പ്രധാന മെനു തുറക്കുക

കവിത്രയം

മൂന്ന് കവികൾ ചേര്‍ന്ന കാലഘട്ടം
(ആധുനിക കവിത്രയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെലുങ്കിൽതിരുത്തുക

തെലുങ്ക് സാഹിത്യത്തിൽ മഹാഭാരതം തെലുങ്കിലേക്ക് വിവർത്തനം ചെയ്ത മൂന്ന് കവികളായ നന്നയ്യ, തിക്കണ്ണ, യെരപ്രഗഡ എന്നിവരെയാണ്‌ കവിത്രയങ്ങളായി വിശേഷിപ്പിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കവിത്രയം&oldid=3071215" എന്ന താളിൽനിന്ന് ശേഖരിച്ചത്