ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ്
(Christian Gottfried Ehrenberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രകൃതിജ്ഞൻ, ജന്തുശാസ്ത്രജ്ഞൻ, ഭൗമതന്ത്രജ്ഞൻ, മൈക്രോസ്കോപ്പിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ഒരു ജർമ്മൻ ശാസ്ത്രജ്ഞനാണ് ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ് (Christian Gottfried Ehrenberg) (ഏപ്രിൽ 19, 1795 – ജൂൺ 27, 1876). അദ്ദേഹത്തിന്റെ കാലത്ത് ഏറ്റവും അറിയപ്പെട്ടിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം.
ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ് | |
---|---|
ജനനം | April 19, 1795 |
മരണം | June 27, 1876 |
ദേശീയത | German |
പുരസ്കാരങ്ങൾ | Leeuwenhoek Medal (1877) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | naturalist |
അവലംബം
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ് എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .
- DEI ZALF Archived 2010-11-23 at the Wayback Machine. Entomologists of the World Reference List and Portrait.