Naisamkp
~~~~) ഈ ചിഹ്നം ചേർത്ത് ഒപ്പ് വയ്ക്കാൻ മറക്കരുത് !!!
സംഭാവനകൾ
നമസ്കാരം Naisamkp !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
ഏഷ്യൻ മാസം 2017 ലേഖനങ്ങൾ സമർപ്പിക്കാൻ
തിരുത്തുക
വിക്കിപീഡിയ ഏഷ്യൻ മാസ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കുന്നതിനു നന്ദി. താങ്കൾ തയ്യാറാക്കിയ ലേഖനങ്ങൾ ഇവിടെ സമർപ്പിക്കേണ്ടതുണ്ട്. അപ്പോഴേ വിലയിരുത്തൽ നടത്താൻ കഴിയൂ. തിരുത്തൽ യജ്ഞം അവസാനിക്കുവാൻ ഇനി 9 ദിവസങ്ങൾ മാത്രം. താങ്കൾ ഇനിയും ലേഖനങ്ങൾ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ആശംസകൾ...- അരുൺ സുനിൽ കൊല്ലം സംവാദം 23:33, 20 നവംബർ 2017 (UTC)
സംവാദം താൾ
തിരുത്തുക
ഏഷ്യൻ മാസം 2017-ന്റെ ഭാഗമായി സൃഷ്ടിച്ച ലേഖനത്തിനു മുകളിലെ 'സംവാദം' എന്ന ചുവന്ന കണ്ണിയിൽ ഞെക്കിയിട്ട് {{വിക്കിപീഡിയ ഏഷ്യൻ മാസം 2017|created=yes}} - ~~~~ എന്നു മാത്രം ടൈപ്പു ചെയ്ത് publish ചെയ്യുക. കുറച്ചു സമയം കഴിയുമ്പോൾ അത് ഇവിടെ വരും. എന്നിരുന്നാലും ലേഖനം ഈ പേജിൽ ലോഗിൻ ചെയ്ത് submit ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കണേ...- അരുൺ സുനിൽ കൊല്ലം സംവാദം 23:46, 20 നവംബർ 2017 (UTC)
- താങ്കൾ എല്ലാം കൃത്യമായി ചെയ്തിട്ടുണ്ടെന്നു മനസ്സിലായി. താങ്കൾക്ക് നന്ദി. ഇനിയും ലേഖനങ്ങൾ തയ്യാറാക്കുമല്ലോ ? - അരുൺ സുനിൽ കൊല്ലം സംവാദം 23:54, 20 നവംബർ 2017 (UTC)
WAM Address Collection
തിരുത്തുക
Congratulations! You have more than 4 accepted articles in Wikipedia Asian Month! Please submit your postal mailing address via Google form or email me about that on erick@asianmonth.wiki before the end of Janauary, 2018. The Wikimedia Asian Month team only has access to this form, and we will only share your address with local affiliates to send postcards. All personal data will be destroyed immediately after postcards are sent. Please contact your local organizers if you have any question. We apologize for the delay in sending this form to you, this year we will make sure that you will receive your postcard from WAM. If you've not received a postcard from last year's WAM, Please let us know. All ambassadors will receive an electronic certificate from the team. Be sure to fill out your email if you are enlisted Ambassadors list.
Best, Erick Guan (talk)
WAM Address Collection - 1st reminder
തിരുത്തുക
Hi there. This is a reminder to fill the address collection. Sorry for the inconvenience if you did submit the form before. If you still wish to receive the postcard from Wikipedia Asian Month, please submit your postal mailing address via this Google form. This form is only accessed by WAM international team. All personal data will be destroyed immediately after postcards are sent. If you have problems in accessing the google form, you can use Email This User to send your address to my Email.
If you do not wish to share your personal information and do not want to receive the postcard, please let us know at WAM talk page so I will not keep sending reminders to you. Best, Sailesh Patnaik
Confusion in the previous message- WAM
തിരുത്തുക
Hello again, I believe the earlier message has created some confusion. If you have already submitted the details in the Google form, it has been accepted, you don't need to submit it again. The earlier reminder is for those who haven't yet submitted their Google form or if they any alternate way to provide their address. I apologize for creating the confusion. Thanks-Sailesh Patnaik