അറേബ്യൻ പുള്ളിപ്പുലി
അറേബ്യൻ ഉപദ്വീപിൽ കാണപ്പെടുന്ന പുള്ളിപ്പുലിയാണ് അറേബ്യൻ പുള്ളിപ്പുലി (Arabian Leopard) . Panthera pardus nimr എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇത് ഗുരുതരമായ വംശനാശഭീഷണി നേരിടുന്നു.
അറേബ്യൻ പുള്ളിപ്പുലി | |
---|---|
Arabian leopard in the Breeding Centre for Endangered Arabian Wildlife, Sharjah | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | |
Subspecies: | P. p. nimr
|
Trinomial name | |
Panthera pardus nimr |
ലോകത്തിലെ ഏറ്റവും ചെറിയ പുള്ളിപ്പുലിയാണ് ഇത്. സെൻസസ് അനുസരിച്ച് ആകെ 250 ൽ കുറവായ അറേബ്യൻ പുള്ളിപ്പുലികൾ മാത്രമാണ് ഇന്ന് സ്വന്തം ആവാസ സ്ഥാനങ്ങളിൽ ജീവിക്കുന്നത്. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Panthera pardus ssp. nimr". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2008.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)