ഇന്ത്യയിലെ ആർക്കൈവ്സ്
ചരിത്രരേഖകൾ, ചിത്രങ്ങൾ, മാധ്യമങ്ങൾ എന്നിവ ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഇന്ത്യയിലുള്ള ആർക്കൈവ്സിന്റെ പട്ടിക താഴെ നൽകിയിരിക്കുന്നു.
ദേശീയ ആർക്കൈവ്സ്
തിരുത്തുക- നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ - 1891-ൽ 'ഇംപീരിയൽ റെക്കോർഡ് ഡിപ്പാർട്ട്മെന്റ്' എന്ന പേരിൽ കൊൽക്കത്തയിൽ സ്ഥാപിതമായി.
- നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ
- നാഷണൽ മിഷൻ ഫോർ മാന്യുസ്ക്രിപ്റ്റ്സ് - 2003-ൽ ഡെൽഹിയിൽ സ്ഥാപിതമായി.[1]
സംസ്ഥാനങ്ങളിലെ ആർക്കൈവ്സ്
തിരുത്തുക- ബീഹാർ സ്റ്റേറ്റ് ആർക്കൈവ്സ് Archived 2013-05-18 at the Wayback Machine. - 1912-ൽ പാറ്റ്നയിൽ സിവിൽ സെക്രട്ടറിയേറ്റ് റെക്കോർഡ് റൂം എന്ന പേരിൽ സ്ഥാപിതം.[2]
- ഡെൽഹി ആർക്കൈവ്സ് - 1972-ൽ ഡെൽഹിയിൽ സ്ഥാപിതമായി.[3]
- ഗോവ ആർക്കൈവ്സ് - 1595 ഫെബ്രുവരി 25-ന് പനാജിയിൽ Diogo do Couto സ്ഥാപിച്ച ആർക്കൈവ്. 1498-ലെ രേഖകൾ പോലും ഇവിടെ ലഭ്യമാണ്.
- ഹരിയാന സ്റ്റേറ്റ് ആർക്കൈവ്സ് Archived 2018-10-04 at the Wayback Machine.[4]
- ഹിമാചൽ പ്രദേശ് സ്റ്റേറ്റ് ആർക്കൈവ്സ് Archived 2018-01-23 at the Wayback Machine. - 1979-ൽ സ്ഥാപിതം.
- കർണാടക സ്റ്റേറ്റ് ആർക്കൈവ്സ് - 1972-ൽ ബെംഗളൂരുവിൽ ആരംഭിച്ചു.[5]
- കേരള സ്റ്റേറ്റ് ആർക്കൈവ്സ് - 1962-ൽ തിരുവനന്തപുരത്ത് സ്ഥാപിതമായി.[6]
- മധ്യപ്രദേശ് സ്റ്റേറ്റ് ആർക്കൈവ്സ് Archived 2010-04-11 at the Wayback Machine..[7]
- മഹാരാഷ്ട്ര സ്റ്റേറ്റ് ആർക്കൈവ്സ് - മുംബൈ, പൂനെ, കോൽഹാപൂർ, വിദർഭ എന്നിവിടങ്ങളിൽ.[8]
- മണിപ്പൂർ സ്റ്റേറ്റ് ആർക്കൈവ്സ് - 1982-ൽ ഇംഫാലിൽ സ്ഥാപിതം.[9]
- മിസ്സോറാം സ്റ്റേറ്റ് ആർക്കൈവ്സ് - 1979-ൽ ഐസ്വാളിൽ സ്ഥാപിതമായി.[10]
- നാഗാലാന്റ് സ്റ്റേറ്റ് ആർക്കൈവ്സ് - 2012-ൽ കൊഹിമയിൽ രൂപീകരിച്ചു.[11]
- ഒഡീഷ സ്റ്റേറ്റ് ആർക്കൈവ്സ് Archived 2016-04-12 at the Wayback Machine.
- പഞ്ചാബ് സ്റ്റേറ്റ് ആർക്കൈവ്സ് Archived 2020-02-25 at the Wayback Machine.[12]
- രാജസ്ഥാൻ സ്റ്റേറ്റ് ആർക്കൈവ്സ് [13]
- തമിഴ്നാട് സ്റ്റേറ്റ് ആർക്കൈവ്സ് Archived 2016-07-02 at the Wayback Machine. - 1909-ൽ മദ്രാസ് റെക്കോർഡ് ഓഫീസ് എന്ന പേരിൽ സ്ഥാപിതമായി.[14]
- പശ്ചിമബംഗാൾ സ്റ്റേറ്റ് ആർക്കൈവ്സ് Archived 2016-03-09 at the Wayback Machine.
- സിക്കിം സ്റ്റേറ്റ് ആർക്കൈവ്സ്
മറ്റുള്ള ആർക്കൈവ്സ്
തിരുത്തുക- ഇന്ത്യൻ ലേബർ ആർക്കൈവ്സ് Archived 2013-03-29 at the Wayback Machine. - 1998-ൽ നോയിഡയിൽ ആരംഭിച്ചു.[15]
- ഭണ്ഡാർക്കർ ഓറിയെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
- ഗാന്ധി റിസർച്ച് ഫൗണ്ടേഷൻ, ഗാന്ധി തീർഥ് Archived 2018-12-20 at the Wayback Machine.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "National Manuscripts mission inauguration". National Informatics center. Retrieved March 13, 2013.
- ↑ "Bihar state archives history". Government of Bihar. Archived from the original on 2013-07-28. Retrieved March 13, 2013.
- ↑ "Delhi archives: About". Government of Delhi. Retrieved March 13, 2013.
- ↑ "Haryana state Archives". Government of Haryana. Archived from the original on 2018-10-04. Retrieved March 24, 2016.
- ↑ "Karnataka state Archives". Government of Karnataka. Retrieved March 12, 2013.
- ↑ "Kerala state Archives: About". Government of Kerala. Retrieved March 13, 2013.
- ↑ "MP state archives". Archived from MP state archives the original on 2010-04-11. Retrieved January 23, 2015.
{{cite web}}
: Check|url=
value (help) - ↑ Maharashtra state archives "Maharashtra state Archives". C-DAC. Retrieved March 12, 2013.
{{cite web}}
: Check|url=
value (help) - ↑ "Manipur state Archives". Govt of Manipur. Retrieved March 12, 2013.
- ↑ "Mizoram state archives" (PDF). Government of Mizoram. Retrieved March 13, 2013.
- ↑ "State archive building inaugurated in Kohima". Nagaland Post. Archived from the original on 2016-03-04. Retrieved March 13, 2013.
- ↑ "Punjab state Archives". Government of Punjab. Archived from the original on 2020-02-25. Retrieved March 24, 2016.
- ↑ "Rajasthan State Archive, Bikaner". Government of Rajasthan. Retrieved March 13, 2013.
- ↑ "Tamilnadu state Archives". Government of Tamilnadu. Archived from the original on 2023-09-26. Retrieved March 12, 2013.
- ↑ "India labour archives". Archived from the original on 2013-08-02. Retrieved March 13, 2013.