പെരുന്ന
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
9°26′24″N 76°32′38″E / 9.44°N 76.544°E കേരളത്തിൽ കോട്ടയം ജില്ലയിൽ, ചങ്ങനാശ്ശേരി നഗരത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് പെരുന്ന. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം പെരുന്നയിലാണ് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പല പ്രധാന ചരിത്ര നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച സ്ഥലമാണ് പെരുന്ന.
പെരുന്ന | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോട്ടയം |
സമയമേഖല | IST (UTC+5:30) |
ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത സാമൂഹ്യ പരിഷ്കർത്താവും എൻഎസ്എസിൻ്റെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മന്നത്തു പത്മനാഭൻ്റെ ജന്മസ്ഥലമാണ്. പ്രശസ്ത കവി ഉള്ളൂർ എസ് പരമേശ്വര അയ്യരുടെ ജന്മസ്ഥലം കൂടിയാണിത്.
ചരിത്രം
തിരുത്തുകഗതാഗത സൗകര്യങ്ങൾ
തിരുത്തുകചങ്ങനാശ്ശേരി നഗരത്തിന്റെ ഭാഗമായ പെരുന്ന ഇന്ന് കര-ജല ഗതാഗത സൗകര്യങ്ങളാൽ ഏറെ മുൻപന്തിയിലാണ്.