ക്യാച്ച് മി ഇഫ് യു കാൻ (ചലച്ചിത്രം)
(Catch Me If You Can എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രാങ്ക് അബഗ്നെയ്ലിന്റെ ജീവിതത്തെ ആസ്പദമാക്കി സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം നിർവഹിച്ച് 2002-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് ക്യാച്ച് മി ഇഫ് യു കാൻ. ഇതെ പേരിൽ 1980-ൽ അബഗ്നെയ്ലിന്റെ ജീവിത ചരിത്രം പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തിരുന്നു. [1] ഫ്രാങ്ക് അബഗ്നെയ്ലായി ഡികാപ്രിയോയും എഫ്.ബി.ഐ ഏജന്റ് കാർൾ ഹെനററ്റിയായി ടോം ഹാങ്ക്സും അഭിനയിച്ചു.
ക്യാച്ച് മി ഇഫ് യു കാൻ | |
---|---|
സംവിധാനം | സ്റ്റീവൻ സ്പിൽബർഗ്ഗ് |
നിർമ്മാണം |
|
തിരക്കഥ | ജെഫ് നതൻസൺ |
ആസ്പദമാക്കിയത് | ക്യാച്ച് മി ഇഫ് യു കാൻ by ഫ്രാങ്ക് അബഗ്നെയ്ല് Stan Redding |
അഭിനേതാക്കൾ | |
സംഗീതം | John Williams |
ഛായാഗ്രഹണം | Janusz Kamiński |
ചിത്രസംയോജനം | Michael Kahn |
സ്റ്റുഡിയോ | Amblin Entertainment Splendid Pictures Kemp Company |
വിതരണം | ഡ്രീംവർക്ക്സ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $52 million |
സമയദൈർഘ്യം | 141 minutes |
ആകെ | $352,114,312 |
അവലംബം
തിരുത്തുക- ↑ * Frank Abagnale, Jr. and Stan Redding. Catch Me If You Can: The Amazing True Story of the Youngest and Most Daring Con Man in the History of Fun and Profit. (ISBN 0-06-052971-7).