അധികാരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അധികാരം . സീമ, സുകുമാരൻ, ശാരദ, രാഘവൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. എ.റ്റി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു[1][2][3]

അധികാരം
സംവിധാനംP Chandrakumar
നിർമ്മാണംRS Prabhu
രചനRS Prabhu
Thoppil Bhasi (dialogues)
തിരക്കഥThoppil Bhasi
അഭിനേതാക്കൾSeema
Sukumaran
Sharada
Raghavan
സംഗീതംA. T. Ummer
ഛായാഗ്രഹണംAnandakkuttan
ചിത്രസംയോജനംG Venkittaraman
സ്റ്റുഡിയോSree Rajesh Films
വിതരണംSree Rajesh Films
റിലീസിങ് തീയതി
  • 12 ഫെബ്രുവരി 1980 (1980-02-12)
രാജ്യംIndia
ഭാഷMalayalam


അഭിനേതാക്കൾതിരുത്തുക

അവലംബംതിരുത്തുക

  1. "Adhikaaram". www.malayalachalachithram.com. ശേഖരിച്ചത് 2014-10-12.
  2. "Adhikaaram". malayalasangeetham.info. മൂലതാളിൽ നിന്നും 16 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-12.
  3. "Adhikaaram". spicyonion.com. ശേഖരിച്ചത് 2014-10-12.
"https://ml.wikipedia.org/w/index.php?title=അധികാരം_(ചലച്ചിത്രം)&oldid=3261886" എന്ന താളിൽനിന്ന് ശേഖരിച്ചത്