'ഓം നമോ നാരായണായ' എന്ന എട്ടക്ഷരങ്ങളുള്ള മന്ത്രമാണ് അഷ്ടാക്ഷരമന്ത്രം എന്നറിയപ്പെടുന്നത്. സാധാരണനിലയിൽ മന്ത്രങ്ങളെല്ലാം 'ഓം' ചേർത്താണ് ജപിക്കാറുള്ളത്. 'നമഃശിവായ' എന്ന പഞ്ചാക്ഷരമന്ത്രം ഉദാഹരണം. എന്നാൽ 'ഓം നമോ നാരായണായ' എന്ന മന്ത്രത്തിലെ ഓംകാരം കൂടി ചേർന്നാലേ എട്ടക്ഷരമാകുന്നുള്ളു. അതിനാൽ അഷ്ടാക്ഷരമന്ത്രത്തിൽ 'ഓം' മന്ത്രത്തിന്റെ ഒഴിച്ചുകൂടാത്ത ഒരംശമാണ്.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

പ്രതിദിനം108 അല്ലെങ്കിൽ 1,008തവണ അഷ്ടാക്ഷരമന്ത്രം ഉരുവിടാറുണ്ട്.

"https://ml.wikipedia.org/w/index.php?title=അഷ്ടാക്ഷരമന്ത്രം&oldid=3223743" എന്ന താളിൽനിന്ന് ശേഖരിച്ചത്