ജൂലായ് 2007

തിരുത്തുക

അതെ..ഇരിഞ്ഞാലകുട ആണ് താമസം.സ്വദേശം കൊടുങ്ങല്ലൂർ Aruna 14:26, 13 ജൂലൈ 2007 (UTC)Reply

തീർച്ചയായും നോക്കാം. അത് പണ്ട് ഒരു വാശിക്ക് എഴുതിയതാണ്‌ ഒന്നോ രണ്ടോ ദിവസം കൊണ്ട് തീർക്കുകയും ചെയ്തു. പിന്നീട് അത് തിരിഞ്ഞ്ഉ നോക്കാൻ പറ്റയില്ല. പാക്കിസ്ഥാൻ സർക്കാരിന്റെ പടങ്ങൾ ആയിരുന്നു. അത് പബ്ലിക്ക് ഡൊമെയിനിലാണെന്നാണ്‌ ഞാൻ കരുതിയത്. ക്ഷമിച്ച് മാപ്പാക്കണം. പിന്നെ കലി പിടിച്ചു നടക്കുന്നവർക്ക് ഒരു പണി വേണ്ടേ :) --ചള്ളിയാൻ 16:42, 17 ജൂലൈ 2007 (UTC)Reply
ഇതു കാണാന് ലേശം വൈകി. കലിപിടിച്ചെന്ന പ്രയോഗം ഒന്നാന്തരം. കലിയന് (കല്യേന് )എന്ന ആചാരം അങ്ങോട്ടുണ്ടോ? മിഥുനം അവസാന ദിവസം. ഇന്നലെയല്ലായിരുന്നോ. ഇവിടെയൊക്കെ മുമ്പ് കല്യാ കല്യാ കൂയ് എന്നുറക്കെ കുട്ടികളെക്കൊണ്ടു മോന്തിനേരത്ത് വിളിച്ചൂകൂവിക്കും. ഇപ്പോള് കലിയല്ല, കുറേശ്ശെ രസം പിടിച്ചു വരുന്നുണ്ട്. ലേശം എരിവുംപുളിയും വേണ്ടേ. പിന്നെ, കോപ്പിറൈറ്റുള്ള ചിത്രങ്ങളീവിധം കേറ്റിവിട്ടാല് foundation servers ല് നിന്ന് മലയാളം പീഡിയയെ അവര് കലിയെക്കളയും പോലെ കളയാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അല്ലെങ്കില് മലയാളം വിക്കിപീഡിയ കേരള സര്ക്കാര് ഹോസ്റ്റ് ചെയ്യണം. Calicuter 17:27, 17 ജൂലൈ 2007 (UTC)Reply

ഇനി ആ പടങ്ങളുടെ പിറകേ പോവാൻ പറ്റുമെന്ന് തോന്നുന്നില്ല. സമയം കളയുന്നു. ഒരു താരീഖ് റഹ്മാൻറെ മെയിൽ ഉണ്ടാർന്നത് കാണുന്നുമില്ല ജിഗേഷെ. സമയമുണ്ടെങ്കിൽ ആ പടങ്ങൾടെ കോപ്പിറൈറ്റ് ശരിയാക്കൂ. ഇല്ലെങ്കിൽ മാച്ചു കളയൂ. ആ ലേഖനം എൻറെ സ്വന്തം എന്ന് കരുതിയല്ല ചെയ്തത്. എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടല്ലോ. നല്ലതാക്കാൻ ശ്രമിക്കാം. ഇപ്പോൾ ജോലിത്തിരിക്കും, പ്രളയം കാരണമുള്ള ദുരിതാശ്വാസത്തിരക്കും ഉണ്ട്. പിന്നെ കാണാം. --ചള്ളിയാൻ 02:22, 18 ജൂലൈ 2007 (UTC)Reply

വിക്കിപീഡിയയിലെ മര്യാദകളോ നയങ്ങളോ പോയിട്ട് നാലാളുകൂടുന്നിടത്തെ മര്യാദപോലും അറിയില്ലെങ്കിൽ പോയി വേറെ പണി നോക്കൂ ജിഗേഷേ. Antiass user talk പേജിലെ കാര്യം നാളെ നമ്മൾ തീരുമാനിക്കും. എനിക്കു തിടുക്കമില്ല. Calicuter 18:46, 20 ജൂലൈ 2007 (UTC)Reply

