Naisamkp
18 ഒക്ടോബർ 2017 ചേർന്നു
എന്റെ പേര് നൈസാം കെ.പി (ജനനം:1994 മെയ് 7). കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശിയാണ്. കോഴിക്കോട് മുക്കം കെ.എം.സി.ടി കോളേജിൽ ആണ് ബി.ടെക് പഠിച്ചത്. വായന, സിനിമ എന്നിവ ഇഷ്ടപ്പെടുന്നു.
- എനിക്കു മെയിൽ അയയ്ക്കാൻ : kpnaisam@gmail.com
താരകം
തിരുത്തുകഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|