നമസ്കാരം Anizham thirunal marthanda varma !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 07:43, 21 ഫെബ്രുവരി 2014 (UTC)Reply

പകർപ്പവകാശമുള്ള വിവരങ്ങൾ തിരുത്തുക

മറ്റു വെബ് സൈറ്റുകളിൽ നിന്നും വിവരങ്ങൾ പകർത്തി ഒട്ടിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്നതിനാൽ ഇവിടെ ചേർക്കാൻ നിർവ്വാഹമില്ല. താങ്കൾ നടത്തിയ രണ്ടു തിരുത്തലുകളും(പൂവാർ‎, തിരുപുറം‎) മായ്ചിട്ടുണ്ട്. പകർത്തി ഒട്ടിക്കുന്നതിനു പകരം ആ കണ്ണികളെ അവലംബമാക്കി ചേർത്തു കൊണ്ട് സ്വന്തം വാചകത്തിൽ എഴുതുന്നതാണിവിടുത്തെ രീതി. പകർപ്പവകാശ ലംഘനം ഗുരുതരമായ കുറ്റമായാണ് വിക്കിപീഡിയ കാണുന്നത്. ശ്രദ്ധിക്കുക. തിരുത്തലുകൾക്ക് ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:32, 6 ഓഗസ്റ്റ് 2014 (UTC)Reply

താങ്കൾ പകർത്തി ഒട്ടിച്ചത് വീണ്ടും ചേർത്തത് ശ്രദ്ധയിൽ പെട്ടു. പകർപ്പവകാശ ലംഘനം ഗുരുതരമായ കുറ്റമായി വിക്കിപീഡിയ കാണുന്നു വീണ്ടും ഇതാവർത്തിക്കുന്നത് മലയാളം വിക്കിപീഡിയയിൽ തിരുത്താനുള്ള താങ്കളുടെ അവകാശത്തെ നീക്കം ചെയ്യുന്നതിന് കാരണമാകും. ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:22, 20 ഓഗസ്റ്റ് 2014 (UTC)Reply
പലപ്രാവശ്യം ആവർത്തിച്ചു മുന്നറിയിപ്പു നൽകിയിട്ടും വീണ്ടും പകർപ്പവകാശമുള്ള ഉള്ളടക്കം താളുകളിലേക്കു ചേർക്കുകയും തിരുത്തൽ യുദ്ധത്തിലേക്കു നയിക്കുകയും ചെയ്തതിനാൽ ഇവിടെ തിരുത്തലുകൾ വരുത്തുവാനുള്ള താങ്കളുടെ അവകാശത്തെ ഒരാഴ്ചത്തേക്ക് നീക്കം ചെയ്തിരിക്കുന്നു. ഇതുതന്നെ വീണ്ടും ആവർത്തിച്ചാൽ താങ്കളെ ആജീവനന്തം മലയാളം വിക്കിപീഡിയയിൽ തിരുത്തുന്നതിൽ നിന്നും തടയുന്നതാണ്. എല്ലാ സംഭാവനകൾക്കും നന്ദി. താങ്കൾ തെറ്റുതിരുത്തി ഇവിടെ സജീവമാകും എന്ന പ്രതീക്ഷയോടെ നിർത്തുന്നു. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:01, 22 ഓഗസ്റ്റ് 2014 (UTC)Reply
താങ്കളെ അനന്തകാലത്തേക്ക് മലയാളം വിക്കിപീഡിയയിൽ തിരുത്തുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:53, 15 സെപ്റ്റംബർ 2014 (UTC)Reply