അലോഹ, കാമറോൺ ക്രോവ് നിർമ്മിച്ച്, സംവിധാനം ചെയ്തതും 2015-ൽ പുറത്തിറങ്ങിയതുമായ ഒരു അമേരിക്കൻ റൊമാന്റിക് കോമഡി-ഡ്രാമ സിനിമയാണ്. ബ്രാഡ്‍ലി കൂപ്പർ, എമ്മ സ്റ്റോൺ, റേച്ചൽ മക് ആഡംസ്, ബിൽ മുറേ, ജോൺ ക്രാസിൻസ്കി, ഡാനി മക്ബ്രൈഡ്, അലെക് ബാൾഡ്വിൻ എന്നിവർ അഭിനയിച്ച ഈ ചിത്രം 2015 മെയ് 29 നാണ് റിലീസ് ചെയ്തത്.

അലോഹ
പ്രമാണം:Aloha poster.jpg
Theatrical release poster
സംവിധാനംCameron Crowe
നിർമ്മാണം
രചനCameron Crowe
അഭിനേതാക്കൾ
സംഗീതംJónsi & Alex
ഛായാഗ്രഹണംEric Gautier
ചിത്രസംയോജനംJoe Hutshing
വിതരണംColumbia Pictures
റിലീസിങ് തീയതി
  • മേയ് 27, 2015 (2015-05-27) (Hollywood premiere)
  • മേയ് 29, 2015 (2015-05-29) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്
  • $52 million (gross)[1]
  • $37 million (net)[2]
സമയദൈർഘ്യം105 minutes[3]
ആകെ$26.3 million[2]
  1. FilmL.A. (June 15, 2016). "2015 Feature Film Study". Archived from the original on 2016-07-04. Retrieved June 16, 2016.
  2. 2.0 2.1 "Aloha (2015)". Box Office Mojo. Amazon.com. Retrieved November 1, 2015. {{cite web}}: Italic or bold markup not allowed in: |website= (help)
  3. "ALOHA (12A)". British Board of Film Classification. May 27, 2015. Archived from the original on 2015-10-02. Retrieved May 27, 2015.
"https://ml.wikipedia.org/w/index.php?title=അലോഹ_(സിനിമ)&oldid=3971502" എന്ന താളിൽനിന്ന് ശേഖരിച്ചത്