ആന്റീഗയും ബാർബ്യൂഡയും

(ആന്റിഗ്വയും ബാർബൂഡയും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആന്റീഗയും ബാർബ്യൂഡയും ("പുരാതനം", "താടിയുള്ളത്" എന്നീ വാക്കുകളുടെ സ്പാനിഷ്) കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ്. കരീബിയൻ കടലിന്റെ അറ്റ്ലാന്റിക് സമുദ്രവുമായുള്ള കിഴക്കൻ അതിർത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പേര് സൂചിപ്പിക്കും പോലെതന്നെ രണ്ട് പ്രധാന ദ്വീപുകളാണ് ഈ രാജ്യത്തിലുള്ളത്. ആന്റീഗയും ബാർബ്യൂഡയും. ഇവയെക്കൂടാതെ ചില ചെറു ദ്വീപുകളും ഈ രാജ്യത്തിൽ ഉൾപ്പെടുന്നു. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപുകളുടെ സ്ഥാനം ഭൂമദ്ധ്യരേഖയുടെ 17 ഡിഗ്രീ വടക്കായാണ്. 82,000 ആണ് ഇവിടുത്തെ ജനസംഖ്യ. ഇതിൽ പ്രധാനമായും പടിഞ്ഞാറൻ ആഫ്രിക്കൻ, ബ്രിട്ടീഷ്, പോർച്ചുഗീസ് പാർമ്പര്യത്തിൽപ്പെട്ടവരാണുള്ളത്. സെയ്ന്റ് ജോൺസ് ആണ് തലസ്ഥാനം.

Antigua and Barbuda

Flag of Antigua and Barbuda
Flag
ദേശീയ മുദ്രാവാക്യം: Each Endeavouring, All Achieving
ദേശീയ ഗാനം: Fair Antigua and Barbuda

Location of Antigua and Barbuda
തലസ്ഥാനം
and largest city
Saint John's
ഔദ്യോഗിക ഭാഷകൾEnglish
നിവാസികളുടെ പേര്Antiguan, Barbudan
ഭരണസമ്പ്രദായംParliamentary democracy
under a federal constitutional monarchy
Elizabeth II
Rodney Williams
Gaston Browne
Independence from the United Kingdom
• Date
November 1, 1981
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
280 കി.m2 (110 ച മൈ) (198th)
•  ജലം (%)
negligible
ജനസംഖ്യ
• 2008 estimate
84,522+ (191th)
•  ജനസാന്ദ്രത
184/കിമീ2 (476.6/ച മൈ) (57)
ജി.ഡി.പി. (PPP)2005 estimate
• ആകെ
US$875.8 million (170th)
• പ്രതിശീർഷം
US$12,586 (59th)
എച്ച്.ഡി.ഐ. (2007)Increase 0.815
Error: Invalid HDI value · 57th
നാണയവ്യവസ്ഥEast Caribbean dollar (XCD)
സമയമേഖലUTC-4 (AST)
കോളിംഗ് കോഡ്1 268
ISO കോഡ്AG
ഇൻ്റർനെറ്റ് ഡൊമൈൻ.ag
  1. God Save The Queen is officially a national anthem but is generally used only on regal and vice-regal occasions.


"https://ml.wikipedia.org/w/index.php?title=ആന്റീഗയും_ബാർബ്യൂഡയും&oldid=2665897" എന്ന താളിൽനിന്ന് ശേഖരിച്ചത്