ഗ്രമാത്തിക്കോ മലബാറിക്ക ലത്തീനോ

ബിഷപ്പ് ആഞ്ചലോ ഫ്രാൻസിസ് രചിച്ച മലയാളം-ലത്തീൻ, ഹസ്തലിഖിത വ്യാകരണ ഗ്രന്ഥമാണ് ഗ്രമാത്തിക്കോ മലബാറിക്ക ലത്തീനോ. പോർച്ചുഗീസ് ഭാഷയിലാണിത്, 1933-ൽ പൗളീനോസ് പാതിരി സമ്പാദനം നടത്തി, ഫ്രാൻസിസ് എസ്.ജെ. പകർത്തിയെഴുതിയ കോപ്പി (BOR/IND/25(A+B)) എന്ന നമ്പറായി വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു. കണ്ടുകിട്ടിയ കൈയെഴുത്തു പ്രതികളിൽ ഏറ്റവും വലുതാണിത്. മലയാളം- പോർച്ചുഗീസ് നിഘണ്ടുവും ഇതിലുണ്ട്.

അവലംബം തിരുത്തുക