അല്ലാഹു അക്ബർ (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(അള്ളാഹു അക്ബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാള ചലച്ചിത്രമാണ് അല്ലാഹു അക്ബർ. 1977 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധാനം ചെയ്തത് മൊയ്തു പടിയത്ത് ആണ്[1]. രചന, നിർമ്മാണം, തിരക്കഥ, സംഭാഷണം എന്നിവയും മൊയ്തു പടിയത്ത് തന്നെയാണ് നിർവ്വഹിച്ചത്. ചിത്രത്തിൽ ജയഭാരതി, ജെസ്സി, വിൻസെന്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി. ഭാസ്കരന്റെ വരികൾക്ക് ഈണം നൽകിയത് എം എസ് ബാബുരാജാണ്[2] [3].

അല്ലാഹു അക്ബർ
Poster
സംവിധാനംമൊയ്ദു പടിയത്ത്
രചനമൊയ്ദു പടിയത്ത്
തിരക്കഥമൊയ്ദു പടിയത്ത്
സംഭാഷണംമൊയ്ദു പടിയത്ത്
അഭിനേതാക്കൾജയഭാരതി
ജെസ്സി
വിൻസെന്റ്
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
സ്റ്റുഡിയോHashim Production
വിതരണംHashim Production
റിലീസിങ് തീയതി
  • 4 ഫെബ്രുവരി 1977 (1977-02-04)
രാജ്യംIndia
ഭാഷMalayalam
ക്ര.നം. താരം വേഷം
1 വിൻസന്റ്
2 ജയഭാരതി
3 മനാഫ്‌ പടിയത്ത്
4 കെ എ വാസുദേവൻ
5 ജേസ്സി
6 ഹേമ
7 കെ.പി. ഉമ്മർ


പാട്ടരങ്ങ്[5]

തിരുത്തുക

എം.എസ്. ബാബുരാജാണ് സംഗീതം ഒരുക്കിയത്, പി. ഭാസ്‌കരൻ വരികൾ രചിച്ചു.

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m: ss)
1 "ആദിത്യ ചന്ദ്രൻമാരേ" സി‌ഒ ആന്റോ പി. ഭാസ്‌കരൻ
2 "അമ്പിളിക്കാരയിലുണ്ണിയപ്പം" എസ്.ജാനകി പി. ഭാസ്‌കരൻ
3 "അറബിക്കഥയിലെ രാജകുമാരി" കെ ജെ യേശുദാസ്, ബി. വസന്ത പി. ഭാസ്‌കരൻ
4 "പതിനേഴാം വയസിന്റേ" എൽ ആർ ഈശ്വരി പി. ഭാസ്‌കരൻ

പരാമർശങ്ങൾ

തിരുത്തുക
  1. "അല്ലാഹു അക്ബർ (1977)". www.malayalachalachithram.com. Retrieved 5 October 2014.
  2. "അല്ലാഹു അക്ബർ (1977)". malayalasangeetham.info. Retrieved 5 October 2014.
  3. "അല്ലാഹു അക്ബർ (1977)". spicyonion.com. Archived from the original on 2019-12-05. Retrieved 5 October 2014.
  4. "അല്ലാഹു അക്ബർ (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അല്ലാഹു അക്ബർ (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-11-28.

ബാഹ്യ ലിങ്കുകൾ

തിരുത്തുക