അവൾക്കു മരണമില്ല
മലയാള ചലച്ചിത്രം
1978ൽ മേലാറ്റൂർ രവി വർമ്മ[1] സംവിധാനം ചെയത മലയാള ചലച്ചിത്രം ആണ് അവൾക്കു മരണമില്ല (English:Avalku Maranamilla)).[2] ജമീല എന്റർപ്രൈസസ്ന്റെ ബാനറിൽ എം.ആർ. ജോസഫ്[3] നിർമ്മിച്ച ഈ ചിത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹം തന്നെ നിർവഹിച്ചു.[4]എം.ജി സോമൻ, ജനാർദ്ദനൻ, വിധുബാല എന്നിവർ പ്രധാനവേഷങ്ങളിട്ടു.[5] [6]
അവൾക്കു മരണമില്ല | |
---|---|
സംവിധാനം | മേലാറ്റൂർ രവി വർമ്മ |
നിർമ്മാണം | എം.ആർ. ജോസഫ് |
രചന | എം.ആർ. ജോസഫ് |
അഭിനേതാക്കൾ | എം.ജി. സോമൻ, ജനാർദനൻ, ബഹദൂർ, കുതിരവട്ടം പപ്പു, പ്രതാപചന്ദ്രൻ, വിധുബാല, ബേബി സുമതി |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | യു. രാജഗോപാൽ |
ചിത്രസംയോജനം | കെ. നാരായണൻ |
വിതരണം | ജമീല എന്റർപ്രൈസസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അണിയറ പ്രവർത്തകർ
തിരുത്തുക- നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം: എം.ആർ. ജോസഫ്
- സംവിധാനം: മേലാറ്റൂർ രവി വർമ്മ
- സംഗീതം: ജി. ദേവരാജൻ
- ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
- പാടിയത്: കെ ജെ യേശുദാസ് പി. മാധുരി, [വാണി ജയറാം]]
- ചിത്രസംയോജനം : കെ. നാരായണൻ
- ഛായാഗ്രഹണം: യു. രാജഗോപാൽ
മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ വരികൾക്ക് ദേവരാജൻ സംഗീതം നൽകിയ പാട്ടുകൾ ആണ് ഈ ചിത്രത്തിൽ
ക്ര.നം. | പാട്ട് | പാട്ടുകാർ | രാഗം |
---|---|---|---|
1 | ആലിലത്തോണിയിൽ | കെ.ജെ. യേശുദാസ് , മാധുരി | |
2 | നവനീതചന്ദ്രികേ | കെ.ജെ. യേശുദാസ് | ശങ്കരാഭരണം |
3 | നവനീതചന്ദ്രികേ (സ്ത്രീ) | വാണി ജയറാം | ശങ്കരാഭരണം |
4 | ശംഖനാദം മുഴക്കുന്നു | മാധുരി | രേവഗുപ്തി |
അവലംബം
തിരുത്തുക- ↑ "മേലാറ്റൂർ രവി വർമ്മ". m3db.com.
- ↑ "അവൾക്കു മരണമില്ല (1978)". www.malayalachalachithram.com. Retrieved 2014-10-08.
- ↑ "എം ആർ ജോസഫ്". m3db.com.
- ↑ "Avalku Maranamilla (1978)". topmovierankings.com. Archived from the original on 2019-12-21. Retrieved 2017-09-12.
- ↑ "അവൾക്കു മരണമില്ല (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
- ↑ "അവൾക്കു മരണമില്ല (1978)". സ്പൈസി ഒണിയൻ. Archived from the original on 2014-10-14. Retrieved 2023-02-19.
- ↑ "അവൾക്കു മരണമില്ല (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
- ↑ web|url=https://www.m3db.com/artists/28854%7Ctitle=വരലക്ഷ്മി%7Cpublisher=m3db.com}}[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "അവൾക്കു മരണമില്ല (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-03.