ഇവിടെ ഈ തീരത്ത്

മലയാള ചലച്ചിത്രം


പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് അഗസ്റ്റിൻ പ്രകാശ് നിർമ്മിച്ച 1985 ലെ ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ഇവിടെ ഈ തീരത്ത് . റഹ്മാൻ, മധു, ശ്രീവിദ്യ, രോഹിണി, കെ.പി. ഉമ്മർ എന്നിവരാണ്ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ടി ഉമ്മറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3]ബിച്ചു തിരുമല ഗാനങ്ങൾ എഴുതി

ഇവിടെ ഈ തീരത്ത്
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംഅഗസ്റ്റിൻ പ്രകാശ്
രചനആന്റണി ഈസ്റ്റ്മാൻ
തിരക്കഥജോൺ പോൾ
സംഭാഷണംജോൺ പോൾ
അഭിനേതാക്കൾറഹ്മാൻ,
മധു,
ശ്രീവിദ്യ,
രോഹിണി,
കെ.പി. ഉമ്മർ
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംരാമചന്ദ്ര ബാബു
സംഘട്ടനംത്യാഗരാജൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർസന്തോഷ് ക്രിയേഷൻസ്
വിതരണംസാജ് മൂവീസ് റിലീസ്
പരസ്യം[[]]
റിലീസിങ് തീയതി
  • 26 ജൂലൈ 1985 (1985-07-26)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 റഹ്മാൻ ഗോപിനാഥ്
2 മധു പ്രൊഫ. പി എൻ തമ്പി
3 ശ്രീവിദ്യ മാധവിയമ്മ
4 രോഹിണി ശ്രീദേവി
5 കെ.പി. ഉമ്മർ കേശവ കൈമൾ
6 ജോസ് പ്രകാശ് പ്രിൻസിപ്പൽ ഫാദർ
7 സന്തോഷ് രാജു
8 ജെയിംസ് തോമസ്
9 ശശികുമാർ ശശി
10 ബീന സാബു അന്നമ്മ
11 കെ.പി.എ.സി. സണ്ണി ബാരിസ്റ്റർ ദാസ്
12 അഹല്യ ശാന്ത
13 ഇന്നസെന്റ് അഡ്വ. ലോനപ്പൻ

ഗാനങ്ങൾ[5] തിരുത്തുക

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m:ss)
1 "ഇല്ലിക്കൊമ്പിൽ" പി.ജയചന്ദ്രൻ, കോറസ് ബിച്ചു തിരുമല
2 "കണ്ണിൽ നിലാവ്" കെ ജി മാർക്കോസ് ബിച്ചു തിരുമല

അവലംബം തിരുത്തുക

  1. "ഇവിടെ ഈ തീരത്ത് (1985)". www.malayalachalachithram.com. Retrieved 2014-10-21.
  2. "ഇവിടെ ഈ തീരത്ത് (1985)". malayalasangeetham.info. Retrieved 2014-10-21.
  3. "ഇവിടെ ഈ തീരത്ത് (1985)". spicyonion.com. Retrieved 2014-10-21.
  4. "ഇവിടെ ഈ തീരത്ത് (1985)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 സെപ്റ്റംബർ 2023.
  5. "ഇവിടെ ഈ തീരത്ത് (1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇവിടെ_ഈ_തീരത്ത്&oldid=3975989" എന്ന താളിൽനിന്ന് ശേഖരിച്ചത്