ആന്റണി ഡിക്രൂസ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

രണ്ടാം കേരള നിയമ സഭയിലെ അംഗമായിരുന്നു ആന്റണി ഡിക്രൂസ്. ബിരുദധാരിയായിരുന്നു. പി.എസ്.പി. ടിക്കറ്റിൽ ആര്യനാട് മണ്ഡലത്തിൽ സി.പി.ഐ. യിലെ കെ.സി. ജോർജിനെതിരെ വിജയിച്ചാണ് നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.[1] ടി.സി. എസ്റ്റേറ്റ് തൊഴിലാളി യൂണിയന്റെ പ്രസിഡന്റും തുറമുഖ തൊഴിലാളി യൂണിയന്റെ സെക്രട്ടറിയുമായിരുന്നു.[2]

ആന്റണി ഡിക്രൂസ്
Antony D'Cruz .png
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിആർ. ബാലകൃഷ്ണപിള്ള
പിൻഗാമിമറ്റപ്പള്ളി മജീദ്
മണ്ഡലംആര്യനാട്
വ്യക്തിഗത വിവരങ്ങൾ
ജനനം(1932-04-00)ഏപ്രിൽ , 1932
മരണം24 ജൂലൈ 1979(1979-07-24) (പ്രായം 47)
രാഷ്ട്രീയ കക്ഷിപി.എസ്.പി
As of ജൂൺ 29, 2020
ഉറവിടം: നിയമസഭ

അവലംബംതിരുത്തുക

  1. "Aryanad Assembly Constituency Election Results". etrivandrum. February 14, 2012. ശേഖരിച്ചത് October 1, 2020.
  2. "Antony D'Cruz". കേരള നിയമ സഭാ വെബ് സൈറ്റ്. October 2, 2020. ശേഖരിച്ചത് October 2, 2020.
"https://ml.wikipedia.org/w/index.php?title=ആന്റണി_ഡിക്രൂസ്&oldid=3591707" എന്ന താളിൽനിന്ന് ശേഖരിച്ചത്