ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ എറണാകുളം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

എറണാകുളം ജില്ലയിൽ പറവൂർ, ആലുവ എന്നീ താലൂക്കുകളിലായാണ് 79.41 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ബ്ളോക്ക് പഞ്ചായത്ത് കരുമാല്ലൂർ, വരാപ്പുഴ, ആലങ്ങാട്, ഏലൂർ, കടുങ്ങല്ലൂർ എന്നീ അഞ്ചു ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നു.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾആലങ്ങാട് ഗ്രാമ പഞ്ചായത്ത്, കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത്, കരുമാല്ലൂര്‍ ഗ്രാമ പഞ്ചായത്ത്, വരാപ്പുഴ ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
ജനസംഖ്യ1,48,800 (2001) Edit this on Wikidata
പുരുഷന്മാർ• 74,850 (2001) Edit this on Wikidata
സ്ത്രീകൾ• 73,950 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91.48 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 6272
LSG• B070200
SEC• B07063

അതിരുകൾ

തിരുത്തുക
  • കിഴക്ക് - ആലുവ നഗരസഭ
  • പടിഞ്ഞാറ് - പറവൂർ ബ്ളോക്ക്
  • വടക്ക് - പെരിയാറും പറവൂർ, പാറക്കടവ് ബ്ളോക്കുകളും
  • തെക്ക്‌ - ഇടപ്പള്ളി ബ്ളോക്കും, കളമശ്ശേരി നഗരസഭയും

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത്
  2. വരാപ്പുഴ ഗ്രാമപഞ്ചായത്ത്
  3. ആലങ്ങാട് ഗ്രാമപഞ്ചായത്ത്
  4. ഏലൂർ ഗ്രാമപഞ്ചായത്ത്
  5. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല എറണാകുളം
താലൂക്ക് പറവൂർ, ആലുവ
വിസ്തീര്ണ്ണം 79.41 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 148,800
പുരുഷന്മാർ 74,850
സ്ത്രീകൾ 73,950
ജനസാന്ദ്രത 1874
സ്ത്രീ : പുരുഷ അനുപാതം 988
സാക്ഷരത 91.48%

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
ആലങ്ങാട് - 683511
ഫോൺ : 0484 2670486
ഇമെയിൽ‍ : bdoagd@gmail.com