ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയിലെ ആരോഗ്യ നയത്തിന് ഉത്തരവാദിത്വമുളള ഒരു ഇന്ത്യൻ സർക്കാർ മന്ത്രാലയമാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇന്ത്യയിലെ കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ പരിപാടികളുടെയും ചുമതല ഇതിനാണ്. [2][3]
Ministry of Health and Family Welfare | |
Emblem of India | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | 1976 |
അധികാരപരിധി | India |
ആസ്ഥാനം | Cabinet Secretariat Raisina Hill, New Delhi |
വാർഷിക ബജറ്റ് | ₹2,23,000 കോടി (US$35 billion) (2021-22 est.)[1] |
ഉത്തരവാദപ്പെട്ട മന്ത്രിമാർ | Harsh Vardhan, Health minister Ashwini Kumar Choubey, Minister of State for Health |
മേധാവി/തലവൻ | Rajesh Bhushan, IAS, Health Secretary |
വെബ്സൈറ്റ് | |
https://www.mohfw.gov.in/ |
ആരോഗ്യ കുടുംബക്ഷേമ മന്ത്രി കേന്ദ്ര മന്ത്രിസഭയിലെ അംഗമെന്ന നിലയിൽ കാബിനറ്റ് പദവി വഹിക്കുന്നു. നിലവിലെ മന്ത്രി ഹർഷ് വർധനാണ്.
1955 മുതൽ മന്ത്രാലയം ഇന്ത്യയിലെ മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുള്ള ഒരു സ്വയംഭരണാധികാരമുള്ള സ്ഥാപനമായ ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (ഐപിസി) വഴി ഇന്ത്യൻ ഫാർമക്കോപ്പിയ പതിവായി പ്രസിദ്ധീകരിക്കുന്നു.[4]
രൂപീകരണം
തിരുത്തുകആരോഗ്യ, കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ ഗവേഷണ വകുപ്പ് എന്നിങ്ങനെ രണ്ട് വകുപ്പുകൾ അടങ്ങിയതാണ് മന്ത്രാലയം.[5]
മന്ത്രിമാർ
തിരുത്തുകName | Portrait | Term of office | Political Party | Prime Minister | Reference | ||
---|---|---|---|---|---|---|---|
രാജ്കുമാരി അമൃത് കൗർ | 15 August 1947 | 16 April 1957 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Jawaharlal Nehru | [6] | ||
ഡി. പി. കർമ്മകർ (MoS) |
17 April 1957 | 9 April 1962 | [7] | ||||
സുശീല നയ്യാർ (MoS) |
10 April 1962 | 13 March 1967 | ഇന്ദിരാഗാന്ധി | [8] | |||
ശ്രീപതി ചന്ദ്രശേഖർ (MoS) |
13 March 1967 | 14 November 1967 | [9] | ||||
സത്യ നാരായണ സിൻഹ | 14 November 1967 | 14 February 1969 | |||||
കോദർദാസ് കാളിദാസ് ഷാ | 14 February 1969 | 19 May 1971 | [10] | ||||
ഉമാശങ്കർ ദീക്ഷിത് | 19 May 1971 | 5 February 1973 | [11] | ||||
ആർ. കെ. ഖാദിൽകർ (MoS) |
5 February 1973 | 9 November 1973 | |||||
കരൺ സിംഗ് | 9 November 1973 | 24 March 1977 | |||||
രാജ് നരേൻ | 24 March 1977 | 1 July 1978 | ജനതാ പാർട്ടി | മൊറാർജി ദേശായി | [12] | ||
മൊറാർജി ദേശായി | 1 July 1978 | 25 January 1979 | [13] | ||||
റാബി റേ | 25 January 1979 | 14 July 1979 | [14] | ||||
28 July 1979 | 14 January 1980 | ജനതാ പാർട്ടി (Secular) | ചരൺ സിംഗ് | [15] | |||
ബി. ശങ്കരാനന്ദ് | 16 January 1980 | 31 December 1984 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ഇന്ദിരാഗാന്ധി Rajiv Gandhi |
[16] | ||
മൊഹ്സീന കിഡ്വായ് | 31 December 1984 | 24 June 1986 | രാജീവ് ഗാന്ധി | [17] | |||
