ഏമി ആഡംസ്

അമേരിക്കൻ ചലചിത്ര നടി
(ആമി ആഡംസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ് ഏമി ആഡംസ്(ജനനം: ഓഗസ്റ്റ് 20, 1974)‌[1] . അഞ്ച് അക്കാഡമി അവാർഡുകൾ, അഞ്ച് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, ആറ് സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് അവാർഡുകൾ, നാല് ബാഫ്റ്റ അവാർഡുകൾ, ഒമ്പത് ബി.എഫ്.സി.എ അവാർഡുകൾ എന്നിവയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു ഗോൾഡൻ ഗ്ലോബും നാല് ബി.എഫ്.സി.എ അവാർഡുകളും നേടുകയുണ്ടായി.

ഏമി ആഡംസ്
A photograph of Amy Adams, smiling and waving at the camera
Adams attending the premiere of Nocturnal Animals at the 2016 Toronto International Film Festival
ജനനം
Amy Lou Adams

(1974-08-20) ഓഗസ്റ്റ് 20, 1974  (50 വയസ്സ്)
Vicenza, Italy
തൊഴിൽActress
സജീവ കാലം1994–present
ജീവിതപങ്കാളി(കൾ)
Darren Le Gallo
(m. 2015)
കുട്ടികൾ1
പുരസ്കാരങ്ങൾFull list

മാതാപിതാക്കൾ അമേരിക്കക്കാരാണെങ്കിലും ഇറ്റലിയിലെ വിചെൻസ എന്ന സ്ഥലത്താണ് ഏമി ജനിച്ചത്. ഭക്ഷണശാലകളിലെ പ്രകടനവേദികളിലൂടെ കലാരംഗത്ത് പ്രവേശിച്ച ഏമി 1999-ൽ 'ഡ്രോപ്പ് ഡെഡ് ഗോർജ്യസ്' എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. തുടർന്ന് ടെലിവിഷനിൽ അതിഥിവേഷങ്ങളും ശ്രദ്ധേയങ്ങളല്ലാത്ത ചില ചലച്ചിത്രങ്ങൾക്കും ശേഷം 2002-ൽ 'ക്യാച്ച് മീ ഇഫ് യൂ കാൻ' എന്ന സ്പിൽബർഗ് ചിത്രത്തിൽ അഭിനയിച്ചു. 2005-ലെ 'ജൂൺബഗ്' എന്ന ചിത്രം ഒരു വഴിത്തിരിവായി. ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്കാർ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. 2007-ലെ 'എൻ‌ചാന്റഡ്' എന്ന ഡിസ്നി ചിത്രത്തിലെ അഭിനയം നിരൂപകപ്രശംസ നേടി. ചിത്രം സാമ്പത്തികവിജയവും നേടി. ഇതിലെ 'ഗിസെൽ' എന്ന കഥാപാത്രം ഏമിയെ ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശത്തിനർഹയാക്കി.

2009-ൽ വൻവിജയം നേടിയ 'നൈറ്റ് അറ്റ് ദ മ്യൂസിയം: ബാറ്റിൽ ഓഫ് ദ സ്മിത്ത്‌സോണിയൻ' എന്ന ചിത്രത്തിൽ അമീലിയ എയർഹാർട്ടിനെ അവതരിപ്പിച്ചു. 2013-ൽ പുറത്തിറങ്ങിയ സൂപ്പർമാൻ ചിത്രമായ 'മാൻ ഓഫ് സ്റ്റീൽ'-ൽ നായികയായി. അമേരിക്കൻ ഹസ്‌ൽ എന്ന ചിത്രത്തിലെ അഭിനയത്തിന് മ്യൂസിക്കൽ/കോമഡി വിഭാഗത്തിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടി. ഇതേ ചിത്രത്തിന് മികച്ച നടിക്കുള്ള ഓസ്കാർ നാമനിർദ്ദേശവും ലഭിച്ചു.

ആദ്യകാലജീവിതം

തിരുത്തുക

1974 ആഗസ്റ്റ് 20 ന് ഇറ്റലിയിലെ വെനിറ്റോയിൽ അമേരിക്കൻ മാതാപിതാക്കളായ റിച്ചാർഡ് ആഡംസിന്റെയും കാതറീന്റെയും 7 മക്കളിൽ നാലാമത്തെ കുട്ടിയായി ജനിച്ചു. അവർക്ക് 4 സഹോദരന്മാരും 2 സഹോദരിമാരുമുണ്ട്. പിതാവ് അമേരിക്കൻ ആർമിയിൽ ജോലി ചെയ്തിരുന്നു. ജോലിസംബന്ധമായി കുടുംബം അനേക സ്ഥലങ്ങളില് മാറിത്താമസിച്ചിരുന്നു. കൊളറാഡോയിലെ കാസിൽറോക്കിൽ താസമാരംഭിക്കമ്പോള് ആമി ആഡംസിന് 8 വയസായിരുന്നു പ്രായം. 1985 ൽ മാതാപിതാക്കൾ വിവാഹമോചനം നേടി.

