ജൈനമതത്തിലെ പതിനാലാമത്തെ തീർത്ഥങ്കരനാണ് അനന്തനാഥൻ. ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് സിംഹസേനന്റെയും മഹാറാണി സുയഷയുടെയും പുത്രനാനായാണ് അനന്തനാഥൻ ജനിച്ചത്. വൈശാഖ മാസത്തിലെ കൃഷ്ണപക്ഷത്തിൽ 13-ആം ദിനം അയോദ്ധ്യയിൽ വെച്ചായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.[1]

അനന്തനാഥൻ
14ആം ജൈന തീർത്ഥങ്കരൻ
Idol of a Tirthankara
Details
മറ്റ്പേരുകൾ:അനന്തനാഥ്
Historical date:7 x 10^210 Years Ago
കുടുംബം
പിതാവ്:സിംഹസേനൻ
മാതാവ്:സുയഷ
വംശം:ഇക്ഷ്വാകു
സ്ഥലങ്ങൾ
ജനനം:അയോദ്ധ്യ
നിർവാണം:ശിഖർജി
Attributes
നിറം:സുവർണ്ണം
പ്രതീകം:Falcon
ഉയരം:50 ധനുഷ്(150 മീറ്റർ)
മരണസമയത്തെ പ്രായം:3,000,000 വർഷം
Attendant Gods
Yaksha:Patal
Yaksini:Ankusha
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
  1. Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
"https://ml.wikipedia.org/w/index.php?title=അനന്തനാഥൻ&oldid=3468743" എന്ന താളിൽനിന്ന് ശേഖരിച്ചത്