ആമസോൺ പ്രൈം
ആമസോൺ.കോം വരിക്കാർക്കുള്ള ഒരു പ്രത്യേക സേവനം
ആമസോൺ.കോം വരിക്കാർക്കുള്ള ഒരു പ്രത്യേക സേവനമാണ് ആമസോൺ പ്രൈം. പണമടച്ച് ഈ സേവനത്തിന്റെ വരിക്കാരാവുന്നവർക്ക് രണ്ടു ദിവസത്തിനകം അവർ വെബ്‌സൈറ്റിൽ നിന്ന് വാങ്ങിയ ഉൽപന്നങ്ങൾ ലഭിക്കും. കൂടാതെ വീഡിയോ/സംഗീത സ്‌ട്രീമിംഗ് സൗകര്യവും ലഭിക്കും. ഏപ്രിൽ 2017 ലെ ഇന്റലിജൻസ് റിസർച്ച് പാർട്ട്ണേഴ്സിന്റെ കണക്കനുസരിച്ച് ആമസോൺ പ്രൈമിന് 80 ദശലക്ഷം വരിക്കാരുണ്ട്.
വിഭാഗം | Subscription service |
---|---|
സ്ഥാപിതം | 2 ഫെബ്രുവരി 2005 |
സേവന മേഖല | International |
ഉടമസ്ഥൻ(ർ) | Amazon.com |
വ്യവസായ തരം | Internet |
വരുമാനം | $6.4 billion (2016)[1] |
യുആർഎൽ | amazon |
അംഗത്വം | Required |
ഉപയോക്താക്കൾ | 80 million[2] |
നിജസ്ഥിതി | Active |
2005 ൽ അമേരിക്കയിൽ ഈ സേവനം നിലവിൽ വന്നു.[3] 2007 ൽ ജർമനി, ജപ്പാൻ, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ പ്രൈം സേവനം ലഭ്യമാക്കി. ഫ്രാൻസിൽ 2008 ലും, ഇറ്റലിയിൽ 2011 ലും, കാനഡയിൽ 2013 ലും[4] , ഇന്ത്യയിൽ ജൂലൈ 2016 ലും[5] , മെക്സിക്കോയിൽ മാർച്ച് 2017 നും ഈ സേവനം അവതരിപ്പിച്ചു. [6]
അവലംബം
തിരുത്തുക- ↑ "Amazon Prime reveals revenues for first time". Marketing Week. Retrieved 7 August 2017.
- ↑ "Amazon Prime Now Has 80 Million Members". Fortune. Retrieved 7 August 2017.
- ↑ Weissmann, Jordan (March 13, 2014). "Amazon Is Jacking Up the Cost of Prime, and It's Still Cheap". Slate.com. The Slate Group. Retrieved May 9, 2014.
- ↑ Smith, Mat (January 8, 2013). "Amazon Prime arrives in Canada: Free two-day shipping, no Instant Video". Engadget. AOL. Retrieved May 9, 2014.
- ↑ Dua, Kunal (July 26, 2016). "Amazon Prime Launched in India, Amazon Video 'Is Coming".
- ↑ Perez, Sarah. "Amazon Prime launches in Mexico". TechCrunch. Retrieved 2017-03-07.