കുട്ട്യേടത്തി
മലയാള ചലച്ചിത്രം
(Kuttyedathi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1971-ൽ എം.ടിയുടെ തിരക്കഥയിൽ പി.എൻ. മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കുട്ട്യേടത്തി.
കുട്ട്യേടത്തി | |
---|---|
സംവിധാനം | പി.എൻ. മേനോൻ |
നിർമ്മാണം | എം. ബി. പിഷാരടി പി.എൻ. മേനോൻ |
രചന | എം. ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | കുട്യേട്ടത്തി വിലാസിനി ജയഭാരതി സത്യൻ എസ്.പി. പിള്ള |
സംഗീതം | എം.എസ്. ബാബുരാജ് |
ഛായാഗ്രഹണം | അശോക് കുമാർ |
ചിത്രസംയോജനം | രവി കിരൺ |
സ്റ്റുഡിയോ | മേനോൻ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സത്യൻ - അപ്പുണ്ണി
- എസ്.പി. പിള്ള - ഗോവിന്ദൻ നായർ
- ജയഭാരതി - ജാനു
- ജെസ്സി
- കുട്ട്യേടത്തി വിലാസിനി - മാളു (കുട്ട്യേടത്തി)
- കുതിരവട്ടം പപ്പു - കുട്ടിശങ്കരൻ
- ബാലൻ കെ. നായർ
- നിലംബൂർ ബാലൻ - കറുത്താൻ
- ഫിലോമിന - നാരായണി
- ശാന്താദേവി - മീനാക്ഷി
പുറം കണ്ണികൾ
തിരുത്തുക- കുട്ട്യേടത്തി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Kuttiyedathi at the Malayalam Movie Database