കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു വിനോദകേന്ദ്രമാണ് പറശ്ശിനിക്കടവിലെ വിസ്മയ പാർക്ക്. 2000 ത്തിൽ സ്ഥാപിതമായ ഒരു സഹകരണ സ്ഥാപനമായ മലബാർ ടൂറിസം ഡവലപ്‌മെന്റ് കൊ-ഓപ്പറേറ്റീവ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മേൽനോട്ടത്തിലാണ് പാർക്കിന്റെ പ്രവർത്തനങ്ങൾ. [1] കണ്ണൂരിൽ നിന്ന് 18 കിലോമീറ്ററും തളിപ്പറമ്പിൽ നിന്ന് 8 കിലോമീറ്ററും ദൂരത്തിൽ പറശ്ശിനിക്കടവിലാണ് പാർക്ക്.

വിസ്മയ വാട്ടർ തീം പാർക്ക്
Vismaya Water Theme Park



വിസ്മയപാർക്കിന്റെ പ്രവേശനകവാടം

Location Kerala
Address Parassinikadavu, Kannur
Website http://www.vismayakerala.com/
Owner Malabar Tourism Development Corporation
Opened 2008
Slogan "ullasam ellarkkum" (fun for everyone)

എത്തിച്ചേരാനുള്ള വഴി തിരുത്തുക

  • ദേശീയപാതയിൽ കണ്ണൂരിനും തളിപ്പറമ്പിനും മദ്ധ്യഭാഗത്തായുള്ള മാങ്ങാട്ട് പറമ്പ് നിന്നും 3 കിലോമീറ്റർ പറശ്ശിനിക്കടവ് റോഡിൽ സഞ്ചരിച്ചാൽ ഇവിടെ എത്താം
  • മയ്യിൽ കാട്ടാമ്പള്ളി റോഡിൽ നിന്നും പറശ്ശിനിക്കടവു വഴി ഇവിടെ എത്താം
 
മഴവെള്ളസംഭരണി

വിസ്മയ പാർക്കിന്റെ പ്രവർത്തനത്തിനാവശ്യമായ വെള്ളംമുഴുവൻ ശേഖരിക്കുന്നത് മഴവെള്ളസംഭരണിയിൽനിന്നുമാണ്[അവലംബം ആവശ്യമാണ്]

ചിത്രശാല തിരുത്തുക

 
വിസ്മയ അമ്യൂസ്മെന്റ് പാർക്ക്,കണ്ണൂർ
 
വിസ്മയയിൽ സ്വീകരണമുറി

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-05. Retrieved 2011-05-17.

കേരളത്തിലെ ഏറ്റവും വലിയ അമുസെമെന്റ്റ് പാർക്ക്

"https://ml.wikipedia.org/w/index.php?title=വിസ്മയ_പാർക്ക്&oldid=3791780" എന്ന താളിൽനിന്ന് ശേഖരിച്ചത്