മദിരാശി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ഷാജി കൈലാസ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മദിരാശി. ജയറാം, മീര നന്ദൻ, മേഘന രാജ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

മദിരാശി
പോസ്റ്റർ
സംവിധാനംഷാജി കൈലാസ്
നിർമ്മാണം
  • ജഗദീഷ് ചന്ദ്രൻ
  • ഇംപ്രസാരിയോ
രചനരാജേഷ് ജയരാമൻ
അഭിനേതാക്കൾ
സംഗീതം
  • സതീഷ്-സുജിത്ത്
  • പശ്ചാത്തലസംഗീതം:
  • രാജാമണി
ഗാനരചനമോഹൻ ഉദിനൂർ
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംസംജിത്ത് മുഹമ്മദ്
സ്റ്റുഡിയോ
  • കിച്ചു ഫിലിംസ്
  • ഇംപ്രസാരിയോ മോഷൻ പിക്ചേഴ്സ്
വിതരണംകിച്ചു ഫിലിംസ്
റിലീസിങ് തീയതി2012 ഡിസംബർ 7
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം144 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക

നിർമ്മാണം

തിരുത്തുക

21 വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും ജയറാമും ഒന്നിച്ച ചിത്രമാണ് മദിരാശി. 1991-ൽ പുറത്തിറങ്ങിയ കിലുക്കാംപെട്ടി ആയിരുന്നു ഇവർ ഒരുമിച്ചു പ്രവർത്തിച്ച മുൻപത്തെ ചിത്രം.[1]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് മോഹൻ ഉദിനൂർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സതീഷ്-സുജിത്ത്. 

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "മാരിപ്പൂങ്കുയിലേ"  മഞ്ജരി 4:15
  1. ""Madhirasi for this week"". Archived from the original on 2013-01-26. Retrieved 2013-01-01.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മദിരാശി_(ചലച്ചിത്രം)&oldid=3971005" എന്ന താളിൽനിന്ന് ശേഖരിച്ചത്