ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസ്
ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസ് ( ICG ) എന്നത് ഒരു അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ആണ് [1].എല്ലാ വർഷവും നടക്കുന്ന പരിപാടിയിൽ ലോകമെമ്പാടുമുള്ള നഗരങ്ങളിൽ നിന്നുള്ള 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾ വിവിധ തരത്തിലുള്ള സ്പോർട്സ്, സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.
International Children's Games | |
---|---|
സ്ഥിതി/പദവി | active |
തരം | sporting event |
ആവർത്തനം | annual (summer) |
സ്ഥലം (കൾ) | various |
ഉദ്ഘാടനം | 1968 | (summer)
Organised by | IOC |
Website | http://international-childrens-games.org/icg/ |
ചരിത്രം
തിരുത്തുകസ്ലോവേനിയയിലെ സ്പോർട്സ് പരിശീലകനായ മേട്ടോട് ക്ലെമെൻക് 1968 -ൽ ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിം ആരംഭിച്ചു. ലോകത്ത് യുവജനങ്ങൾക്ക് സ്പോർട്സിലൂടെ സമാധാനവും സൗഹൃദവും പ്രോത്സാഹിപ്പിക്കാനായി. 1968- ൽ ഒൻപത് യൂറോപ്യൻ നഗരങ്ങളിൽ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് അദ്ദേഹം ആദ്യത്തെ അന്തർദേശീയ ശിശു ഗെയിമും സാംസ്കാരിക ഫെസ്റ്റിവലും സംഘടിപ്പിച്ചു.
അന്നുമുതൽ, 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള 37,000 കുട്ടികൾ 47 വേനൽക്കാല ഗെയിമുകളിലും 6 വെയിത്സ് ഗെയിംസുകളിലും പങ്കെടുത്തു. 411 വിവിധ നഗരങ്ങൾ, 86 രാജ്യങ്ങൾ, എല്ലാ 5 ഭൂഖണ്ഡങ്ങളും ഇതിൽ പങ്കെടുത്തു. ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസ് ആന്റ് കൾച്ചറൽ ഫെസ്റ്റിവൽ ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര മൾട്ടി സ്പോർട്ട് യൂത്ത് ഗെയിംസ് ആയി മാറിയിരിക്കുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകൃത അംഗവുമാണ്.
ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസിന്റെ അടുത്ത വിന്റർ എഡിഷൻ പതിപ്പ്, 2019 ജനുവരി 6,മുതൽ 11വരെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലേക് പ്ലാസിഡിൽ ആയിരിക്കും നടക്കുന്നത്.
ലൊക്കേഷനുകൾ
തിരുത്തുകസമ്മർ ഗെയിംസ്
തിരുത്തുകവിന്റർ ഗെയിമുകൾ
തിരുത്തുകGames | Year | Host City | Host Nation |
---|---|---|---|
1 | 1994 | Ravne na Koroskem | Slovenia |
2 | 1995 | Prakovce and Helcmanovce | സ്ലോവാക്യ |
3 | 1999 | Maribor | Slovenia |
4 | 2009 | Montreux and Vevey | സ്വിറ്റ്സർലാൻ്റ് |
5 | 2011 | Kelowna | കാനഡ |
6 | 2013 | Ufa | റഷ്യ |
7 | 2016 | Innsbruck | ഓസ്ട്രിയ |
8 | 2019 | Lake Placid | അമേരിക്കൻ ഐക്യനാടുകൾ |
മെഡൽ ടേബിൾ
തിരുത്തുകസമ്മർ ഗെയിംസ്
തിരുത്തുകസ്ഥാനം | രാജ്യം | സ്വർണ്ണം | വെള്ളി | വെങ്കലം | ആകെ |
---|---|---|---|---|---|
1 | |||||
2 | |||||
3 | |||||
4 | |||||
5 | |||||
6 | |||||
7 | |||||
8 | |||||
9 | |||||
10 | |||||
Total |
വിന്റർ ഗെയിമുകൾ
തിരുത്തുകസ്ഥാനം | രാജ്യം | സ്വർണ്ണം | വെള്ളി | വെങ്കലം | ആകെ |
---|---|---|---|---|---|
1 | |||||
2 | |||||
3 | |||||
4 | |||||
5 | |||||
6 | |||||
7 | |||||
8 | |||||
9 | |||||
10 | |||||
Total |
ഇതും കാണുക
തിരുത്തുക- Youth Olympic Games (ages 14–18)
അവലംബം
തിരുത്തുക- ↑ "Children's Games ceremony to take place in Lanarkshire". BBC News Scotland. Glasgow: BBC. 4 August 2011. Retrieved 6 August 2011.
- ↑ "Летние Международные детские игры 2019 года пройдут в Уфе". vesti.ru. Retrieved 21 April 2018.
- ↑ User, Super. "ICG 2020 awarded to Kecskemét, Hungary". international-childrens-games.org. Archived from the original on 2018-05-07. Retrieved 21 April 2018.
{{cite web}}
:|last=
has generic name (help)
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Official International Children's Games Website Archived 2017-09-07 at the Wayback Machine.
- New Taipeh International Children's Games 2016 Archived 2016-05-26 at the Wayback Machine.
- Inssbruch International Children's Winter Games 2016 Archived 2016-03-14 at the Wayback Machine.
- Alkmaar International Children's Games 2015 Archived 2016-08-06 at the Wayback Machine.
- Lake Macquarie International Children's Games 2014 Archived 2018-08-21 at the Wayback Machine.
- Ufa International Children's Winter Games 2013 Archived 2012-06-09 at the Wayback Machine.
- Windsor-Essex International Children's Games 2013 Archived 2019-07-28 at the Wayback Machine.
- Lanarkshire International Children's Games 2011 (archived)
- Kelowna International Children's Winter Games 2011 Archived 2017-06-11 at the Wayback Machine.
- Athens International Children's Games 2009 Archived 2008-12-19 at the Wayback Machine.
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found
[