കടന്നാക്രമണം

തിരുത്തുക

ചങ്ങാതീ, നിങ്ങൾക്കും ചള്ളിയാനും എന്നോടു കലശലായ കലിയുണ്ടെന്ന് എനിക്കുമറിയാം, ഇവിടെയുള്ള മറ്റുള്ളവർക്കുമറിയാം. എന്തിനാണ് കുണ്ടൻ എന്ന ലേഖനം എടുത്തു പാരായണം ചെയ്തതെന്നും അതുപോലെ വ്യക്തമായ കാര്യം. disruption ആണ് നിങ്ങൾ ഉദ്ദേശിച്ചത്. എൻറെ പരുഷമായ നിർദ്ദേശത്തെ അതിൻറെ ഫലമായി എടുത്താൽ മതി. antiass എൻറെ എക്കൌണ്ട് അല്ലെന്ന് ഇതുവരെ അറിയില്ലെന്ന് നിങ്ങൾ പറഞ്ഞാലും അതു മുഖവിലെക്കെടുക്കാവുന്നതല്ല. കാരണം നിങ്ങളുടെ സഹചരൻ അതു പലതവണ എടുത്തു വീശിക്കാണിച്ചതാണല്ലോ. ഞാൻ അത് വ്യക്തമാക്കിയതുമാണ്. വിരോധികൾക്കിടയിലും peaceful co-existence ഇടയ്ക്കൊക്കെ കൂടിയേ കഴിയൂ. തരക്കേടില്ലാത്ത കലഹം കഴിഞ്ഞ സ്ഥിതിക്ക് അല്പം സമാധാനമാവട്ടെ. :)) Calicuter 19:10, 20 ജൂലൈ 2007 (UTC)Reply

കാലിക്കൂട്ടർ/ആന്റി ആസ്സ്

തിരുത്തുക

പ്രിയ്യപ്പെട്ട ജിഗേഷ്..,

ആന്റി ആസ് എന്ന യൂസറിന്റെ പാസ്‌വേഡ് മറന്നു പോയതിനാലാണ്‌ കാലിക്കട്ടർ എന്ന യൂസർ നെയിം ഉണ്ടാക്കിയതെന്ന് അദ്ദേഹം നേരത്തേ തന്നെ വിക്കിയിലൂടെ പ്രസ്താവിച്ചിട്ടുണ്ട്. വോട്ടെടുപ്പിലും മറ്റും പങ്കെടുത്ത് തന്റെ അഭിപ്രായങ്ങൾക്ക് ബലം വർദ്ധിപ്പിക്കാൻ നിൽക്കാതെ രണ്ടു യൂസർ നെയിമുകളിലൂടെ കോണ്ട്രിബ്യൂട്ട് ചെയ്യുന്നതിനെ വിക്കി നിരുൽസാഹപ്പെടുത്തുന്നുമില്ല. ഇക്കാരണങ്ങൾ കൊണ്ടു തന്നെ സോക്ക് പപ്പറ്റ് എന്ന നിർ‌വചനപരിധിയിൽ അദ്ദേഹം വരുന്നില്ല. വ്യക്തിപരമായ ആക്ഷേപങ്ങൾ പിൻ‌വലിക്കാൻ കാലിക്കട്ടറോടും ഇതോടൊപ്പം അഭ്യർത്ഥിക്കുന്നു.

ആശംസകളോടെ --Vssun 00:14, 21 ജൂലൈ 2007 (UTC)Reply

സോക്ക് പപ്പറ്റ്

തിരുത്തുക

താങ്കളും സോക്ക് പപറ്റുണ്ടാക്കിയോ. ഞാനാണത്രെ താങ്കളുടെ സോക്ക്. ഇവറ്റകൾക്കെന്തിന്റെ കേടാ നമ്മളെ തമ്മിൽ കൂട്ടിക്കെട്ടാൻ. എന്റെ എഡിറ്റുകൾ കുറഞ്ഞതുകൊണ്ടാണോ. ഫലം പുറത്തുവരട്ടെ.--ജസീം സന്ദേശം · ഒപ്പുശേഖരണം 03:03, 21 ജൂലൈ 2007 (UTC)Reply

