എം രാഘവന്റെ കഥക്ക് ജോൺപോൾ സംഭാഷണമെഴുതി മോഹൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1982ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇളക്കങ്ങൾ. നെടുമുടി വേണു, സുധ, ഇന്നസെന്റ്, കവിയൂർ പൊന്നമ്മ എന്നിവർ ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. കാവാലം നാരായണപണിക്കർ രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസൻ ഈണം പകർന്നിരിക്കുന്നു.[1][2][3]

ഇളക്കങ്ങൾ
സംവിധാനംമോഹൻ
നിർമ്മാണംഇന്നസെന്റ്
ഡേവിഡ് കാച്ചപ്പിള്ളി
രചനഎം രാഘവൻ
ജോൺപോൾ (സംഭാഷണം)
തിരക്കഥമോഹൻ
അഭിനേതാക്കൾനെടുമുടി വേണു
poornima(Telugu actress)
ഇന്നസെന്റ്
കവിയൂർ പൊന്നമ്മ
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോശത്രു ഫിലിംസ്
വിതരണംശത്രു ഫിലിംസ്
റിലീസിങ് തീയതി
  • 22 ജനുവരി 1982 (1982-01-22)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

നെടുമുടി വേണു
സുധ
ഇന്നസെന്റ്
കവിയൂർ പൊന്നമ്മ
ശങ്കരാടി
ടി.എം എബ്രഹാം

ഗാനങ്ങൾ തിരുത്തുക

ഈ ചലച്ചിത്രത്തിലെ കാവാലം നാരായണപണിക്കരുടെ വരികൾക്ക് എം.ബി. ശ്രീനിവാസൻ ഈണം പകർന്നിരിക്കുന്നു

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ആ തിന്തം തിന്നി എസ്. ജാനകി,കാവാലം ശ്രീകുമാർ കാവാലം നാരായണപ്പണിക്കർ എം.ബി. ശ്രീനിവാസൻ
2 ആവണിരാത്തിങ്കൾ ഉദിച്ചില്ല എസ്. ജാനകി കാവാലം നാരായണപ്പണിക്കർ എം.ബി. ശ്രീനിവാസൻ
3 ആവണിരാത്തിങ്കൾ ഉദിച്ചില്ല എസ്. ജാനകി കാവാലം നാരായണപ്പണിക്കർ എം.ബി. ശ്രീനിവാസൻ
4 ശാരദനീലാംബര എസ്. ജാനകി, കാവാലം ശ്രീകുമാർ കാവാലം നാരായണപ്പണിക്കർ എം.ബി. ശ്രീനിവാസൻ
5 തുഷാരമണികൾ എസ്. ജാനകി കാവാലം നാരായണപ്പണിക്കർ എം.ബി. ശ്രീനിവാസൻ

അവലംബം തിരുത്തുക

  1. "Ilakkangal". www.malayalachalachithram.com. Retrieved 2014-10-16.
  2. "Ilakkangal". malayalasangeetham.info. Retrieved 2014-10-16.
  3. "Ilakkangal". spicyonion.com. Retrieved 2014-10-16.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

ഇളക്കങ്ങൾ(1982)

"https://ml.wikipedia.org/w/index.php?title=ഇളക്കങ്ങൾ&oldid=3715677" എന്ന താളിൽനിന്ന് ശേഖരിച്ചത്