പി. വി. നരസിംഹറാവു | പ്രമാണം:Pumapaparti.N.rao.jpg | 24 June 1986 | 14 February 1988 | [18] | |||
മോത്തിലാൽ വോറ | 14 February 1988 | 24 January 1989 | |||||
രാം നിവാസ് മിർദ | 24 January 1989 | 4 July 1989 | |||||
റാഫിക് ആലം (MoS, Independent Charge) |
4 July 1989 | 2 December 1989 | |||||
നിലമണി റൂട്ട്രേ | 6 December 1989 | 20 April 1990 | Janata Dal (National Front) |
V. P. Singh | |||
റഷീദ് മസൂദ് | 21 April 1990 | 10 November 1990 | |||||
ഷക്കീൽ-ഉർ-റഹ്മാൻ | 21 November 1990 | 20 February 1991 | സമാജ്വാദി ജനതാ പാർട്ടി (രാഷ്ട്രിയ) | ചന്ദ്ര ശേഖർ | [19] | ||
ചന്ദ്ര ശേഖർ | 20 February 1991 | 21 June 1991 | |||||
എം. എൽ. ഫോട്ടോഡെർ | 21 June 1991 | 17 January 1993 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | പി. വി. നരസിംഹറാവു | |||
ബി. ശങ്കരാനന്ദ് | 18 January 1993 | 22 December 1994 | |||||
പി. വി. നരസിംഹറാവു | 23 December 1994 | 11 June 1995 | [20] | ||||
എ. ആർ ആന്റുലേ | 11 June 1995 | 16 May 1996 | |||||
സർതാജ് സിംഗ് | 16 May 1996 | 1 June 1996 | ഭാരതീയ ജനതാ പാർട്ടി | അടൽ ബിഹാരി വാജ്പേയി | [21] | ||
സലീം ഇക്ബാൽ ഷെർവാനി | 29 June 1996 | 9 June 1997 | ജനതാദൾ (യുണൈറ്റഡ് ഫ്രണ്ട്) |
എച്ച് ഡി ദെവെ ഗൗഡ | |||
ഇന്ദർ കുമാർ ഗുജ്റാൽ | 9 June 1997 | 19 March 1998 | ഇന്ദർ കുമാർ ഗുജ്റാൽ | ||||
ദലിത് എഴിൽമലൈ (MoS, Independent Charge) |
19 March 1998 | 14 August 1999 | പട്ടാലി മക്കൾ കച്ചി (National Democratic Alliance) |
അടൽ ബിഹാരി വാജ്പേയി | [22] | ||
എ. കെ. പട്ടേൽ (MoS, Independent Charge) |
14 August 1999 | 13 October 1999 | ഭാരതീയ ജനതാ പാർട്ടി (National Democratic Alliance) |
[23] | |||
എൻ. ടി. ഷൺമുഖം (MoS, Independent Charge) |
13 October 1999 | 27 May 2000 | പട്ടാലി മക്കൾ കച്ചി (National Democratic Alliance) |
||||
സി പി താക്കൂർ | 27 May 2000 | 30 June 2002 | ഭാരതീയ ജനതാ പാർട്ടി (National Democratic Alliance) |
[24] | |||
ശത്രുഘ്നൻ സിൻഹ | 1 July 2002 | 29 January 2003 | |||||
സുഷമ സ്വരാജ് | 29 January 2003 | 22 May 2004 | [25] | ||||
അൻബുമാനി രാമദാസ് | 22 May 2004 | 29 March 2009 | പട്ടാലി മക്കൾ കച്ചി (United Progressive Alliance) |
മൻമോഹൻ സിംഗ് | |||
പനബാക്ക ലക്ഷ്മി (MoS, Independent Charge) |
29 March 2009 | 22 May 2009 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് (United Progressive Alliance) |
||||
ഗുലാം നബി ആസാദ് | 28 May 2009 | 26 May 2014 | |||||
ഹർഷ് വർധൻ | 26 May 2014 | 9 November 2014 | ഭാരതീയ ജനതാ പാർട്ടി (National Democratic Alliance) |
നരേന്ദ്ര മോദി | [26] | ||
ജഗത് പ്രകാശ് നദ്ദ | 9 November 2014 | 28 May 2019 | |||||
ഹർഷ് വർധൻ | 31 May 2019 | Incumbent |
അവലംബം
തിരുത്തുക- ↑ Choudhury, Saheli Roy (2021-02-01). "India to double health-care spending to $30 billion in new budget aimed at reviving growth". CNBC (in ഇംഗ്ലീഷ്). Retrieved 2021-02-01.