ദയവായി ഇതു കാണുക--Vssun 23:11, 22 ജൂലൈ 2007 (UTC)Reply

ഞാനെപ്പോ എന്ത് കൊടുത്തെന്നാ? --Drnazeer 06:14, 23 ജൂലൈ 2007 (UTC)Reply

പ്രത്യേക സന്ദേശം

തിരുത്തുക

പ്രിയ Jigesh,

വിക്കിപീഡിയ സംവാദം താളുകളിലെ താങ്കൾ ഉൾപ്പെട്ടതും അല്ലാതതുമായ പല ചർച്ചകളും പലപ്പോഴും അതിരുകടക്കുന്നു. വിക്കിപീഡിയ സംവാദം താളുകളിൽ സംയമനത്തോടുകൂടിയും പരസ്പര ബഹുമാനത്തോടുകൂടിയുമേ പെരുമാറാവൂ. ലേഖനങ്ങളുടെ സംവാദം താളുകളിൽ ചർച്ച നടക്കുമ്പോൾ ദയവായി അനാവശ്യ കാര്യങ്ങൾ ഉന്നയിക്കാതിരിക്കുക. ലേഖനങ്ങളുടെ സംവാദം താൾ ലേഖനങ്ങളെപ്പറ്റി ചർച്ച ചെയ്യാനുള്ളതാൺ. ലേഖനത്തെപ്പറ്റിയെഴുതുമ്പോൾ എന്ത് എഴുതിയിരിക്കുന്നു എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ആരെഴുതി എന്നതിനല്ല. എന്തെങ്കിലും ദു:സ്സൂചനകൾ ലേഖനത്തിൽ കണ്ടാൽ ആ വരികളെക്കുറിച്ച് സംസാരിക്കുക അത് എഴുതിയ ആളെക്കുറിച്ചാവരുത് സംവാദം.

ഒരു നല്ല വിക്കിപീഡിയൻ എങ്ങനെ പെരുമാറണം എന്നത് (വിക്കിമര്യാദകൾ) Wikipedia Etiquette എന്ന താളിൽ പറയുന്നുണ്ട്. ദയവായി ഒന്നു വായിച്ചു നോക്കുക. ആക്ടീവായ എല്ലാ വിക്കിപീഡിയർക്കും ഈ സന്ദേശം അയയ്ക്കുന്നുണ്ട് ഇത് താങ്കളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ദയവായി തെറ്റിദ്ധരിക്കരുത്.

താങ്കളുടെ ആത്മാര്ത്ഥ സേവനങ്ങൾ നന്ദി

--ടക്സ് എന്ന പെൻ‌ഗ്വിൻ 16:52, 24 ജൂലൈ 2007 (UTC)Reply

ഇമേജ് ടാഗിംഗ്

തിരുത്തുക

ജിഗേഷ്ജീ,

ഇമേജ് ടാഗിംഗ് മഹാമഹം തുടങ്ങാറായി. സഹായിക്കണം എന്നപേക്ഷിയ്ക

്കുന്നു. ഇനി വരുന്നതും ഇപ്പോഴുള്ളതുമായവയെ മൊത്തം പിടിച്ച് ടാഗ് ചെയ്യണം അല്ലാത്തവ ഡിലീറ്റാം. ഇല്ലെങ്കിൽ പിന്നീട് വളരെ ബുദ്ധിമുട്ടാവും. --ടക്സ് എന്ന പെൻ‌ഗ്വിൻ 17:11, 24 ജൂലൈ 2007 (UTC)Reply

നന്ദി ജിഗേഷ്, എല്ലാ ഭാവുകങ്ങളും... സ്നേഹത്തോടെ, Simynazareth 03:57, 28 ജൂലൈ 2007 (UTC)Reply

പുതിയ സ്ഥലത്ത് എല്ലാ ഭാഗ്യവും തേടി എത്തട്ടേ. --ചള്ളിയാൻ 12:21, 29 ജൂലൈ 2007 (UTC)Reply

छण्टा ऊन्चा रहे हमारा!

തിരുത്തുക
പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

ഓണാശംസകൾ

തിരുത്തുക

സ്‌നേഹവും നന്മയും നിറഞ്ഞ ഓണാശംസകൾ --സാദിക്ക്‌ ഖാലിദ്‌ 09:47, 27 ഓഗസ്റ്റ്‌ 2007 (UTC)

നന്ദി

തിരുത്തുക

ജീവിതപ്രശ്നങ്ങൾ തീർന്നോ? സം‌വാദപേജിൽ നൽകിയ വിവരത്തിനു നന്ദി. താങ്കലുടെ ബ്ലോഗ് കണ്ടു.--Rprassad 06:58, 14 സെപ്റ്റംബർ 2007 (UTC)Reply

ശ്രദ്ധിക്കുക

തിരുത്തുക

ഇതു കാണുക--Vssun 10:12, 18 സെപ്റ്റംബർ 2007 (UTC)Reply

ആദ്യ തിരുത്തൽ വാർഷികാശംസകൾ

തിരുത്തുക
 
float

ഒക്ടോബർ 28-ന്‌ ആദ്യതിരുത്തൽ വാർഷികം ആഘോഷിക്കുന്ന പ്രിയസുഹൃത്ത് ജിഗേഷിന്‌ .. ആശംസകൾ നേരുന്നു..

