയം ക്ഷമിക്കുക.--സിദ്ധാർത്ഥൻ (സംവാദം) 14:56, 8 ജൂൺ 2013 (UTC)Reply

നവീൻ, ഞാനും താങ്കളെ പോലെ സാധാരണ ഉപയോക്താവ് മാത്രമാണ്. മലയാളം വിക്കിക്കും ആ ലേഖനത്തിനും അനുയോജ്യമെന്ന് കരുതുന്ന മാറ്റമാണ് വരുത്തിയതെന്ന് ഉത്തമബോധ്യമുണ്ട്. അല്ലെങ്കിൽ സദയം ക്ഷമിക്കുക. താങ്കൾക്കോ താങ്കൾ സൂചിപ്പിച്ചിരിക്കുന്ന മഹാഭൂരിപക്ഷം വിക്കിപീഡിയർക്കോ ഈ മാറ്റം/മാറ്റങ്ങൾ റിവേർട്ട് ചെയ്യാവുന്നതാണ്. --ജോൺ സി. (സംവാദം) 15:19, 8 ജൂൺ 2013 (UTC)Reply

 
You have new messages
നമസ്കാരം, Naveen Sankar. താങ്കൾക്ക് സംവാദം:റ്റവർഗ്ഗം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
"Naveen Sankar/Archive 2013" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.