അസോസിയേഷൻ ഓഫ് അരബ് യൂണിവേഴ്സിറ്റീസ്

അസോസിയേഷൻ ഓഫ് അരബ് യൂണിവേഴ്സിറ്റീസ്, അറബ് ലീഗിൻറെ ചട്ടക്കൂടിനുള്ളിൽ നിന്നു പ്രവർത്തിക്കുന്ന അറബ് സർവ്വകലാശാലകളുടെ ഒരു അസോസിയേഷനാണ്. ജോർദ്ദാനിലെ അമ്മാനാണ് ഈ സംഘടനയുടം ആസ്ഥാനം. അറബ് ലോകത്തെ സർവ്വകലാശാലകളെ പിന്തുണക്കുന്നതിനും അവയെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും സർവ്വകലാശാലകളുടെയിടയിൽ സഹകരണം ഉറപ്പുവരുത്തുകയുമാണ് സംഘടനയുടെ ലക്ഷ്യം. അറബ് ലോകത്തിന് പുറത്തുള്ള രണ്ട് അംഗ സ്ഥാപനങ്ങളാണ് ഡെൻമാർക്കിലെ അറബിക് അക്കാഡമിയും നെതർലൻഡിലെ അൽഹുറാ യൂണിവേഴ്സിറ്റിയും.

അസോസിയേഷൻ ഓഫ് അരബ് യൂണിവേഴ്സിറ്റീസ് (إتحاد الجامعات العربية)
പ്രമാണം:AArU Logo.jpeg
ചുരുക്കപ്പേര്AARU
രൂപീകരണം1964[1]
തരംNGO[1]
Legal statusAssociation
ലക്ഷ്യംEducational
ആസ്ഥാനംAmman, Jordan
പ്രവർത്തിക്കുന്ന പ്രദേശങ്ങൾArab League
അംഗത്വം
Universities, higher education associations with Arabic as an official language of study
ഔദ്യോഗിക ഭാഷ
Arabic
Main organ
General Assembly
വെബ്സൈറ്റ്www.aaru.edu.jo

അംഗങ്ങൾതിരുത്തുക

22 രാജ്യങ്ങളിൽനിന്നുള്ള (280[2]) സർവ്വകലാശാലകൾ AARU ൽ അംഗങ്ങളാണ് :[3]

അവലംബംതിരുത്തുക

  1. 1.0 1.1 "Association of Arab Universities (AARU)". Ngo-db.unesco.org. ശേഖരിച്ചത് January 26, 2015.
  2. http://www.aaru.edu.jo/Home.aspx
  3. AARU Members