ഹൃദയം നിറയെ സ്നേഹത്തോടെ --Vssun 07:11, 27 ഒക്ടോബർ 2007 (UTC)Reply

ശരി

തിരുത്തുക

എനിക്കു തെറ്റു പറ്റിയതിൽ ക്ഷമ ചോദിക്കുന്നു.എന്റെ സം‌വാദം താളിൽ ബ്ലൂമാങ്ങ എഴുതിയതും(എന്റെ സം‌വാദം നാൾ‌വഴി കാണുമല്ലോ),ഞാൻ തിരിച്ചു എഴുതിയതും സുനിൽ(Vssun) റോൾ ബാക്ക് ചെയ്തിട്ടുണ്ട്.അനാവശ്യമായ സം‌വാദം ഒഴിവാക്കാൻ.അതു ക(കൊ)ണ്ടാണ്‌ ഞാനും ചെയ്തത്.--അനൂപൻ 08:14, 27 ഡിസംബർ 2007 (UTC)Reply

ഇതുപോലെ ഷൈജു അലക്സ് ഞാൻ അപ്ലോഡ് ചെയ്ത ഇമേജുകൾ അടിച്ചുമാറ്റിയതാണ്‌,കോപ്പിയടിയാണ്‌ എന്നെല്ലാം ആരോപിച്ചിരിന്നു(അങ്ങനെ അല്ലെങ്കിൽ കൂടി). ഞാനും വിചാരിച്ചു ഇത്തരം ആരോപണങ്ങൾ വിക്കിയിൽ ഒരു പ്രോബ്ലം ഇല്ലാത്ത കാര്യമാണെന്ന്. അതായത് നമുക്ക് സംശയം തോന്നുന്ന ചിത്രങ്ങൾക്ക് നേരെ ആരോപണം ഉന്നയിക്കാമെന്ന്. ഇപ്പോൾ ഞാൻ ഒരു സംശയം പ്രകടിച്ചപ്പോ അതൊരു ഭൂകമ്പമായി മാറി. അയ്യോ കഷ്ടം --ബ്ലുമാൻ‍ഗോ ക2മ 08:29, 27 ഡിസംബർ 2007 (UTC)Reply
സെഞ്ച്വറി അടിച്ചിട്ടു ചുരുക്കി കെട്ടാം എന്നു വിചാരിച്ചിട്ടാണ്‌ :) --അനൂപൻ 08:23, 27 ഡിസംബർ 2007 (UTC)Reply

പുതുവത്സരാശംസകൾ

തിരുത്തുക

ഒരു നന്മനിറഞ്ഞ പുതുവത്സരാശംസകൾ--സുഗീഷ് 18:31, 31 ഡിസംബർ 2007 (UTC)Reply

എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ--Aruna 18:36, 31 ഡിസംബർ 2007 (UTC)Reply

ആശംസകൾക്ക് നന്ദി ജിഗേഷ്, താങ്കൾക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 21:28, 31 ഡിസംബർ 2007 (UTC)Reply

കലണ്ടറിലെ കളികളാണെങ്കിലും പുതുവർഷപ്പിറവി നന്നായി കൊണ്ടആടൂ. --202.164.149.172 02:11, 1 ജനുവരി 2008 (UTC)Reply

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ--Arayilpdas 03:20, 1 ജനുവരി 2008 (UTC)Reply

അഭിയുടെ അല്പം വൈകിയ പുതുവത്സരാശംസകൾ(നെറ്റ് കേടായിപ്പോയി)--അഭി 09:06, 1 ജനുവരി 2008 (UTC)Reply

പുതിയ വർഷത്തിന്റെ ആശംസകൾ നേരുന്നു.. സ്നേഹത്തോടെ --Vssun 11:08, 1 ജനുവരി 2008 (UTC)Reply

"Jigesh/2008jan3" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.