ഇതുമനുഷ്യനോ

മലയാള ചലച്ചിത്രം

ടെമ്പിൾ ആർട്ടിന്റെ ബാനറിൽ തോമസ് ബർളി നിർമിച്ച മലയാളചലച്ചിത്രമാണ് ഇതുമനുഷ്യനോ. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 നവംബർ 23-ന് പ്രദർശനം തുടങ്ങി.[1]

ഇതുമനുഷ്യനോ
സംവിധാനംതോമസ് ബർളി
നിർമ്മാണംതോമസ് ബർളി
രചനതോമസ് ബർളി
തിരക്കഥഎ.ജെ. എഡ്ഡി
അഭിനേതാക്കൾകെ.പി. ഉമ്മർ
അടൂർ ഭാസി
ഷീല
സംഗീതംഎം.കെ. അർജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി23/11/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക
  • സംവിധാനം - തോമസ് ബെർളി
  • നിർമ്മാണം - തോമസ് ബെർളി
  • ബാനർ - ടെമ്പിൾ ആർട്സ്
  • കഥ, തിരക്കഥ, സംഭാഷണം - തോമസ് ബെർളി
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - എം കെ അർജ്ജുനൻ
  • ഛായാഗ്രഹണം - ടി എൻ കൃഷ്ണൻകുട്ടി നായർ[2]

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം
1 പകൽ വിളക്കണയുന്നൂ പി ജയചന്ദ്രൻ
2 ആരു നീ ആരു നീ കെ ജെ യേശുദാസ്
3 പറവകൾ ഇണപ്പറവകൾ കെ ജെ യേശുദാസ്
4 സുഖമൊരു ബിന്ദൂ കെ ജെ യേശുദാസ്, ബി വസന്ത[3]
"https://ml.wikipedia.org/w/index.php?title=ഇതുമനുഷ്യനോ&oldid=3309312" എന്ന താളിൽനിന്ന് ശേഖരിച്ചത്