ഷിബു (ചലച്ചിത്രം)

മലയാള ചലച്ചിത്രം

കാർഗോ സിനിമാസിന്റെ ബാനറിൽ അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഷിബു. കാർത്തിക്, അഞ്ജു കുര്യൻ, സലിം കുമാർ, ബിജുക്കുട്ടൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സച്ചിൻ വാര്യരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.[1] ഇത് 2019 ജൂലൈ 19 ന് പുറത്തിറങ്ങി. നടൻ ദിലീപിന്റെ കടുത്ത ആരാധകന്റെ കഥയാണ് ചിത്രം പറയുന്നത്.[2]

ഷിബു
പ്രമാണം:Shibu movie poster.jpg
Shibu movie poster
സംവിധാനംഅർജുൻ പ്രഭാകരൻ ഗോകുൽ രാമകൃഷ്ണൻ
നിർമ്മാണംകാർഗോ സിനിമാസ്
രചനഅർജുൻ, ഗോകുൽ, പ്രണീഷ്
അഭിനേതാക്കൾകാർത്തിക്, അഞ്ചു കുരിയൻ
സംഗീതംസച്ചിൻ വാര്യർ
ഛായാഗ്രഹണംഷബീർ അഹമ്മദ്
ചിത്രസംയോജനംനൗഫൽ അബ്ദുല്ലാഹ്
സ്റ്റുഡിയോകാർഗോ സിനിമാസ്
വിതരണംയുകെ സ്റ്റുഡിയോസ്
റിലീസിങ് തീയതി
  • 19 ജൂലൈ 2019 (2019-07-19)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം122 minutes

പുറത്തേക്കുള്ള ലിങ്ക് തിരുത്തുക

  1. nirmal. "ഈണമിടുന്നത് സച്ചിൻ വാര്യർ, പാടുന്നത് കാർത്തിക്; 'ഷിബു'വിലെ ആദ്യഗാനം ഉടൻ". Retrieved 2023-09-30.
  2. nirmal. "'കട്ട ദിലീപ് ഫാനാണ് ഞങ്ങളുടെ നായകൻ'; 'ഷിബു'വിന്റെ സംവിധായകൻ സംസാരിക്കുന്നു". Retrieved 2023-09-30.
"https://ml.wikipedia.org/w/index.php?title=ഷിബു_(ചലച്ചിത്രം)&oldid=3979074" എന്ന താളിൽനിന്ന് ശേഖരിച്ചത്