- ↑ "Suspension of anti-diabetes drug takes industry by surprise". The Hindu. June 27, 2013. Retrieved August 1, 2013.
- ↑ "Let the science decide", The Hindu, July 24, 2013, retrieved 1 August 2013
- ↑ "Indian Pharmacopoeia Commission". ipc.nic.in. Archived from the original on 2011-09-27. Retrieved 2020-04-05.
- ↑ "Departments :: Ministry of Health & Family Welfare". Archived from the original on 2017-02-28. Retrieved 2021-05-09.
- ↑ "Worldwide Guide to Women in Leadership – Republic of India". Retrieved 27 September 2014.
- ↑ "Council of Ministers" (PDF).
- ↑ "Past Governors : Uma Shankar Dikshit". National Informatics Centre/Raj Bhavan. Archived from the original on 17 മാർച്ച് 2012. Retrieved 29 സെപ്റ്റംബർ 2014.
- ↑ "Council of Ministers" (PDF).
- ↑ Rajya Sabha Secretariat. "RAJYA SABHA MEMBERS BIOGRAPHICAL SKETCHES 1952 - 2003: Members S" (PDF). Rajya Sabha. Retrieved 2019-10-28.
- ↑ "6th Lok Sabha, Members Bioprofile : NAYAR, DR. SUSHILA". loksabha.nic.in. National Informatics Centre/Lok Sabha. Archived from the original on 2016-10-05. Retrieved 28 September 2014.
- ↑ "6th Lok Sabha, Members Bioprofile : RAJ NARAIN SHRI". loksabha.nic.in. National Informatics Centre/Lok Sabha. Archived from the original on 2016-03-04. Retrieved 28 September 2014.
- ↑ "Council of Ministers" (PDF).
- ↑ "Tenth Lok Sabha, Members Bioprofile : RAY. SHRI RABI". loksabha.nic.in. National Informatics Centre/Lok Sabha. Archived from the original on 2016-10-05. Retrieved 29 September 2014.
- ↑ "Tenth Lok Sabha, Members Bioprofile : RAY. SHRI RABI". loksabha.nic.in. National Informatics Centre/Lok Sabha. Archived from the original on 2016-10-05. Retrieved 29 September 2014.
- ↑ "Council of Ministers" (PDF).
- ↑ "Detailed Profile: Smt. Mohsina Kidwai". Government of India. Archived from the original on 2020-03-19. Retrieved 28 September 2014.
- ↑ "Biographical Sketch, Member of Parliament, XI Lok Sabha : RAO, SHRI P.V. NARASIMHA". loksabha.nic.in. National Informatics Centre/Lok Sabha. Retrieved 24 October 2014.
- ↑ "Council of Ministers" (PDF).
- ↑ "Council of Ministers" (PDF).
- ↑ "Fourteenth Lok Sabha, Members Bioprofile : Chhatwal,Shri Sartaj Singh". loksabha.nic.in. National Informatics Centre/Lok Sabha. Archived from the original on 2016-10-11. Retrieved 28 September 2014.
- ↑ "Thirteenth Lok Sabha, Members Bioprofile : Thakur,Dr. Chandreshwar Prasad". loksabha.nic.in. National Informatics Centre/Lok Sabha. Archived from the original on 2016-10-11. Retrieved 21 October 2014.
- ↑ "Council of Ministers" (PDF).
- ↑ "Council of Ministers" (PDF).
- ↑ "Sixteenth Lok Sabha, Members Bioprofile : Swaraj,Smt. Sushma". loksabha.nic.in. National Informatics Centre/Lok Sabha. Archived from the original on 6 നവംബർ 2011. Retrieved 28 സെപ്റ്റംബർ 2014.
- ↑ "Meet Narendra Modi's Council of Ministers". NDTV.com. 27 May 2014.
പുറംകണ്ണികൾ
തിരുത്തുക- Official website
- Department of Ayurveda, Yoga & Naturopathy, Unani, Siddha and Homoeopathy (AYUSH), Official website
- National Health Portal Archived 2021-05-20 at the Wayback Machine. (Available in English, Hindi, Gujarati, Bengali, Tamil and Punjabi)