നമസ്കാരം Ktpna !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 06:20, 26 മേയ് 2016 (UTC)Reply

കാളകെട്ടി തിരുത്തുക

താളുകളിൽ നിന്നും വിവരങ്ങൾ മായ്ക്കരുത് --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:16, 30 മേയ് 2016 (UTC)Reply

വള്ളിയാംകാവ് ദേവീ ക്ഷേത്രം തിരുത്തുക

http://www.valliyamkavudevitemple.com/history.html ഇവിടെ നിന്നും പകർത്റ്റി ഒട്ടിച്ചതിനാൽ താൾ നീക്കം ചെയ്തു. പകർപ്പവകാശ ലംഘനം ഗുരുതരമായ കുറ്റമായി വിക്കിപീഡിയ കാണുന്നു. ഇതാവർത്തിക്കരുത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:48, 31 മേയ് 2016 (UTC)Reply

എന്തിനാണ് ഈ ആർട്ടിക്കിൾ റിമൂവ് ചെയ്ത്ത് തിരുത്തുക

ഞാൻ ഈ ആർട്ടിക്കിൾ വളരെ സമയമെടുത്താണ് നിർമ്മിഛത്.അത് എങ്ങനെയാണ് പകർപ്പവകാശ ലംഖനമാകുന്നത്?എല്ലാവർക്കും ഉപകരിക്കുന്ന ഒരു ആർട്ടിക്കിൾ എന്ന നിലയ്ക്ക് അത് നീക്കം ചെയ്തത് ശരിയാണെന്നാണോ താങ്കൾ പറയുന്നത്.ഇത് നീക്കം ചെയ്തതിലൂടെ എൻറ്റെ വിലപ്പെട്ട കുറേ സമയമാണ് പാഴായത്.ഈ ആർട്ടിക്കിൾ പുനർനിർമ്മിക്കുവാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?Ktpna (സംവാദം) 09:42, 31 മേയ് 2016 (UTC)Reply

ആ ലേഖനത്തിന്റെ ഉള്ളടക്കം താങ്കൾ ഇവിടെ നിന്നും പകർത്തിയതായിരുന്നു. പകർപ്പവകാശലംഘനമുള്ള ഉള്ളടക്കം വിക്കിപീഡിയയിൽ അനുവദനീയമല്ല, അതുകൊണ്ടാണ് നീക്കം ചെയ്തത്. ബിപിൻ (സംവാദം) 10:23, 31 മേയ് 2016 (UTC)Reply

എരുമേലി തിരുത്തുക

ദയവായി പകർത്തി ഒട്ടിക്കരുത്. http://therthyathrasab.blogspot.com/2014/11/blog-post_45.html ഇവിടെ നിന്നും താങ്കൾ ഉള്ളടക്കം പകർത്തി എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം ഇവിടെ ഒട്ടിക്കുന്നതായി കണ്ടു. ദയവായി ഇതു തുടരരുത്. പകർപ്പവകാശ ലംഘനം ഗുരുതരമായ കുറ്റമായി വിക്കിപീഡിയ കണക്കാക്കുന്നു. ഇതു തുടരുന്നത് താങ്കളുടെ ഇവിടെ തിരുത്താനുള്ള അവകാശം നീക്കം ചെയ്യുന്നതിലേക്ക് നയിക്കപ്പെടാം. ദയവായി സഹകരിക്കുക. പകർത്തി ഒട്ടിച്ച വാചകങ്ങൾ ദയവായി താങ്കളുടെ സ്വന്തം വാചകത്തിലും ഭാഷയിലും മാറ്റിയെഴുതുക. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:55, 1 ജൂൺ 2016 (UTC)Reply

താങ്കൾ തെറ്റിധരിച്ചിരിക്കുന്നു തിരുത്തുക

ഈ ഉളളടക്കം എനിക്ക് ശ്രീ അയ്യപ്പൻ എന്ന ബുക്കിൽ നിന്നും ലഭിച്ചതാണ്.അല്ലാതെ ഇത് പകർത്തി ഒട്ടിച്ചതല്ല.!ഞാൻ ഒരു വിധേനയും നിയമങ്ങൾ ലംഖിച്ചിട്ടില്ല.ദയവായി വിശ്വസിക്കൂ. സംശയമൂണ്ടെങ്കിൽ വിളിക്കാവുനാനതാണ്.(7561855871).Ktpna (സംവാദം) 09:12, 1 ജൂൺ 2016 (UTC)Reply