ദേവരാജ് സംവിധാനം ചെയ്ത് ക്വയിലോൺ ഫിലിംസ് നിർമ്മിച്ച 1978 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ആറുമണിക്കൂർ . കൊല്ലം ജി.കെ. പിള്ള, പ്രതാപചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഇളയരാജ ആണ് . [1] [2] [3] മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഗാനങ്ങൾ എഴുതി

സംവിധാനംദേവരാജ് മോഹൻ
നിർമ്മാണം[[]]
രചനഅഭയദേവ്
തിരക്കഥഅഭയദേവ്
സംഭാഷണംഅഭയദേവ്
അഭിനേതാക്കൾസാധന
കൊല്ലം ജി.കെ. പിള്ള,പ്രതാപചന്ദ്രൻ,
സംഗീതംഇളയരാജ
പശ്ചാത്തലസംഗീതംഇളയരാജ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഛായാഗ്രഹണം[[]]
ചിത്രസംയോജനം[[]]
ബാനർകൊയ്ലോൺ ഫിലിംസ്
റിലീസിങ് തീയതി
  • 11 ഫെബ്രുവരി 1978 (1978-02-11)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


ക്ര.നം. താരം വേഷം
1 പ്രതാപചന്ദ്രൻ
2 കെ പി എ സി ലളിത
3 സാധന
4 ബേബി സുമതി
5 വെട്ടൂർ പുരുഷൻ
6 അടൂർ പങ്കജം
7 കൊല്ലം ജി കെ പിള്ള
8 ശിവകുമാർ
9 ജൂലി
10 മഞ്ചേരി ചന്ദ്രൻ
11 കൊല്ലം ഗോപി
12 ശ്രീകാന്ത്
13 ചന്ദ്രകല
14 [[]]
15 [[]]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഒരുനാൾ ഉല്ലാസത്തിരുനാൾ കെ ജെ യേശുദാസ് ,എസ്. ജാനകി
2 ഡിയർ അങ്കിൾ പി ജയചന്ദ്രൻ,അനിത
3 രാഗം മുളച്ചുണരുന്നു യേശുദാസ് ,എസ് ജാനകി ,കോറസ്‌


  1. "ആറുമണിക്കൂർ (1978)". മലയാളചലച്ചിത്രം.കോം. Retrieved 2023-02-19.
  2. "ആറുമണിക്കൂർ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
  3. "ആറുമണിക്കൂർ (1978)". സ്പൈസി ഒണിയൻ. Archived from the original on 2023-03-04. Retrieved 2023-02-19.
  4. "ആറുമണിക്കൂർ (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
  5. "ആറുമണിക്കൂർ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-03.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആറു_മണിക്കൂർ&oldid=4275220" എന്ന താളിൽനിന്ന് ശേഖരിച്ചത്