അലൂമിനിയം ഓക്സൈഡ്

രാസസം‌യുക്തം

അലൂമിനിയത്തിന്റെയും ഓക്സിജന്റെയും ഒരു രാസസംയുക്തമാണ് അലൂമിനിയം ഓക്സൈഡ് (Aluminium oxide - ബ്രിട്ടീഷ് ഇംഗ്ലീഷിൽ) അല്ലെങ്കിൽ അലൂമിനം ഓക്സൈഡ് - (Aluminum oxide - അമേരിക്കൻ ഇംഗ്ലീഷിൽ). രാസസൂത്രവാക്യം Al2O3. പലവിധ അലൂമിനിയം ഓക്സൈഡുകളിൽ ഏറ്റവും സാധാരണ കാണപ്പെടുന്ന സംയുക്തമാണ് ഇത്. പ്രത്യേകിച്ചും അലൂമിനിയം (III) ഓക്സൈഡ് എന്നറിയപ്പെടുന്ന ഇതിനെ സാധാരണയ്ക്ക് അലൂമിന എന്നാണ് വിളിക്കുന്നത്. അലോക്സൈഡ്, അലോക്സൈറ്റ്, അലുണ്ഡം എന്നെല്ലാം പേരുകളുണ്ട്. സ്വാഭാവികമായി ക്രിസ്റ്റൽ പോളിമോർഫിക് ഫേസായ α-Al2O3 ആയി ധാതു കൊറണ്ടമായും രൂപവ്യത്യാസങ്ങളോടെ മാണിക്യമായും ഇന്ദ്രനീലമായും ഇതുകാണുന്നു. Al2O3 അലൂമിനിയം നിർമ്മാണത്തിൽ പ്രധാനപ്പെട്ട ധാതുവാണ്. കടുപ്പം കാരണം ഉരകല്ലായും ഉയർന്ന ഉരുകൽ നില കാരണം ഫർണസുകളിലെല്ലാം ഇത് ഉപയോഗിക്കുന്നു.[5]

Aluminium oxide
(Aluminum oxide)
Corundum-3D-balls.png
Aluminium oxide2.jpg
Identifiers
CAS number 1344-28-1
PubChem 9989226
DrugBank DB11342
RTECS number BD120000
SMILES
InChI
ChemSpider ID 8164808
Properties
തന്മാത്രാ വാക്യം Al2O3
Molar mass 101.96 g mol−1
Appearance white solid
Odor odorless
സാന്ദ്രത 3.987g/cm3
ദ്രവണാങ്കം 2,072 °C (3,762 °F; 2,345 K)
ക്വഥനാങ്കം

2977 °C, 3250 K, 5391 °F

Solubility in water insoluble
Solubility insoluble in diethyl ether
practically insoluble in ethanol
log P 0.31860[2]
−37.0×10−6 cm3/mol
Thermal conductivity 30 W·m−1·K−1[1]
Refractive index (nD) nω=1.768–1.772
nε=1.760–1.763
Birefringence 0.008
Structure
Trigonal, hR30, space group = R3c, No. 167
a = 478.5 pm, c = 1299.1 pm
octahedral
Thermochemistry
Std enthalpy of
formation
ΔfHo298
−1675.7 kJ/mol[3]
Standard molar
entropy
So298
50.92 J·mol−1·K−1[3]
Hazards
GHS pictograms GHS07: Harmful
Flash point {{{value}}}
NIOSH (US health exposure limits):
PEL (Permissible)
OSHA 15 mg/m3 (Total Dust)
OSHA 5 mg/m3 (Respirable Fraction)
ACGIH/TLV 10 mg/m3
REL (Recommended)
none[4]
IDLH (Immediate danger)
N.D.[4]
Related compounds
Other anions aluminium hydroxide
aluminium sulfide
aluminium selenide
Other cations boron trioxide
gallium oxide
indium oxide
thallium oxide
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☑Y verify (what is☑Y/☒N?)
Infobox references

സ്വാഭാവികമായ ലഭ്യതതിരുത്തുക

ഗുണങ്ങൾതിരുത്തുക

 
Aluminium oxide in its powdered form.

പ്രതിപ്രവർത്തനംതിരുത്തുക

Aluminium oxide is an amphoteric substance, meaning it can react with both acids and bases, such as hydrofluoric acid and sodium hydroxide, acting as an acid with a base and a base with an acid, neutralising the other and producing a salt.

Al2O3 + 6 HF → 2 AlF3 + 3 H2O
Al2O3 + 2 NaOH + 3 H2O → 2 NaAl(OH)4 (sodium aluminate)

രൂപംതിരുത്തുക

 
Corundum from Brazil, size about 2×3 cm.

ഉൽപ്പാദനംതിരുത്തുക

ഉപയോഗങ്ങൾതിരുത്തുക

ഫില്ലർതിരുത്തുക

ഗ്ലാസ്സ്തിരുത്തുക

ഉൽപ്രേരകമായിതിരുത്തുക

ശുദ്ധീകരണത്തിന്തിരുത്തുക

Abrasiveതിരുത്തുക

പെയിന്റ്തിരുത്തുക

Composite fiberതിരുത്തുക

Abrasion protectionതിരുത്തുക

 
Aluminium oxide output in 2005

മറ്റുള്ളവതിരുത്തുക

ഇവയും കാണുകതിരുത്തുക

  • Aluminium oxide nanoparticle
  • Charged Aerosol Release Experiment (CARE)
  • List of alumina refineries
  • Micro-Pulling-Down
  • Transparent alumina
  • Bauxite tailings

അവലംബംതിരുത്തുക

  1. Material Properties Data: Alumina (Aluminum Oxide) Archived 2010-04-01 at the Wayback Machine.. Makeitfrom.com. Retrieved on 2013-04-17.
  2. "Aluminum oxide_msds".
  3. 3.0 3.1 Zumdahl, Steven S. (2009). Chemical Principles 6th Ed. Houghton Mifflin Company. ISBN 978-0-618-94690-7.
  4. 4.0 4.1 "NIOSH Pocket Guide to Chemical Hazards #0021". National Institute for Occupational Safety and Health (NIOSH).
  5. "Alumina (Aluminium Oxide) – The Different Types of Commercially Available Grades". The A to Z of Materials. മൂലതാളിൽ നിന്നും 10 October 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-10-27.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അലൂമിനിയം_ഓക്സൈഡ്&oldid=3313190" എന്ന താളിൽനിന്ന് ശേഖരിച്ചത്