ഇൻറർനെറ്റ് എക്സ്പ്ലോററിൻറെ പുതിയ പതിപ്പാണ് വിൻഡോസ് ഇൻറർനെറ്റ് എക്സ്പ്ലോറർ 8. 2008, മാർച്ച് അഞ്ചിനാണ് ആദ്യ ബീറ്റ പതിപ്പ് പുറത്ത് വന്നത്. 2009 മാർച്ച് 19-ന്‌ വിൻഡോസ് എക്സ്.പി., വിൻഡോസ് സെർവർ 2003, വിൻഡോസ് വിസ്റ്റ, വിൻഡോസ് സെർവർ 2008 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാവുന്ന ആദ്യ പതിപ്പ് പുറത്തുവന്നു[2]. ഇതിന്റെ 32 ബിറ്റ്, 64 ബിറ്റ് പതിപ്പുകൾ ലഭ്യമാണ്‌.

ഇന്റർനെറ്റ് എക്സ്പ്ലോറർ 8
Internet Explorer 8 Beta 2 running in Windows Vista
വികസിപ്പിച്ചത്മൈക്രോസോഫ്റ്റ്
Preview release
8.0.6001.18344 ("Partner Build" pre-RC 1)
ഡിസംബർ 17, 2008; 16 വർഷങ്ങൾക്ക് മുമ്പ് (2008-12-17)
8.0.7000.0 (Windows 7)
ജനുവരി 7, 2009; 15 വർഷങ്ങൾക്ക് മുമ്പ് (2009-01-07)
Engine
  • MSHTML
വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംMicrosoft Windows
XP SP2+, Server 2003 SP2, Vista, Server 2008, Windows 7
പ്ലാറ്റ്‌ഫോംx86 (32-/64-bit)
ലഭ്യമായ ഭാഷകൾ 25 ഭാഷകൾ [1]
തരംവെബ് ബ്രൌസർ and ഫീഡ് റീഡർ
അനുമതിപത്രംProprietary (MS-EULA)
വെബ്‌സൈറ്റ്Internet Explorer 8 Beta
Internet Explorer versions:
1 · 2 · 3 · 4 · 5 · 6 · 7 · 8 · 9 · 10

റിലീസുകൾ

തിരുത്തുക
ഇന്റർനെറ്റ് എക്സ്പ്ലോറർ 8 Release History
പതിപ്പ് തീയതി വിൻഡോസ് എക്സ്പി സെർവർ 2003 വിൻഡോസ് വിസ്റ്റ സെർവർ 2008 വിൻഡോസ് 7 ഭാഷകൾ
32-bit 64-bit 32-bit 64-bit 32-bit 64-bit 32-bit 64-bit 32-bit
ബീറ്റ 1[3] March 5, 2008 SP2/SP3 SP2 Only അതെ അതെ അതെ 3[4]
ബീറ്റ 2[1] August 27, 2008 SP2/SP3 SP2 Only അതെ അതെ അതെ 25[5]
Partner Build (Pre RC1)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;

അസാധുവായ പേരുകൾ, ഉദാ: too many

December 10, 2008 SP2/SP3 SP2 Only അതെ അതെ അതെ (8.0.7000) 1 [6]
Release Candidateഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;

അസാധുവായ പേരുകൾ, ഉദാ: too many

January 26, 2009 SP2/SP3 SP2 Only SP2 Only അതെ അതെ അതെ 25 [7]
Release to Manufacturing[8] March 19, 2009 SP2/SP3 SP2 Only SP2 Only അതെ അതെ അതെ 25 [8]


ഹാർഡ് വെയർ ആവശ്യതകൾ

തിരുത്തുക

IE8 Beta 2 requires at least:[9]

  • 233MHz പ്രോസസ്സർ or higher
  • സൂപ്പർ വിജിഎ (800 x 600) or higher-resolution monitor with 256 colors.
  • Microsoft Mouse, Microsoft IntelliMouse, or compatible pointing device.
  • റാം: 64MB for വിൻഡോസ് എക്സ്പി/സെർവർ 2003 (32-ബിറ്റ്) and 512MB for വിൻഡോസ് വിസ്റ്റ
  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; dlpage എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. http://www.microsoft.com/windows/internet-explorer/default.aspx Internet Explorer 8 download
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; IE8 readiness എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. IE8 Beta 1 For Developers Now Available in Chinese (Simplified) and German
  5. IE8 Beta 2 Now Available in 25 Languages
  6. "IE8 Partner Build Only In English" (PDF). Archived from the original (PDF) on 2009-02-05. Retrieved 2009-01-17.
  7. Internet Explorer 8 Release Candidate Now Available
  8. 8.0 8.1 "Microsoft Announces Availability of Internet Explorer 8". Archived from the original on 2009-03-23. Retrieved 2009-07-03.
  9. "Internet Explorer 8: Help and Support". മൈക്രോസോഫ്റ്റ്.

പുറം കണ്ണികൾ

തിരുത്തുക