ഇലയോകാർപസ് ഗ്രാൻഡിഫ്ലോറസ്
ചെടിയുടെ ഇനം
ഇലിയോകാർപ്പേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു നിത്യഹരിത വൃക്ഷമാണ് ഇലയോകാർപസ് ഗ്രാൻഡിഫ്ലോറസ്.[1] 25 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവ തെക്കുകിഴക്കൻ ഏഷ്യ - മ്യാൻമർ, കംബോഡിയ, ലാവോസ്, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ കണ്ടുവരുന്നു.[2] ഇവയെ സാധാരണയായി അലങ്കാരവൃക്ഷമായി വളർത്താറുണ്ട്.[3]
ഇലയോകാർപസ് ഗ്രാൻഡിഫ്ലോറസ് | |
---|---|
ഇലയോകാർപസ് ഗ്രാൻഡിഫ്ലോറസിന്റെ ഒരു കുല പൂക്കൾ. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. grandiflorus
|
Binomial name | |
Elaeocarpus grandiflorus Sm., 1809
| |
Synonyms | |
|
ചിത്രശാല
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ShieldSquare Captcha" (in ഇംഗ്ലീഷ്). doi:10.1088/1742-6596/983/1/012195/pdf.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Taxonomy - GRIN-Global Web v 1.10.6.2". npgsweb.ars-grin.gov. Retrieved 2020-06-15.
- ↑ www.nparks.gov.sg https://www.nparks.gov.sg/florafaunaweb/flora/2/8/2870. Retrieved 2020-06-15.
{{cite web}}
: Missing or empty|title=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Elaeocarpus grandiflorus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Elaeocarpus grandiflorus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "Plants of the World Online | Kew Science". Plants of the World Online. Retrieved 2020-06-15.
- "Catalogue of Life - 2020-04-16 Beta : Search all names". www.catalogueoflife.org. Retrieved 2020-06-15.