അർജുനൻ സാക്ഷി
മലയാള ചലച്ചിത്രം
പൃഥ്വിരാജ് നായകനായി രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ 2011 ജനുവരി 28-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അർജുനൻ സാക്ഷി. പാസഞ്ചറിനു ശേഷം രഞ്ജിത്ത് ശങ്കറിന്റെ രണ്ടാമതു ചിത്രമാണ് ഇത്. ആൻ അഗസ്റ്റിനാണ് ഈ ചിത്രത്തിലെ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ ആദ്യമായി സൂപ്പർ സ്കോർപ്പിയോ ക്രെയിൻ ഉപയോഗിച്ചു ചിത്രീകരിക്കുന്ന ചിത്രവുമാണിത്.
അർജുനൻ സാക്ഷി | |
---|---|
സംവിധാനം | രഞ്ജിത്ത് ശങ്കർ |
നിർമ്മാണം | എസ്. സുന്ദർരാജൻ |
രചന | രഞ്ജിത്ത് ശങ്കർ |
അഭിനേതാക്കൾ | പൃഥ്വിരാജ് ആൻ അഗസ്റ്റിൻ നെടുമുടി വേണു ജഗതി ശ്രീകുമാർ മുകേഷ് വിജയരാഘവൻ ബിജു മേനോൻ |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | അജയൻ വിൻസെന്റ് |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | എസ്.ആർ.ടി. ഫിലിംസ് |
വിതരണം | എസ്.ആർ.ടി. റിലീസ് |
റിലീസിങ് തീയതി | ജനുവർ 28 2011[1] |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവഹിച്ചത് |
---|---|
സംവിധാനം | രഞ്ജിത്ത് ശങ്കർ |
നിർമ്മാണം | എസ്. സുന്ദരരാജൻ |
ബാനർ | എസ്.ആർ.ടി. ഫിലിംസ് |
വിതരണം | എസ്.ആർ.ടി. ഫിലിംസ് |
സംഗീതം | ബിജി ബാൽ |
പശ്ചാത്തലസംഗീതം | |
ആനിമേഷൻ | |
ഛായാഗ്രഹണം | അജയൻ വിൻസന്റ് |
എഡിറ്റിംഗ് | രഞ്ജൻ എബ്രഹാം |
ശബ്ദലേഖനം | |
സംഘട്ടനം | |
കഥ | രഞ്ജിത്ത് ശങ്കർ |
തിരക്കഥ | രഞ്ജിത്ത് ശങ്കർ |
സംഭാഷണം | രഞ്ജിത്ത് ശങ്കർ |
കല | മനു ജഗത്ത് |
നിർമ്മാണ നിയന്ത്രണം | വിനോദ് ഷൊർണ്ണൂർ |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് | ശാന്തി സുന്ദരരാജൻ, ബാദുഷ |
പ്രൊഡക്ഷൻ മാനേജേഴ്സ് | |
ഗാനരചന | അനിൽ പനച്ചൂരാൻ |
ചമയം | ശ്രീജിത്ത് ഗുരുവായൂർ |
വസ്ത്രാലങ്കാരം | സമീറ സനീഷ് |
നൃത്തം | |
ചീഫ് അസ്സോ. ഡയറക്ടർ | |
അസ്സോ. ഡയറക്ടർ | |
സംവിധാന സഹായികൾ | |
നിശ്ചലഛായഗ്രഹണം | സിനത്ത് സേവ്യർ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ് Archived 2011-02-10 at the Wayback Machine.
അവലംബം
തിരുത്തുക- ↑ Sekhar H Hooli (2011-01-28). "Prithvi's Arjunan Sakshi releasing in 70 theatres". Oneindia.in. Archived from the original on 2013-02-18. Retrieved 2011-01-28.