കലാരംഗം

തിരുത്തുക

ആദ്യകാലത്ത് ഒരു നർത്തകിയായിട്ടാണ് കലാരംഗത്തു പ്രവേശിക്കുന്നത്. Drop Dead Gorgeous, ആണ് ആദ്യം അഭിനയിച്ച ചിത്രം.

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
ചിത്രം വർഷം റോൾ കുറിപ്പുകൾ Ref(s)
Drop Dead Gorgeous 1999 ലെസ്‍ലി മില്ലർ [2]
Psycho Beach Party 2000 മാർവെൽ ആൻ [3]
The Chromium Hook 2000 Jill Royaltuber Short film (credited as Amy Lou Adams) [4]
Cruel Intentions 2 2000 Kathryn Merteuil Direct-to-video release [5]
The Slaughter Rule 2002 Doreen [6]
Pumpkin 2002 Alex [7]
Serving Sara 2002 Kate [8]
Catch Me If You Can 2002 Brenda Strong [9]
The Last Run 2004 Alexis [10]
The Wedding Date 2005 Amy Ellis [11]
Standing Still 2005 Elise [12]
Junebug 2005 Ashley Johnsten [13]
Stephen Tobolowsky's Birthday Party 2005 Herself Documentary [14]
Pennies 2006 Charlotte Brown Short film [15]
Talladega Nights: The Ballad of Ricky Bobby 2006 Susan [16]
Tenacious D in The Pick of Destiny 2006 Gorgeous Woman Cameo [17]
The Ex 2006 Abby March [18]
Underdog 2007 "Sweet" Polly Purebred Voice role [19]
Enchanted 2007 Giselle [20]
Charlie Wilson's War 2007 Bonnie Bach [21]
Sunshine Cleaning 2008 Rose Lorkowski [22]
Miss Pettigrew Lives for a Day 2008 Delysia Lafosse [23]
Doubt 2008 Sister James [24]
Night at the Museum: Battle of the Smithsonian 2009 Amelia Earhart / Tess [25]
Julie & Julia 2009 Julie Powell [26]
Moonlight Serenade 2009 Chloe [27]
Leap Year 2010 Anna Brady [28]
Love & Distrust 2010 Charlotte Brown Segment: "Pennies"
Direct-to-video release
[29]
[30]
The Fighter 2010 Charlene Fleming [31]
The Muppets 2011 Mary [32]
On the Road 2012 Jane / Joan Vollmer [33]
The Master 2012 Peggy Dodd [34]
Trouble with the Curve 2012 Mickey Lobel [35]
Man of Steel 2013 Lois Lane [36]
Her 2013 Amy [37]
American Hustle 2013 Sydney Prosser [38]
Lullaby 2014 Emily [39]
Big Eyes 2014 Margaret Keane [40]
Batman v Superman: Dawn of Justice 2016 Lois Lane [41]
Arrival 2016 Dr. Louise Banks [42]
[43]
Nocturnal Animals 2016 Susan Morrow [44]
Justice League   2017 Lois Lane Filming [45]
Key
  Denotes films that have not yet been released


