ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ഒരു ശുദ്ധികർമ്മമാണ് ആചമനം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

Wiktionary-logo-ml.svg
ആചമനം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ആചമിക്കേണ്ട വിധംതിരുത്തുക

വലതുകാലും ഇടതുകാലും വലതുകയ്യും ഇടതുകയ്യും മുട്ടോളം കഴുകുക. അതിനുശേഷം വലതുകരത്തിൽ ആയുരേഖ തൊടുവോളം ജലമെടുത്ത് മൂന്നു തവണ പാനം ചെയ്യുക. തുടർന്ന് വെവ്വേറെ ജലമെടുത്ത് മുഖം വലത്തുനിന്നും ഇടത്തോട്ട് രണ്ടുപ്രാവശ്യവും മുകളിൽനിന്ന് താഴേക്ക് ഒരുപ്രാവശ്യവും കഴുകുക.

അണിവിരലിന്റെയും തള്ളവിരലിന്റെയും അഗ്രം കൂട്ടി വലത്താദി രണ്ട് കണ്ണുകലും ചൂണ്ടുവിരലിന്റെയും തള്ളവിരലിന്റെയും അഗ്രം കൂട്ടി വലത്താദി നാസികകളും ചെറുവിരലിന്റെയും തള്ളവിരലിന്റെയും അഗ്രം കൂട്ടി വലത്താദി കർണങ്ങൾ രണ്ടും ചെറുവിരലൊഴിച്ച് ശേഷം വിരലുകളുടെ അഗ്രം കൂട്ടി മാറും എല്ലാ വിരലുകളുടെയും അഗ്രം കൂട്ടി ശിരസും പ്രത്യേകം പ്രത്യേകം തുടയ്ക്കുക. ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്യേണ്ടതാകുന്നു.

നിബന്ധനകൾതിരുത്തുക

വടക്കോട്ടും കിഴക്കോട്ടും നിന്ന് (ഇരുന്നും) ആചമിക്കാം. നാന്ദീമുഖമെങ്കിൽ തെക്കോട്ടും പടിഞ്ഞാറോട്ടും ഇത് ചെയ്യാം. ബ്രാഹ്മണർ മാറിൽക്കവിഞ്ഞ ജലത്തിൽ നിന്ന് ആചമിക്കരുത്.


ബാഹ്യകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആചമനം&oldid=1688433" എന്ന താളിൽനിന്ന് ശേഖരിച്ചത്