ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 12 വർഷത്തിലെ 102(അധിവർഷത്തിൽ 103)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1606 - ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയപതാകയായി യൂണിയൻ ജാക്ക് തിരഞ്ഞെടുത്തു.
  • 1931 - മണിക്കൂറിൽ 231 മൈൽ വേഗമുള്ള ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വേഗതയേറിയ കൊടുങ്കാറ്റ്, അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ഹാംഷെയർ സംസ്ഥാനത്തിലെ മൗണ്ട് വാഷിങ്ടൺ മലയിൽ രേഖപ്പെടുത്തി.
  • 1961 - മനുഷ്യൻ ശൂന്യാകാശത്തെത്തി: റഷ്യൻ ശൂന്യാകാശസഞ്ചാരി യൂറി ഗഗാറിൻ ശൂന്യാകാശത്തെത്തിയ ആദ്യയാളായി.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

വിശ്വേശ്വരയ്യ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=ഏപ്രിൽ_12&oldid=3432532" എന്ന താളിൽനിന്ന് ശേഖരിച്ചത്