  1. വാൻ വാൽക്കൻബർഗ്, നാൻസി (ഡിസംബർ 16, 2007). "ആഡംസ് ഫാമിലി ആവ്ഡ് ബൈ അക്കോലേഡ്സ്". ഓഗ്ഡെൻ സ്റ്റാന്റേർഡ്-എക്സാമിനർ. Archived from the original on 2014-09-06. Retrieved ഡിസംബർ 29, 2008.
  2. "Drop Dead Gorgeous (1999)". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  3. "Psycho Beach Party (2000)". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  4. "The Chromium Hook: The Credits". Channel Z. Archived from the original on 2015-11-07. Retrieved March 21, 2015.
  5. "Cruel Intentions 2 (2000)". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  6. "The Slaughter Rule (2002)". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  7. "Pumpkin (2002)". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  8. "Serving Sara (2002)". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  9. "Catch Me If You Can (2002)". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  10. "The Last Run (2004)". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  11. Gates, Anita. "A 'Pretty Woman' Scenario With the Roles Reversed". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  12. "Standing Still (2005)". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  13. Andrew B. Leiter (July 28, 2011). Southerners on Film: Essays on Hollywood Portrayals Since the 1970s. McFarland. p. 159. ISBN 978-0-7864-8702-8.
  14. "Stephen Tobolowsky's Birthday Party". Netflix. Archived from the original on 2015-05-11. Retrieved March 24, 2015.
  15. "Pennies". Rotten Tomatoes. Flixster. Retrieved March 24, 2015.
  16. Koehler, Robert (July 31, 2006). "Review: 'Talladega Nights: The Ballad of Ricky Bobby'". Variety. Penske Media Corporation. Retrieved March 24, 2015.
  17. "Tenacious D In: The Pick of Destiny (2006)". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  18. Holden, Stephen (May 11, 2007). "Chasing an Old Flame, Taking No Prisoners". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  19. Carroll, Larry (January 26, 2007). "Sam Jackson Reunites With Willis, 'Underdog' Gets Real: Sundance File". MTV. Viacom. Archived from the original on 2015-04-04. Retrieved March 24, 2015.
  20. Addiego, Walter (November 21, 2007). "Review: Snow White gets a rude awakening in 'Enchanted'". San Francisco Chronicle. Jeffrey M. Johnsen. Retrieved March 24, 2015.
  21. Scott, A. O. (December 21, 2007). "Good-Time Charlie's Foreign Affairs". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  22. Scott, A. O. (March 12, 2009). "Bonding Amid Blood Splatters: Two Sisters and Their Messy Lives". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  23. Holden, Stephen (March 7, 2008). "Can a Screwball Fable Have an Eye for Detail and a Heart for Fun? Discuss". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  24. Ebert, Roger (December 10, 2008). "Doubt Movie Review & Film Summary (2008)". Roger Ebert. Retrieved March 24, 2015.
  25. Gleiberman, Owen (May 22, 2009). "Night at the Museum: Battle of the Smithsonian". Entertainment Weekly. Time Inc. Retrieved March 24, 2015.
  26. Ebert, Roger (August 5, 2009). "Julie and Julia Movie Review & Film Summary (2009)". Roger Ebert. Retrieved March 21, 2015.
  27. "Moonlight Serenade (2009)". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  28. Wayland, Sara (January 3, 2010). "Amy Adams Interview Leap Year". Collider. Retrieved March 21, 2015.
  29. "Love & Distrust". Netflix. Archived from the original on 2015-04-22. Retrieved March 24, 2015.
  30. Goldberg, Matt (November 7, 2010). "False Advertising: Poster for Love & Distrust 'Starring' Robert Pattinson, Robert Downey Jr., and Sam Worthington". Collider. Retrieved April 12, 2015.
  31. "The Fighter (2010)". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  32. O'Sullivan, Michael (November 23, 2011). "The Muppets". The Washington Post. Jeff Bezos. Archived from the original on 2015-02-18. Retrieved March 24, 2015.
  33. "On the Road (2012)". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  34. Whipp, Glenn (November 15, 2012). "The Contenders: Amy Adams on the not-so-polite Peggy Dodd". Los Angeles Times. Austin Beutner. Retrieved March 24, 2015.
  35. Scott, A. O. (September 20, 2012). "Rooting for One Player in Baseball Politics: Dad". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  36. Barber, Nicholas (June 17, 2013). "Film review: Man of Steel - Is it a bird? Is it a plane? No, it's a bit of a fudge". The Independent. Independent Print Limited. Retrieved March 24, 2015.
  37. Turan, Kenneth (December 17, 2013). "Review: Spike Jonze's 'Her' shows love's perils — in any form". Los Angeles Times. Austin Beutner. Retrieved March 24, 2015. {{cite news}}: Cite has empty unknown parameter: |1= (help)
  38. Bradshaw, Peter (December 19, 2013). "American Hustle – review". The Guardian. Guardian Media Group. Retrieved March 21, 2015.
  39. Sharkey, Betsy (June 12, 2014). "Review: 'Lullaby' is in desperate need of a respirator. Stat". Los Angeles Times. Austin Beutner. Retrieved March 24, 2015.
  40. Kermode, Mark (December 28, 2014). "Big Eyes review – Tim Burton's most grown-up movie in years". The Observer. Guardian Media Group. Retrieved March 24, 2015.
  41. "Batman v Superman: Dawn of Justice (2016)". The New York Times. Arthur Ochs Sulzberger Jr. Retrieved March 21, 2015.
  42. White, James (June 17, 2015). "Michael Stuhlbarg Joins Story Of Your Life". Empire. Bauer Media Group. Retrieved June 24, 2015.
  43. "On the Set for 6/8/15: Paul Feig & Melissa Mccarthy Start Shooting Ghostbusters, Ryan Reynolds Finishes Off Deadpool & More". ssninsider.com. June 8, 2015. Retrieved June 9, 2015.
  44. Kit, Borys (March 25, 2015). "Jake Gyllenhaal, Amy Adams Circling Tom Ford's 'Nocturnal Animals'". The Hollywood Reporter. Prometheus Global Media. Retrieved October 12, 2015.
  45. Hughes, Mark (April 28, 2014). "'Justice League' Movie Confirmed, Starts Filming After 'Superman Vs. Batman'". Forbes. Archived from the original on 2014-05-28. Retrieved May 29, 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഏമി_ആഡംസ്&oldid=4096145" എന്ന താളിൽനിന്ന് ശേഖരിച്ചത്