കൊച്ചിയുടെ വടക്കുള്ള ഒരു നഗരമാണ് വരാപ്പുഴ(Varapuzha). വടക്കൻ പറവൂരിന് അടുത്താണ് വരാപ്പുഴ. പൊക്കാളിക്കൃഷിക്ക് പേരു കേട്ട വരാപ്പുഴയിൽ നെല്ലിന്റെ കൂടെത്തന്നെ മൽസ്യവും വളർത്തുന്നു. നാട്ടുകാരുടെ പ്രധാന ജോലി കൃഷിയും മൽസ്യബന്ധനവും ആണ്.

വരാപ്പുഴ
Village
CountryIndia
StateKerala
DistrictErnakulam
Nearest CityNorth Paravur
വിസ്തീർണ്ണം
 • ആകെ7.74 കി.മീ.2(2.99 ച മൈ)
ജനസംഖ്യ
 (2001)
 • ആകെ24,516
 • ജനസാന്ദ്രത2,909/കി.മീ.2(7,530/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
683517
വാഹന റെജിസ്ട്രേഷൻKL-42
വെബ്സൈറ്റ്[1]

ചരിത്രംതിരുത്തുക

കേരളത്തിലെ കാത്തോലിക്കരുടെ പ്രധാനകേന്ദ്രമായ ഇവിടെയായിരുന്നു വിദേശ മിഷനറിമാരുടെ ആരംഭസ്ഥാനം. അന്ന് നാട്ടുകാരുടെ പ്രധാന ജോലി മരപ്പ​ണിയും മത്സ്യബന്ധനവും ആയിരുന്നു.


ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=വരാപ്പുഴ&oldid=2758310" എന്ന താളിൽനിന്ന് ശേഖരിച്ചത്