ആലുവ നിയമസഭാമണ്ഡലം
(ആലുവ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ആലുവ നിയമസഭാമണ്ഡലം. ആലുവ മുനിസിപ്പാലിറ്റി, ആലുവ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചെങ്ങമനാട്, ചൂർണ്ണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകൾ അടങ്ങിയതാണ് ആലുവ നിയമസഭാമണ്ഡലം.[2]. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അൻവർ സാദത്താണ് 2011 മുതൽ ഈ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
76 ആലുവ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 176505 (2016) |
ആദ്യ പ്രതിനിഥി | ടി.ഒ. ബാവ കോൺഗ്രസ്[1] |
നിലവിലെ അംഗം | അൻവർ സാദത്ത് |
പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | എറണാകുളം ജില്ല |
അവലംബം
തിരുത്തുക- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
- ↑ "District/Constituencies- Ernakulam District". Archived from the original on 2011-03-14. Retrieved 2011-03-21.