പ്രധാന മെനു തുറക്കുക

കേരള കത്തോലിക്കരുടെ മെത്രാനായിരുന്നു ഇറ്റലിക്കാരനായ ഡോ. ആഞ്ചലോ ഫ്രാൻസിസ് (1650 - 1712). ഗ്രമാത്തിക്കാ ലിംഗ്വേ വുൾഗാരിസ് മലബാറിച്ചേ, ഗ്രരമാത്തിക്കാ - മലബാറിക്കോ ലത്തീനോ തുടങ്ങിയ മലയാള വ്യാകരണ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

"https://ml.wikipedia.org/w/index.php?title=ആഞ്ചലോ_ഫ്രാൻസിസ്&oldid=2730033" എന്ന താളിൽനിന്ന് ശേഖരിച്ചത്