അടി കടൽ വാസിയായ ഒരു മൽസ്യമാണ് അറേബ്യൻ വേട്ടനായസ്രാവ് അഥവാ Arabian Smoothhound (Hardnosed Smoothhound). (ശാസ്ത്രീയനാമം: Mustelus mosis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.

Arabian smooth-hound
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
M. mosis
Binomial name
Mustelus mosis

ശരീര ഘടന

തിരുത്തുക

ഒന്നര മീറ്റർ വരെ നീളം വെക്കുന്ന ഇനമാണ് ഇവ.

ആവാസ വ്യവസ്ഥ

തിരുത്തുക

കടലിന്റെ അടിയിൽ 400 മീറ്റർ താഴ്ചയിൽ വരെ ഇവയെ കാണുന്നു. കാണുന്ന സ്ഥലങ്ങൾ പേർഷ്യൻ ഗൾഫ് , മാലിദ്വീപ് , ഇന്ത്യ , ശ്രീലങ്ക എന്നിവിടെങ്ങളിൽ ആണ്.

  • "Mustelus mosis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2009. Retrieved 23 May 2014. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  • Froese, Rainer, and Daniel Pauly, eds. (2006). "Mustelus mosis" in ഫിഷ്ബേസ്. July 2006 version.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക