അർജുൻ പ്രഭാകരൻ (Arjun Prabhakaran) മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ്.

അർജുൻ പ്രഭാകരൻ
ജനനം
ദേശീയതഭാരതീയൻ
തൊഴിൽ
  • സംവിധായകൻ
  • തിരക്കഥാകൃത്ത്
സജീവ കാലം2015–present

സിനിമാ ജീവിതം തിരുത്തുക

32 ആം അധ്യായം 23 ആം വാക്യം (2015) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിൽ ഗോവിന്ദ് പത്മസൂര്യ, ലാൽ, മിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2019-ൽ കാർത്തിക് രാമകൃഷ്ണൻ, സലിം കുമാർ, അഞ്ജു കുര്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഷിബു ആണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം.

ആമസോൺ പ്രൈം വീഡിയോയിൽ നേരിട്ട് റിലീസ് ചെയ്ത അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായ ബനേർഘട്ട (2021) വ്യാപകമായ നിരൂപക ശ്രദ്ധ നേടി.26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഔദ്യോഗിക തിരഞ്ഞെടുപ്പായിരുന്നു ഇത്. 2023-ൽ കാർത്തിക് രാമകൃഷ്ണനും നൈനിത മരിയയും അഭിനയിച്ച് പുറത്തിറങ്ങിയ താരം തീർത്ത കൂടാരം പുറത്തിറങ്ങി.

ഫിലിമോഗ്രഫി തിരുത്തുക

വർഷം ചലച്ചിത്രം എഴുത്ത് സംവിധാനം കുറിപ്പ് റഫറൻസ്
2015 32ആം അദ്ധ്യായം 23ആം വാക്യം അതെ അതെ ആദ്യ ചിത്രം [1]
2019 ഷിബു അതെ അതെ [2]
2021 ബനേർഘട്ട അതെ അല്ല [3]
2023 താരം തീർത്ത കൂടാരം അതെ അല്ല [4]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അർജുൻ പ്രഭാകരൻ ഇൻസ്റ്റാഗ്രാമിൽ

അവലംബം തിരുത്തുക

  1. "32aam Adhyayam 23aam Vakyam". The Times of India. 2015-06-16. ISSN 0971-8257. Retrieved 2023-09-22.
  2. honey. "സിനിമ പിടിക്കാൻ 'ഷിബു'; ട്രെയിലർ". Asianet News Network Pvt Ltd. Retrieved 2023-09-22.
  3. "Bannerghatta Review : A night gone awry". The Times of India. ISSN 0971-8257. Retrieved 2023-09-22.
  4. "'Thaaram Theertha Koodaram' trailer promises a suspense entertainer". The Times of India. 2023-04-02. ISSN 0971-8257. Retrieved 2023-09-22.
"https://ml.wikipedia.org/w/index.php?title=അർജുൻ_പ്രഭാകരൻ&oldid=3987007" എന്ന താളിൽനിന്ന് ശേഖരിച്ചത്